ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ആ
←അ | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ആ |
ഇ→ |
constructed table of contents |
ആ
I. ആ ā 5. 1. = അ That, ആ രാജാവ് that II. ആ ā T. a M. (C. Te. ആവു) Cow, in ആ III. ആ ā S. Hither, towards, till; in Cpds. as ആക āɤa Inf. & VN. of ആകുക (q. v.) Alto- ആകപ്പാട് = ആകതുക sum total, f. i. എഴു ആകമാനമായിട്ടു generally V2. ആകം āɤam a M. (T. body, or = ആഭം ?) ആ ആകരം āɤaram S. (ആ III. കർ) Accumula- ആകൎണ്ണനം āɤarṇanam S. (കൎണ്ണം) Attend- ആകൎഷണം āɤaršaṇam S. (കൎഷ) Attraction, den V. ആകൎഷിക്ക to attract, f. i. a God from ആകല്പം āɤalpam S. (കല്പം) 1. To the end ആകസ്മികം āɤasmiɤam S. (അകസ്മാൽ) Un- |
Ā
ആകാ āɤā Neg. V. (ആകുക esp. III) 1. Is not VN. ആകായ്മ wickedness, ആകായ്മ ഇങ്ങും ആകാംക്ഷ āɤāmkša S. (കാംക്ഷ) Strong ആകാരം āɤāram S. (ആ, കൃ) 1. The letter ആകാശം āɤāšam S. (കാശ, light) Sky, air. ആകാശം പൊളിഞ്ഞു തലയിൽ വീഴും prov. ആകാശഗംഗ milky way Bhg 5. ആകാശമാൎഗ്ഗേ, ആകാശത്തൂടേ going through ആകാശംതാങ്ങി a bird (plover?). ആകാശവള്ളി a parasite, Cassytha filiformis ആകുക, യി āɤuɤa T. M. C. Tu. (Te. & a C. I. The Copula: to be that. എവിടെ ആകുന്നു പാൎക്കു |
Fut. ആകും, ആം, ആവു it will be thus, just so (= അതേ). വന്നാൽ മതി എങ്കിൽ അപ്ര കാരവും ആം TR. Often with conditional എഴുതി അയക്കുകിലും ആം TR. I may write (or come in person). ആവോ I cannot tell, indeed? very possible Inf. & VN. ആക 1. so as to be (= T.) ഒറ്റി Opt. ആകട്ടേ, (vu. ആട്ടേ) 1. be it thus, Cond. ആയാൽ, ആകിൽ if it be. ആയിൽ അ Concessive ആയാലും ആകിലും though it be. ആൻ Cond. & Cone, (from T. ആയിൻ if it be) |
ആനും (= ആകിലും) f. i. കോട്ടയിൽ എങ്ങാനും Bhr. somewhere about the fort. മണികൂടാ തെ പോയാകിൽ വന്നാനും എന്നൊരു നിൎണ്ണ യം ഉണ്ടെനിക്കു CG. (= വരികയായിരുന്നു). An incorrect adj. part. is formed from ആൻ f. i. എന്താണ്ടൊരുത്തൻ what sort of man? adj. part. ആകുന്ന, ആയ (po. ആകിയ), ആം, adv. part, ആയി 1. forms adverbs, as നന്നാ |
പോയി TR. 6. often mere expletive നീ ളെ നടപ്പാനായി ആകുന്നതില്ല, ആണുങ്ങളാ യാവു നാം CG. (oh that we were men!) താതനോടായിട്ടും മാതാവോടും CG. With auxiliaries 1. ആയിട്ടു = ആയി (but രാ II. The future has by itself the meaning of possi- ആവു, ആവതു are esp. used with the signifi- ആവോന്ന് = ആവതു f. i. ആൎക്കുമറിയാവോന്ന III. to be the very thing (hence neg. ആകാ). |
