സഹായം:എഡിറ്റിംഗ് വഴികാട്ടി
സഹായം:എഡിറ്റിംഗ് വഴികാട്ടി |
വിക്കിസോഴ്സിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ സംശോധനം നടത്തുമ്പോൾ സ്വീകരിക്കേണ്ട ടെക്സ്റ്റ് ഫോർമാറ്റിങ്ങ് രീതികൾ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ.
ഇടതുവശത്തുള്ള ബോക്സിൽ ഫോർമാറ്റ് ചെയ്ത ടെക്സ്റ്റും വലതുവശത്ത് അത് ഫോർമാറ്റ് ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത് വഴികാട്ടിയായി സ്വീകരിക്കുക.
അടിസ്ഥാന വിവരങ്ങൾ
[തിരുത്തുക]കാണുന്നത് | എഴുതുന്നത് |

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ് ഇറ്റാലിക്സിലാവും. |
ഏതെങ്കിലും വാക്കുകൾ ''ഇറ്റലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ '''''ബോൾഡ് ഇറ്റാലിക്സിലാവും'''''. |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും) |
ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. എന്നാൽ ഒരുവരി ഇടവിട്ടാൽ അത് അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക) |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം |
ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ് ധാരാളമായി ഉപയോഗിക്കാതിരിക്കുക. |
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്:

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ് രേഖപ്പെടുത്താൻ മറക്കരുത്: :മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച് ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~ :നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~ :അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~ |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് ബോൾഡ്‌ആക്കുക. അടിവരയിടുക.
സൂപ്പർ സ്ക്രിപ്റ്റ്2 സബ്സ്ക്രിപ്റ്റ്2 |
HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ് ചെയ്യാം. ഉദാഹരണത്തിന് ബോൾഡ് ആക്കുക. അടിവരയിടുക. വെട്ടിത്തിരുത്തുക. സൂപ്പർ സ്ക്രിപ്റ്റ്  2 സബ്സ്ക്രിപ്റ്റ്  2 |
ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം
[തിരുത്തുക]നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ നൽകിയും വേർതിരിച്ച് കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.
കാണുന്നത് | എഴുതുന്നത് |

ശീർഷകം[തിരുത്തുക]ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ഉപശീർഷകം[തിരുത്തുക]മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ചെറുശീർഷകം[തിരുത്തുക]നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
==ശീർഷകം== ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ് ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ് ആകും. ===ഉപശീർഷകം=== മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും. ====ചെറുശീർഷകം==== നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും. ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക. |
നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും.

*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെടും. **നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി ***ഇപ്രകാരമുള്ള വേർതിരിക്കലുകൾ ****കൂടുതൽ ഭംഗിയാക്കം. |

#ഹാഷ് ചിഹ്നമുപയോഗിച്ചാണ് ക്രമനമ്പരുകൾ നൽകേണ്ടത്: ##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച് ##ഇപ്രകാരം ഉപയോഗിച്ച് ##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
നാല് ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു. ---- എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ് നൽകി വിഭാഗങ്ങളാക്കുകയാണ് നല്ലത്. |
കണ്ണികൾ(ലിങ്കുകൾ)
[തിരുത്തുക]ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത് വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.
കാണുന്നത് | എഴുതുന്നത് |

