താളിന്റെ സംവാദം:Ramarajabahadoor.djvu/224
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 12 വർഷം മുമ്പ് by Vssun
ആദ്യത്തെ ഖണ്ഡികയിൽ ഉദ്ധരണികളുടെ ഉപയോഗത്തിൽ പിഴവു വന്നതായി സംശയിക്കുന്നു. ശ്രദ്ധിക്കുമല്ലോ --ദീപു (സംവാദം) 22:53, 8 മേയ് 2012 (UTC)
- ദീപു ഇപ്പോഴുപയോഗിച്ചിരിക്കുന്ന രീതിക്ക് . കൂട്ടത്തിൽ, "ഗ്രഹിപ്പിച്ചു" എന്നതുകഴിഞ്ഞ് കോമയാണെന്നു വിചാരിക്കുന്നു. അങ്ങനെയാക്കി. --Vssun (സംവാദം) 08:29, 11 മേയ് 2012 (UTC)
- പുസ്തകം പരിശോധിച്ചു. കോമയല്ല, ഫുൾസ്റ്റോപ്പാണ്.--റോജി പാലാ (സംവാദം) 15:02, 15 മേയ് 2012 (UTC)
റോജിയുടെ കൈവശമുള്ള പുസ്തകം മറ്റേതെങ്കിലും/പഴയ പതിപ്പാണോ?
- "ആ വന്ദ്യശ്രീമാനായ പരിശുദ്ധഹൃദയനെ പരമാർത്ഥം ഗ്രഹിപ്പിച്ചു, സന്ദർഭസമുചിതമായുള്ള പരിശ്രമങ്ങൾക്കു സമുദ്യുക്തനാക്കാൻ താൻ ശക്തനല്ല."
ഇങ്ങനെ വന്നാലല്ലേ അർത്ഥസമ്പൂർണ്ണമാവുകയുള്ളൂ? ഇടയിൽ കുത്ത് വരുമ്പോൾ രണ്ടുവാചകങ്ങളും അപൂർണ്ണമാകുന്ന പോലെ തോന്നുന്നു. --Vssun (സംവാദം) 15:29, 15 മേയ് 2012 (UTC)
- കുത്തും യോജിക്കും എന്നു തോന്നുന്നു. "ഭഗവാനേ" എന്നു തുടങ്ങുന്നിടത്തെ ഉദ്ധരണി അവസാനിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കുക. --ദീപു (സംവാദം) 15:42, 15 മേയ് 2012 (UTC)
കുത്താക്കി. ഉദ്ധരണി, ആ വാചകത്തിനവസാനം പൂർത്തീകരിച്ചു. --Vssun (സംവാദം) 15:51, 15 മേയ് 2012 (UTC)
- പതിപ്പ്, 2006 ഡി.സി. ബുക്സ്--റോജി പാലാ (സംവാദം) 17:01, 15 മേയ് 2012 (UTC)
- നമ്മളതിന്റെ പകർപ്പാണ് പ്രൂഫ് വായിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ അക്കാര്യം ഇവിടെച്ചേർക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. --Vssun (സംവാദം) 17:30, 15 മേയ് 2012 (UTC)
- പതിപ്പ്, 2006 ഡി.സി. ബുക്സ്--റോജി പാലാ (സംവാദം) 17:01, 15 മേയ് 2012 (UTC)