cooked (but ചോറായി പോയി the rice is con- sumed). 2nd fut. ആവു it will be right, ought to be. IV. It serves to form Compound Verbs: 1.) with Nouns യാത്രയാക to set out, ഭേദമാക 2.) with Verbs, a.) rarely in the form of the Verbal Noun b.) in the form of the old Inf. ഭുജിക്കായി PT. |
c.) in the form of the modern Inf., esp. at the close of the sentence (mostly with ഉം, അ ത്രേ etc.) ഞങ്ങൾ തന്നെ കട്ടത് എന്നു പ റക ആയതു TR. they confessed they were the thieves (= ചെയ്തു) പിരിഞ്ഞു പോകയും ചെയ്തു, സങ്കടപ്പെടുകയത്രേ ആയതു, തരി കയുമാം. d.) after the different tenses it stands with With Neg. adv. പണം പിരിയാതെ ആയ്വ ആക്കുക, ക്കി V. act. of prec. 1. To |
also ഇല്ലാക്കുന്ന വീരൻ RC. destroying. 2. to place, put, employ. ആക്കികല്പിച്ചു appointed. (& ആയ്ക്കല്പിച്ചു) അവനെ പണിക്കാക്കി, കാട്ടിലാ ക്കി Nal. banished. നഖത്തിൽ ആക്കി ഞെക്കി PT1. നടുവിലാക്കി, ഭഗവാനെ ചിത്തത്തിലാക്കി Bhg. let God dwell in his mind. വെളളം കുടത്തി ലാക്കി poured. 3. to do നീ എന്ത് ആക്കും TR. what can you do? 4. Compounds with Nouns, corresponding with those of ആകുക f. i. ദൂത നെ ചൊന്നു യാത്രയാക്കീടിനാൻ CG. made to get out. ഭേദമാക്ക, നന്നാക്ക to heal, mend. CV. ആക്കിക്ക cause to make V1. f. i. തടവിൽ ആകുഞ്ചിതം āɤuńǰiδam S. Bent, curled (as ആകുതം āɤuδam Tdbh. (S. ആക്രുതം) Inten- ആകുലം āɤulam S.(full) Confusion, perplex- ആകൂതം see ആകുതം. ആകൃതി āɤr̥δi S. = ആകാരം Form, likeness. ആകൃഷ്ടം āɤr̥šṭam S. part, of ആകൎഷിക്ക ആകോലി see ആവോലി, Pomphlet. ആക്കം ākkam T. M. (√ ആകുക III) 1. What |
4. perhaps (= ആക) all, altogether. അടിപ്പ ല്ലവം തുടക്കവും ആക്കം നോക്കി RC. viewed her from the sole all over. ആക്കുക see under ആകുക. ആക്രന്ദം ākrand`am S. (ആ III.) Weeping. ആക്രമം ākramam S. Assault, invasion ആ. den V. ആക്രമിക്ക to attack, encroach, usurp ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി ആക്രോശം ākrōšam S. Crying against. ആ ആക്ഷാരണ ākšāraṇa S. Imputation of ? ആക്ഷി ākši Continuance of an evil ഇത് എ ആക്ഷേപം ākšēbam S. Blame, reproach, den V. ആക്ഷേപിക്ക (part, ആക്ഷിപ്തം) to re- ആഖണ്ഡലൻ ākhaṇḍ 'alaǹ S. (breaker) ആഖു ākhu S. (digger, √ ഖൻ) Mouse, rat PT. ആഖേടം ākhēḍam S. Hunting (po.) ആഖ്യ ākhya S. (ആ III. √ ഖ്യാ) Name; in ആഖ്യാനം l. = ആഖ്യ. 2. story. den V. ആഖ്യാനിക്ക to relate. ആഖ്യാതം the finite verb (gram.) ആഗതം āġaδam S. (√ ഗമ) Arrived ആ. |
