സഹായത്തിന്റെ സംവാദം:എഡിറ്റിംഗ് വഴികാട്ടി
വിഷയം ചേർക്കുകഫലകങ്ങളും മറ്റു ഫോർമാറ്റിങ് രീതികളും എഴുതിച്ചേർക്കണം. {{center|}} ഉം <poem> പോലുള്ളവ.--എഴുത്തുകാരി സംവാദം 11:08, 3 ജനുവരി 2012 (UTC)
വേണ്ടതു തന്നെ , വലതുവശത്തേക്ക് നീക്കാൻ പെട്ട പാട് !!!! സമാധാനം 11:26, 3 ജനുവരി 2012 (UTC)
ശരിയാണ്.ഇവിടെ തുടങ്ങിയപ്പോൾ ഞാനും കുറച്ച് ബുദ്ധിമുട്ടി.പണ്ടത്തെ വിക്കിപീഡിയയുടെ ഒരു അവസ്ഥ പോലെ.അടിസ്ഥാന പരമായ പലതും (സഹായതാളുകൾ, നയങ്ങൾ, വർഗ്ഗീകരണം...) ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് വിക്കിസോഴ്സ് നോക്കി പല ഫലകങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇനിയും കുറേ ശരിയാക്കാനുണ്ട്. ഈ പേജ് തന്നെ 2008 ലാണ് അവസാനമായി പുതുക്കിയിട്ടുള്ളത്. എല്ലാരും കൂടി ഒന്ന് കൈവച്ചാട്ടെ. :) --മനോജ് .കെ 11:46, 3 ജനുവരി 2012 (UTC)
- എല്ലാ ഫലകങ്ങളും കാണാൻ {{പൂച്ചമരം}} പോലെ വല്ല സംഗതിയും ഉണ്ടോ ? --എഴുത്തുകാരി സംവാദം 12:40, 3 ജനുവരി 2012 (UTC)
- പൂച്ചമരം വർഗ്ഗീകരണം എളുപ്പം കാണിക്കാനല്ലേ? ഫലകം:പൂച്ചമരം ഗ്രന്ഥശാലയിലും ഉണ്ട്.പക്ഷേ ഫലകങ്ങളും മറ്റും കൃത്യമായി വർഗ്ഗീകരിച്ചിട്ടില്ല.
- ഫലകങ്ങളും ഉപയോഗവും ശരിയാക്കാൻ തീരുമാനിച്ചു, മുറക്ക് സഹായത്തിലെത്തിക്കാം. {{ചിരി}} --എഴുത്തുകാരി സംവാദം 13:03, 3 ജനുവരി 2012 (UTC)
{{inuse}}, {{തിരുത്തുന്നു}}
[തിരുത്തുക]{{inuse}}, {{തിരുത്തുന്നു}} എന്നീ ഫലകങ്ങളെയും പറ്റി പറയണം. ഒരേ താൾ ഒരേ സമയം രണ്ടുപേർ തിരുത്താതിരിക്കുക എന്ന സാമാന്യ നിയമം, തുടക്കം മുതൽ തന്നെ നിഷ്കർഷിക്കുന്നതല്ലേ നല്ലത്?--ബാലു (സംവാദം) 16:57, 21 ജനുവരി 2013 (UTC)
- എഴുതിത്തുടങ്ങൂ. നമുക്കു പൊലിപ്പിക്കാം. ☺ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:35, 24 ജനുവരി 2013 (UTC)
- ഇതൊന്ന് നോക്കൂ... ഞാൻ ഒരു "സാമാന്യ മര്യാദ" ഇട്ടിട്ടുണ്ട്. ബാക്കി പൊലിപ്പിക്കൂ..--ബാലു (സംവാദം) 10:28, 24 ജനുവരി 2013 (UTC)