താളിന്റെ സംവാദം:Ramarajabahadoor.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

"ദാസപ്രദാനനെ" - പ്രധാനനാകുമോ? --Vssun (സംവാദം) 08:52, 30 ഏപ്രിൽ 2012 (UTC)

ഖണ്ഡിക[തിരുത്തുക]

ഈ താളിലെ ആദ്യ വരി പുതിയ ഘണ്ഡികയിലാണു തുടങ്ങേണ്ടുന്നതു. പക്ഷെ പതിന്നാലാം അധ്യായതിൽ ഈ താൾ വരുന്ന ഇടത്തിൽ കഴിഞ്ഞ താളിന്റെ ഘണ്ഡികയുടെ തുടക്കമായിയാണു വരുന്നതു. ഇതെങ്ങനെ ശെരിയാക്കം? - എസ്.മനു (സംവാദം) 08:59, 3 മേയ് 2012 (UTC)

Yes check.svg പൂർത്തിയായി --Vssun (സംവാദം) 09:10, 3 മേയ് 2012 (UTC)
പല താളുകളിലും ഇതേ പ്രശ്നമുണ്ടു, ഇതെല്ലാം ഒരുമിച്ചു ശെരിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ? - എസ്.മനു (സംവാദം) 09:13, 3 മേയ് 2012 (UTC)
ഏതൊക്കെ താളിലാണ് പ്രശ്നമുള്ളതെന്നറിയാൻ അതിൽ കയറി നോക്കാതെ പറ്റില്ലല്ലോ. അപ്പോൾ അത് തിരുത്തി ശരിയാക്കാനേ പറ്റുകയുള്ളൂ എന്നു കരുതുന്നു. പ്രശ്നം യാന്ത്രികമായി തിരിച്ചറിയാൻ പറ്റുന്നതാണെങ്കിൽ ഒരുമിച്ച് യാന്ത്രികമായിത്തന്നെ മാറ്റാമായിരുന്നു. 170-നു മുൻപുള്ള താളുകളിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. --Vssun (സംവാദം) 09:50, 3 മേയ് 2012 (UTC)