ആഗന്തുകം adventitious, not original (as dis- eases) ആഗന്തുകൎജ്വരം Nid. (opp. നിജം, സാമാന്യം). ആഗന്തുകൻ one passing by, Kei N 1. ആഗമനം arrival, approaching. den V. നീ ആഗമിപ്പോളവും പാലിച്ചേൻ CG. CV. അവനെ ആഗമിപ്പിക്കെന്നയച്ചു PT4. = വ ആഗമം (S. arrival, news, doctrine) Vēdas & ആഗാമി, ആഗാമികം future. ഭൂതം ആഗാമി ആഗസ്സ് offence, sin. മാതുരാഗസ്സ് Bhr. ആഗളം āġaḷam S. (= ആകണ്ഠം see ആ III) ആഗ്നേയം āġnēyam S. (അഗ്നി) Referring ആഗ്രയണം āġrayaṇam S. (അഗ്രം) First- ആഗ്രഹം āġraham S. (seizing) M. Eager- ആഗ്രഹി desirous. den V. ആഗ്രഹിക്ക to wish, desire. CV. ആഗ്രഹിപ്പിക്ക. [hurt. ആഘാതം āghāδam S. (√ ഹൻ) A blow, ആഘോഷം āghōšam S. (√ ഘുഷ) Noise den V. ആഘോഷിക്ക to feast, parade V1. ആഘ്രാണം āghrāṇam S. Smell. den V. ആഘ്രാണിക്ക to smell. ആങ്കാരം T. M. = അഹങ്കാരം. ആങ്കോലം see അങ്കോലം. |
ആംഗികം ānġiγam S. (അംഗം) ആംഗ്യം, ആങ്ങ്യം, Movement of the body, gesture, attitude—beck; ogling, coquetting. ആ. കാട്ടുക ആങ്ങൾ āṅṅaḷ & ആങ്ങള (hon. plur. of ആ ആചന്ദ്രകാലം āǰandraγālam S. (ആ III). ആചമനം āǰamanam S. (√ ചമ) Rinsing den V. ആചമിക്ക KR. ബ്രാഹ്മണർ കാൽ കഴുകി ആചരണം, ആചരിക്ക āǰaraṇam S. ആചാരം S. (= walk) 1 Usage, established |
saluting. അവനെ കുമ്പിട്ട് ആ. ചെയ്തു വാ ങ്ങിനിന്നു Mud. (in a audience). 3. customary gift പെങ്ങളെ ആശാരം കൊടുപ്പാൻ TR. to ആചാരവാതിൽ temple door, principal en- den V. ആചാരിക്ക to observe good manners V1. ആചിതം āǰiδam S. (√ ചി) Heaped up — a ആച്ചി āčči T. M. (ആയൻ) Cowherd-woman. ആച്ചിയാർ = വൈശ്യത്തി V1. ആച്ചു āčču (T. ആയ്ക? ആഞ്ചുക) Fitting time, ആച്ചുക, ച്ചി to lift, stretch. (= ഓങ്ങുക, പൊ ആച്ചൽ നോക്കിയേ കൂട്ടു. (al. കൂച്ചി) കെട്ടാവു VN. ആച്ചി a throw, hurl V1. ആഛാദിക്ക, ആഛാദനം āčhāďanam S. ആഛന്നം covered (part.) [milk, etc. ആജം āǰ͘ am S.(അജം) What comes from goats, ആജാനുബാഹു S. (ആ III) Arms reaching ആജി āǰ͘ i I. S. (√ അജ, G. agōn) War. II. Ar. hāǰǰi, A pilgrim to Mecca TR. വേദാ ആജീവം āǰ͘ īvam S. Livelihood V1. ആജീവനാന്തം (ആ III.) to the end of life. |