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. കേരളം ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ് നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ഇപ്രകാരം നൽകാം. [[കേരളം]] ലിങ്ക് ചെയ്ത ടെക്സ്റ്റും ഫോർമാറ്റ് ചെയ്യാം. പക്ഷേ ഫോർമാറ്റ് റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:'''[[കേരളം]]''' [[ചുവപ്പ് നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക് ചെയ്ത് പുതിയ ലേഖനം തുടങ്ങാം. |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. കേരളത്തിലെ |
കേരളത്തിലെ എന്നെഴുതിയാലും ലിങ്ക് ചെയ്യേണ്ടത് കേരളം എന്ന പേജിലേക്കാണ്. ഇതിനാണ് പൈപ്‌ഡ് ലിങ്കുകൾ ഉപയോഗിക്കുന്നത്. പൈപ്‌ഡ് ലിങ്ക് ഉപയോഗിച്ചിരിക്കുന്നത് കാണുക. [[കേരളം|കേരളത്തിലെ]] |
വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://peringodan.blogspot.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: പെരിങ്ങോടൻ അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്:[1] |
വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ് ചെയ്താൽ മതി. ഉദാ: http://peringodan.blogspot.com ലിങ്കിന് പേരു നൽകുന്നത് എങ്ങനെയെന്നു കാണുക. ഉദാ: [http://peringodan.blogspot.com പെരിങ്ങോടൻ] അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം. ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്:[http://peringodan.blogspot.com] |
തിരുത്തലിനു സഹായിക്കുന്ന ഫലകങ്ങൾ
[തിരുത്തുക]ഫലകങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി വിവരങ്ങൾ ലഭിക്കാൻ സഹായം:ഫലകങ്ങൾ കാണുക.
ഫലകങ്ങളും തിരിച്ചുവിടലുകളും
[തിരുത്തുക]ഉപയോഗം
[തിരുത്തുക]ഈ ഫലകം വാചകം നടുക്ക് ആക്കാൻ സഹായിക്കുന്നു.
എഴുതുന്നത് | കാണുന്നത് |

{{center|'''തലവാചകം'''}}
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
തലവാചകം
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
{{നടുക്ക്|'''എന്തുതന്നെ ആയാലും'''}}
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
എന്തുതന്നെ ആയാലും
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
{{ന|'''ശാരദ'''}}
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
ശാരദ
ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം. |
ഫലകങ്ങളും തിരിച്ചുവിടലുകളും
[തിരുത്തുക]
ക {{ഉദ്ധരണി|"'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."}} ഖ <poem> {{ഉദ്ധരണി| "'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ! നല്ല മരതകക്കല്ലിനോടൊത്തൊരു കല്യാണരൂപൻ കുമാരൻ മനോഹരൻ..." }} <poem/> |

മലയാളം എഴുതുന്നതിലെ നുറുങ്ങുകൾ
[തിരുത്തുക]- രണ്ട് അക്ഷരങ്ങൾ ചേർത്തെഴുതുമ്പോൾ കൂട്ടക്ഷരമായി പരിണമിക്കാതിരിക്കണമെങ്കിൽ അവക്കിടയിൽ ZWNJ എന്ന ഒരു അദൃശ്യാക്ഷരം ചേർക്കുകയാണ് ചെയ്യേണ്ടത്. എഴുതാൻ ലിപ്യന്തരരീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ അണ്ടർസ്കോർ (_) ഉപയോഗിച്ചാൽ ZWNJ വരും. അതായത് bab_lE എന്ന് ടൈപ്പ് ചെയ്യുക. കാണുക.
ഉദാ:-- ബബ്‌ലേശ്വരൻ - ബബ് + _ + ലേശ്വരൻ
- ചെയ്‌വാൻ - ചെയ് + _ + വാൻ
- ലിങ്‌ലുട്ട് - ലിങ് + _ + ലുട്ട്
രേഫബിന്ദു
[തിരുത്തുക]ബിന്ദുരേഫം ടൈപ്പ് ചെയ്യാൻ വിക്കിഗ്രന്ഥശാലയിൽ ക്രമീകരിച്ചിരിക്കുന്ന എഴുത്തുപകരണത്തിലെ മലയാളം ലിപിമാറ്റത്തിൽ സൗകര്യമുണ്ട്. r# എന്ന കീ കോമ്പിനേഷൻ ഉപയോഗിച്ചാൽ രേഫബിന്ദു ലഭിക്കും. ഇത് കൃത്യമായി വായിക്കാൻ യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
മലയാള അക്കങ്ങൾ
[തിരുത്തുക]നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എന്നാൽ പഴയ പുസ്തകങ്ങളിലും മറ്റും മലയാളം അക്കങ്ങൾ വളരെയധികം ഉപയോഗിച്ച് കാണുന്നുണ്ട്. പുസ്തകത്തോട് പരമാവധി നീതിപുലർത്തും വിധം ഉള്ളടക്കം പുനസൃഷ്ടിക്കണമെന്നതാണ് വിക്കിഗ്രന്ഥശാലയിലെ നയം.വിക്കിയിൽ സജ്ജീകരിച്ചിരിക്കുന്ന എഴുത്തുപകരണമുപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്. ഉദാഹരണത്തിന് ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.
മാന്ത്രികവാക്കുകൾ
[തിരുത്തുക]Wikipedia namespaces | |||

