ഉപയോക്താവിന്റെ സംവാദം:Drajay1976

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം Drajay1976 !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് - എസ്.മനു 05:12, 4 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Drajay1976. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - എസ്.മനു 09:27, 13 ഡിസംബർ 2012 (UTC)[മറുപടി]

സ്കാൻ ട്ടൈലറിൽ എക്സ്പോർട്ട് ചെയ്തപ്പോൾ വളരെയധികം ഭാഗം മാർജിൻ സ്പേസായി പോയിട്ടൂണ്ട്. എർണ്ണാകുളത്തെ പത്താം പിറന്നാളാഘോഷത്തിനു എത്താൻ കഴിയുന്നതു ശ്രമിക്കാം. അപ്പോൾ പരിഹരിക്കാം. സ്കാൻ ചെയ്ത ഒറിജിനൽ പേജുകൾ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചുവച്ചോളൂ. ശ്രമത്തിനു എല്ലാ വിധ പിന്തുണയോടെ --മനോജ്‌ .കെ (സംവാദം) 10:54, 13 ഡിസംബർ 2012 (UTC)[മറുപടി]
ഇടപ്പള്ളിയുടെ സമ്പൂർണ്ണകൃതികൾ വിക്കിഗ്രന്ഥശാലയിൽ കൊണ്ടുവരാൻ നടത്തിയ പരിശ്രമങ്ങൾക്ക് എന്റെയും float --:- എന്ന് - എസ്.മനു 12:25, 13 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി. മനോജിന്റെ നിർദ്ദേശപ്രകാരം അപ്‌ലോഡ് ഒന്നുകൂടി പരിഷ്കരിച്ചിട്ടുണ്ട്. --Drajay1976 (സംവാദം) 16:04, 14 ഡിസംബർ 2012 (UTC)[മറുപടി]

താൾ തിരുത്തലുകൾ[തിരുത്തുക]

നമസ്തേ സുഹൃത്തേ

വിക്കിഗ്രന്ഥശാലയിലെ പ്രവർത്തനങ്ങൾക്കു നന്ദി. താങ്കൾ തിരുത്തുന്ന താളുകളിൽ <br /> കൂറ്റുതലായി ഉപയോഗിക്കുന്നതായി കാണുന്നു. അതിനു പകരം ഇവിടെ നമ്മൾ <poem></poem> റ്റാഗുകളാണ് ഉപയോഗിക്കാറ്. താളുകളിലെ മാറ്റം ശ്രദ്ധിക്കുക. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:34, 19 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി. ഇനി അങ്ങനെ ചെയ്യാം. --Drajay1976 (സംവാദം) 10:47, 19 ഡിസംബർ 2012 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റുന്നവർ[തിരുത്തുക]

നമസ്തേ

"സ്വതേ റോന്തുചുറ്റുന്നവർ" എന്ന ഉപയോക്തൃകൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:37, 27 ഡിസംബർ 2012 (UTC)[മറുപടി]

സൂചികയുടെ_സംവാദം:Jathikkummi.pdf[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Drajay1976. താങ്കൾക്ക് സൂചികയുടെ_സംവാദം:Jathikkummi.pdf എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

- Hrishikesh.kb (സംവാദം) 07:23, 27 ഡിസംബർ 2012 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:കേരളത്തിന്റെ കാളിസേവ.djvu[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:കേരളത്തിന്റെ കാളിസേവ.djvu ഇവിടെ പകർപ്പവകാശത്തെ ചൊല്ലി ഒരു സംശയം ബാക്കി നിൽക്കുന്നു. താളുകൾ ഉണ്ടാക്കുന്നതിനു മുൻപു ഒന്നു ശ്രദ്ധിക്കണേ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:43, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

നന്ദി. തൽക്കാലത്തേയ്ക്ക് നിർത്തിവയ്ക്കാം. --Drajay1976 (സംവാദം) 05:54, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

ശിവകൈലാസം[തിരുത്തുക]

ശിവകൈലാസം ഇതിനെപ്പറ്റി പിന്നെ കേട്ടോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:14, 16 ഏപ്രിൽ 2013 (UTC)[മറുപടി]

പിന്നെയൊന്നും കേട്ടില്ല. ഇദ്ദേഹത്തെക്കൊണ്ടും OTRS അയപ്പിക്കണോ? --Drajay1976 (സംവാദം) 10:41, 16 ഏപ്രിൽ 2013 (UTC)[മറുപടി]
OTRS വേണ്ടിവരുമെന്നു തോന്നുന്നു. പക്ഷേ ശ്രദ്ധേയതാ നയമനുസരിച്ചെന്തു തീരുമാനമെന്നു ആരും പറഞ്ഞതുമില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:43, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ശ്രദ്ധേയതാ നയം നിലവിൽ ഗ്രന്ഥശാലയിൽ ഇല്ലല്ലോ? നയമുണ്ടാക്കി തീരുമാനമായിക്കഴിഞ്ഞാൽ നീക്കം ചെയ്യാവുന്നതേ ഉള്ളൂ. അത് ഞാൻ ഗ്രന്ഥകാരനോട് പണ്ടേ പറഞ്ഞിട്ടുണ്ട്. --Drajay1976 (സംവാദം) 10:50, 16 ഏപ്രിൽ 2013 (UTC)[മറുപടി]

പ്രമാണം:Matham maddhyamam adhikaram.pdf[തിരുത്തുക]

ഇതിന്റെ രണ്ടാമത്തെ പകുതി ഒന്നാമത്തെ പകുതിയുടെ പുതിയ പതിപ്പായല്ലേ അപ്‌ലോഡിയത്? അപ്പൊ പിന്നെ പഴയ പതിപ്പെടുക്കാനെന്തു ചെയ്യും? മനോജ് രണ്ടും വെവ്വേറേ എടുത്തു ചേർക്കും എന്നു പ്രതീക്ഷിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:32, 16 ഏപ്രിൽ 2013 (UTC) floatGive me some time :)--മനോജ്‌ .കെ (സംവാദം) 14:40, 16 ഏപ്രിൽ 2013 (UTC)[മറുപടി]

മനോജ് രണ്ടും എടുത്ത് ഡിജാവൂ ആക്കി കോമൺസിൽ അപ്ലോഡാം എന്ന് പറഞ്ഞിരുന്നു. അതാണ് അങ്ങനെ ചെയ്തത്. "എങ്ങനെയാണെങ്കിലും നമുക്ക് ചെയ്യാം" എന്നാണ് മനോജ് പറഞ്ഞത്. --Drajay1976 (സംവാദം) 14:46, 16 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Drajay1976. താങ്കൾക്ക് സൂചികയുടെ_സംവാദം:Matham_maddhyamam_adhikaram.djvu എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 01:40, 18 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Drajay1976. താങ്കൾക്ക് സംവാദം:എന്റെ_നാടുകടത്തൽ#വർഷം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 13:19, 27 മേയ് 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Drajay1976

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:27, 17 നവംബർ 2013 (UTC)[മറുപടി]

Indic Wikisource Proofreadthon[തിരുത്തുക]

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020[തിരുത്തുക]

Sorry for writing this message in English - feel free to help us translating it