ആജ്ഞ āǰ͘ ńa S. (ജഞാ) Order, command (Tdbh. ആണ). — ൬൬ആമതിൽ കുമ്പഞ്ഞി ആജ്ഞ വ ന്നു. TR. government. ആ'ക്കുൾപ്പെട്ടു being under orders, obeying. ആജ്ഞാകരൻ servant രാജാജ്ഞാകരനായ്വാണു ആജ്ഞാപനം ആജ്ഞാപിക്ക to order, com- part. ആജ്ഞാതം, ആജ്ഞാപിതം (neg. അനാ ആജ്ഞാഭംഗം disobedience Mud. ആജ്ഞാവഹൻ,—വശൻ (Bhr.) servant. ആജ്യം āǰyam S. (ആ+അഞ്ജ) Ghee (for sac- ആജ്യാതി = പയസ്യം.— പാലാജ്യഭോജ്യാദികം ആഞ്ചു Port. Anjo, angel ആ'കൾ Genov. ആഞ്ചുക āńǰuγa T. M. (C. Te. ആനു = ഊ ആഞ്ഞലി āńńali & ആഞ്ഞിലി SoM. = ആഞ്ഞലിക്കാതൽ prov. = പിലാവിൻ കാതൽ. ആട āḍa T. M. (ആടുക what moves) Flowing ആടകം āḍaγam Tdbh. 1. = ആഢകം. An oil ആടലോടകം āḍalōḍaγam (T. ആടാതോട) ആടൽ āḍal VN. (ആടുക) T. M. C. 1. Shaking, |
trembling ആ. അരയാലിലകൾ പോലെ Bhg 7. ആടൽപെടും trembles Bhg. 2. agitation, grief ആ.പൂണ്ടു, കലൎന്നു (po.) കേണോടിനാർ ആടലോടെ CC. ആടലോടു മുഖം കോടുന്നു ചിലൎക്കു VCh. അവൎക്ക് ആടൽ ഉണ്ടായതു പോക്കി Mud. 3. SoM. dancing ആടലും പാടലും V2. ആടി āḍi T.M. (S. ആഷാഢം) The month കൎക്ക I. ആടു āḍu̥ T. C. M. (Tu. ഏഡു) 1. Goat, sheep Kinds കാട്ടാട് M. മലയാട് So. വരയാട് Palg. ആടുമാടു cattle. [bracteata. ആടുതിന്നാപാല, ആടുതൊടാപ്പാല Aristolochia ആട്ടിങ്കുട്ടി, കുഞ്ഞാടു kid, lamb. ആട്ടിങ്കല്ല് bezoar V2. ആട്ടിൻപിഴുക്കു goats' dung V1. ആട്ടിറച്ചി mutton. ആട്ടുകാരൻ shepherd. ആട്ടുകൊറ്റൻ ram. ആട്ടുകൊട്ടമ്പാല a plant "ram's horn." II. ആടു = നാടു T. M. (perhaps from ആളുക, or III. ആടുകാൽ see ആടുക 2. ആടുക, ടി āḍuγa T. M. C. Te. Tu. 1. To wave, |
holy baths (ഗംഗയാടുക Bhr.), നായാടുക hunt, ആടിവിളിക്ക beckon, ദേവന്റെ ശിരസ്സിൽ ആ ടുക pour milk, oil, cow's urine, cocoanut milk on an idol. CV. ആടിക്ക f. i. പാമ്പിനെ ആടിച്ചു Mud. a Der. ആട്ടം, ആട്ടു, ആട്ടുക etc. ആടോപം āḍōbam S. 1. Being inflated, flatu- I. ആട്ട āṭṭa T. obl. case of ആണ്ടു; ആട്ടക്ക II. ആട്ട A bitter gourd ആട്ടങ്ങ med. (= ആ III. ആട്ട C. Mahr. No. see സാട്ട. ആട്ടം āṭṭam 5. VN. of ആടുക. Moving play, Cpds. ചക്കാട്ടം oil making. നീരാട്ടം bathing, boating. ആട്ടക്കാരൻ dancer, actor — N. pr. of a caste ആട്ടു āṭṭu̥ VN. of ആടുക 1. Swinging ആട്ടു act. V. ആട്ടുക (ആടുക) l. To press oil ആട്ടുന്ന |