Basic namespaces | Talk namespaces | ||
0 | (Main/Article) | സംവാദം | 1 |
2 | ഉപയോക്താവ് | ഉപയോക്താവിന്റെ സംവാദം | 3 |
4 | വിക്കിഗ്രന്ഥശാല | വിക്കിഗ്രന്ഥശാല സംവാദം | 5 |
6 | പ്രമാണം | പ്രമാണത്തിന്റെ സംവാദം | 7 |
8 | മീഡിയവിക്കി | മീഡിയവിക്കി സംവാദം | 9 |
10 | ഫലകം | ഫലകത്തിന്റെ സംവാദം | 11 |
12 | സഹായം | സഹായത്തിന്റെ സംവാദം | 13 |
14 | വർഗ്ഗം | വർഗ്ഗത്തിന്റെ സംവാദം | 15 |
100 | രചയിതാവ് | രചയിതാവിന്റെ സംവാദം | 101 |
108 | [[Wikipedia:Books|]] | [[Help:Using talk pages|]] | 109 |
446 | [[Wikipedia:Course pages|]] | [[Help:Using talk pages|]] | 447 |
710 | TimedText | TimedText talk | 711 |
828 | ഘടകം | ഘടകത്തിന്റെ സംവാദം | 829 |
Virtual namespaces | |||
-1 | Special | ||
-2 | Media | ||
ചരം | ദൃശ്യ രൂപം | കുറിപ്പുകൾ |

{{CURRENTWEEK}} | 46 | |
{{CURRENTDOW}} | 1 |
Monday = 1, Tuesday = 2, etc., but Sunday = 0 |
{{CURRENTMONTH}} | 11 | |
{{CURRENTMONTHNAME}} | നവംബർ | |
{{CURRENTMONTHNAMEGEN}} | നവംബർ | |
{{CURRENTDAY}} | 11 | |
{{CURRENTDAYNAME}} | തിങ്കൾ | |
{{CURRENTYEAR}} | 2024 | |
{{CURRENTTIME}} | 20:34 | |
{{NUMBEROFARTICLES}} | 20,539 | |
{{NUMBEROFPAGES}} | 73,510 | |
{{NUMBEROFUSERS}} | 12,491 | |
{{PAGENAME}} | എഡിറ്റിംഗ് വഴികാട്ടി | |
{{NAMESPACE}} | സഹായം | |
{{REVISIONID}} | - | |
{{REVISIONUSER}} | Manojk | |
{{localurl:pagename}} | /wiki/Pagename | |
{{localurl:Wikipedia:Sandbox|action=edit}} | https://en.wikipedia.org/wiki/Sandbox?action=edit | |
{{fullurl:pagename}} | //ml.wikisource.org/wiki/Pagename | |
{{fullurl:pagename|query_string}} | //ml.wikisource.org/w/index.php?title=Pagename&query_string | |
{{SERVER}} | //ml.wikisource.org | |
{{ns:1}} | സംവാദം |
{{ns:index}} e.g. {{ns:1}} → full name of namespace |
{{SITENAME}} | വിക്കിഗ്രന്ഥശാല |
{{NUMBEROFARTICLES}} is the number of pages in the main namespace which contain a link and are not a redirect. This includes full articles, stubs containing a link, and disambiguation pages.
{{CURRENTMONTHNAMEGEN}} is the genitive (possessive) grammatical form of the month name, as used in some languages but not in English; {{CURRENTMONTHNAME}} is the nominative (subject) form, as usually seen in English.
In languages where it makes a difference, you can use constructs like {{grammar:case|word}}
to convert a word from the nominative case to some other case. For example, {{grammar:genitive|{{CURRENTMONTHNAME}}}}
means the same as {{CURRENTMONTHNAMEGEN}}