3. to hoot ആട്ടക്കൊടുക്ക drive off with abuse or ഹുങ്കാരം, എന്നെ ആട്ടി പുറത്താക്കി TR. 4. to drive away പശുക്കളെ ആട്ടിത്തെളിക്ക, പോത്തും മൂരിയും ആട്ടിക്കൊണ്ടു പോയി TR. took our cattle. ആഡംബരം āḍ'amḃaram S. (drum from ആഢകം āḍhaγam S. A measure = 4 ഇട ആഢകി S. Cajanus indious (= തുവര). ആഢ്യൻ āḍhyaǹ S. (√ അൎഹ ?) Opulent, ആഢ്യന്മാർ 1. the chiefs, f. i. in war. 2. title of a class of Brahmans, chiefly the ആണ āṇa 5. (Tdbh. ആജ്ഞ) 1. Command. ആണയിടുക 1. to swear പളളിയെ പിടിച്ച്, CV. ആണയിടുവിക്ക to put on oath. 2. to adjure, also cite, arrest. കുമ്പഞ്ഞിപേൎക്ക് |
ആണം āṇam T. M. 1. Broth, soup. കോഴി യാണം; a dish of Maplas ആ. വെക്ക. — 2. (C. ആണി buret) ആ. കീറുക a field to burst by the heat of the sun = ചെടി എടുത്തുപോക. ആണത്വം āṇatwam (ആൺ q. v.) Manli- ആണി āṇi T. M. C. Te. (also S. from ആൺ) 2. what is like a nail or pin. പൊന്നാണി a 3. the peg on which all depends, prime mover, ആണിപ്പൊന്ന് എല്ലാമേ നാണിച്ചു പോം തൻ ആണിക്കരം the choicest of any thing V1. ആണിവേർ taproot. ആൺ āṇ 5. (ആണി, അൎണ്ണൻ ?) Male. — old Comp. ആണാടു ram. ആണില്ലം house of bridegroom (of castes ആണില്ലക്കാർ bridegroom's relations. ആണ്കിടാവ് boy, manly fellow. [child. ആണ്കുട്ടി, ആങ്കുട്ടി, ആൺപൈതൽ (song) male ആൺകുതിര horse, stallion. ആണ്പാടു 1. man's work. 2. male member V1. ആൺപിറന്നവൻ = ആൺ man. |
ആൺമത്തി etc.
ആണ്മരം male tree (so ആൺതെങ്ങ്, ആണ്പ ആണ്മുറി the lower half of a cocoanut shell. abstr. N. 1. ആണത്വം,, manliness. അവർ വ I. ആണ്ട ānḍa So. ആണ്ടാൽ (prh. ആൺ+ II. ആണ്ട adj. part. of ആളുക. ആണ്ടങ്ങ (fr. ആണ്ടു?) & ആട്ടങ്ങ (II. ആട്ട) ആണ്ടി āṇḍi T. M. C. Religious mendicant, ആണ്ടു āṇḍu̥ T. M. (T. യാണ്ടു Te. ഏഡു) 1. Year; അതങ്കം āδaṅgam S. (ആ III തഞ്ച്) 1. Pain, ആതഞ്ചനം S. What causes to coagulate, ആതതായി āδaδāyi S. (ആതതം drawn bow) ആതപം āδabam S. (√ തപ്) Sunshine പൊ |
ആതപത്രം Umbrella ഏകാതപത്രയായ്വന്നു ഭൂമി Bhr. subject to one's protection (= ഏക ഛത്രം). [ണിക്കൂലി. ആതരം āδaram S. (തര) Fare, freight = തോ ആതി āδi 1. Duck (S. ആതി Turdus). 2. Tdbh. ആതിത്ഥ്യം āδithyam S. (അതിഥി) Hospitality ആതിര āδira T. M. & തിരുവാതിര (S. ആ ആതുരം āδuram S. (തുൎവ) 1. Diseased. 2. agitated ? ആതുളി āδuḷi (T. ആതാളി) Noise, buzz V1. ആത്ത ātta 1. prob. Port. Anona squamosa ആത്തം āttam S. (ആ+ദത്തം) Taken, obtained; ? ആത്തരം (= ആതുരം? T. ആത്തിരം Te. ആത്താനം V1. = ആസ്ഥാനം. ആത്തി ātti prh. അകത്തി or മലയാത്തി. ആത്തുക āttuγa (= ആഴ്ത്തുക) പുഴയിൽ ഓളേ ആത്തോൾ āttōḷ (T. ആത്ത, ആത്താൾ mo- ആത്മാവ് āltmāvu̥ S. (√ അൻ, G. átmos, |
breast ആത്മാവുകൊണ്ടു വരിച്ചു ഞാൻ Nal. ആത്മാവിൽകരം വെച്ചു, ആത്മാവിനെ തൊട്ടു സത്യം ചെയ്തു KU. 3. self, chiefly in comp. hence: ആത്മകം (3) consisting in (= മയം) ആത്മജൻ (3) son, ആത്മജ daughter. ആത്മജ്ഞാനം, — ബോധം (1) metaphysical ആത്മപ്രശംസ (3) boasting ആ. മരണാൽ ആത്മരക്ഷ (3) presetting oneself, ആ. ചെയ്തു ആത്മവിത്ത്, ആത്മജ്ഞൻ (1) knowing the ആത്മഹത്യ (3) suicide, vu. അ'ഹത്തി. ആത്മാൎത്ഥം (3) for one's own sake. ? ആത്മികയായീടുന്ന പത്നി VCh. my own wife. ആത്മീയം own (po.) ആത്മ്യം personal ആത്മ്യശുദ്ധ്യാ Si Pu 3. ആത്മോപദേശം metaphysics, explanation of ആദരം āďaram S. & ആദരവ് T. C. Te. denV. ആദരിക്ക 1. to regard, ചൊന്നത് Part. ആദൃതം honored ആദൃതരായുള്ളൊരാര ആദൎശം āďarṧam S. Looking-glass. |
ആദാനം āďānam S. (√ ദാ) Taking to oneself. ആ. ചെയ്ത to receive. രാമനാൽ ജലധിയോട് ആ. ചെയ്യപ്പെട്ട ഭൂമി Brhm P. received from the sea. ആദായം S. gain. ആദായപ്പെടുക to be ആദായ നികിതി income tax. ആദി S. 1. beginning, first — നമ്മുടെ കാര hence: ആദികാരണം original cause. ആദി കാവ്യം first poem in schools (Rāmāyaṇam). ആദിദേവൻ original God. ആദിഭൂതൻ the first ശില്പാദികൾക്കാദി ഭൂതൻ ആദിരാജാവ് 1. first king. 2. the Māpiḷḷa ആദിയേ again (= ആദിയായിട്ടു) ആ. രണ്ടാമ ആദിവാചകം introduction (of a book) V1. ആദിശേഷൻ the serpent Ananta. ആദ്യന്തം l. beginning & end. Vishnu ആദ്യന്ത ആദ്യം first. — adv. at first, at once; as a ആദ്യവസാനം = ആദ്യന്തം f. i. വിസ്താരത്തിൽ ആദിത്യൻ āďityan S. (അദിതി) 1. Son of |
ലെ AR1. ആദിച്ചതേവൻ RC. The circumfer- ence of the sun is computed at 95,100,000 Yōǰana, Bhg. ആദിത്യഹൃദയം a mantram AR 6. ആദിത്യങ്കണ്ണിൽ നീർഒഴുക്കി TP. (a ceremony in drawing water). ആദേശം āďēšam S. (√ ദിശ്) 1. Order, com- denV. ആദേശിക്ക V1. to command. ആദ്യം āďyam S. see ആദി. ആദ്രവിക്ക ādravikka S. (ദ്രു) Hasten towards, ആധാനം ādhānam S. (ധാ) Placing, deposit ആധാരം ādhāram S. (ധർ) 1. Support, prop, ആധി ādhi S. (ധ്യാ) 1. Care, anxiety, longing. ആധിക്യം ādhikyam S. (അധികം) Overabun- ആധിപത്യം ādhibatyam S. (അധിപതി) ആധീനം ādhīnam = അധീനം f. i. രാജ്യംസു |
ആധ്മാനം ādhmānam S. (ധ്മാ) Flatulence.
I. ആന āna C. Tu. M. (T. യാന, Te. എനു ആനകുന്തി, — ഗുണ്ടി C. M. Ānagundi, residence ആനക്കളി children's play (എന്മുതുകേറി നി ആനക്കായ്ക്കൂവ medic. plant, so also ആനക്കുറുന്തുവട്ടി a Hedysarum etc. ആനക്കാരൻ elephant-keeper ആനയുടെ പു ആനക്കാൽ an instrument in making roads. ആനക്കുഷ്ഠം elephantiasis. ആനക്കുഴി pit to catch elephants. ആനക്കൊട്ടിൽ elephant's house. ആനക്കൊമ്പു tusk, ivory. ആനക്കോപ്പു elephant's trappings. ആനക്കോൽ a measure of 4 kōl = 1 ദണ്ഡു. ആനച്ചന്തം വെച്ചു നടക്ക stately walk. ആനച്ചൊറിയൻ diseased with a scab (ആന ആനത്തലയോളം വെണ്ണ തരാം (song) as much ആനനടത്തവും കുതിരപ്പാച്ചലും ശരി prov. ആനപ്പട, — പ്പടകൂടം elephant's pen, also ആ ആനപ്പാവ് training an elephant — ആനപ്പാ ആനപ്പിണ്ടി elephant's dung. ആനമല N. pr. of the jungle behind Pālakāḍu. ആനമുഖം വെക്ക TP. one of the 18 ആയുധാ ആനമേൽ മണ്ണുനീർ the privilege of employing ആനയടിവേർ, So. ആനച്ചുവടി (S. ഹസ്തിപാ |
ആനയടിവെച്ചതു the 5th stage of growth in a cocoanut palm, the stump 4 inches over- ground of the size of an elephant's foot ആ നയടി വിരിഞ്ഞു, ആനടിത്തൈകൾ MR. ആനയിരുത്തി, — വീഴ്ക, — മുൾ (Rh.) different ആനറായപ്പക്ഷി (= റാഞ്ചൻ) fabulous bird, ആനവണങ്ങി or — വണക്കി Casearia ovata II. ആന aM. T. = ആയിന, ആയ f. i. അവസ്ഥ ആനകം ānaγamm S. Drum. ആനകദുന്ദുഭി ആനനം ānanam S. (√ അൻ) Mouth. ആന ആനന്ദം ānaďnam S. (√ നന്ദ) Joy, delight. ആനന്ദബഹുലം VCh. = ഉപസ്ഥം. ആനന്ദബാഷ്പം tears of joy. ആനന്ദനം friendly reception V1. denV. ആനന്ദിക്ക to rejoice. വെള്ളം (തൊട്ട്) ആനമനം ānamanam S. (നമ) Reverence, ആനയനം ānayanam S. (നീ) Bringing. ആസനം ആ. ചെയ്തു Sk. brought, took. denV. ആനയിക്ക l. = വരുത്തുക (part. ആ ആനായം S. Net വാപിയിൽ ആ. എല്ലാം ആനായൻ ānāyaǹ (ആ II. ആൻ I.) Cow- ആനായത്തീട്ടു KU. The document by |
since the ഏറാടിമാർ, or cowherds are regarded as the ancestors of the Kōl̤ikōḍu dynasty) ആനാഹം ānāham S. (നഹ) Constipation ആനി = ആയിനി in N. pr. പൊന്നാനി, പന്ത ആനുകൂല്യം ānuγūlyam S.(അനുകൂലം) Favour ആനുലോമ്യം ānulōmyam S. Natural order ആനൂപം ānūbam S. (അനൂപം) Marshy I. ആൻ ān T. So M. = ആ Ox or cow, hence II. ആൻ T.M. = ആയിൻ Conditional of ആകു ആന്ത ānδa (T. owl) A poisonous or unlucky ആന്തം ānδam So M. Spike to preserve fruit- ആന്തരം ānδaram S. (ആന്തഃ) Internal. ഇ ആന്തുറ, ആന്തൂർ ānδur̀a N. pr. Fief under ആന്തുക Fire to burn & rise(= ആലുക) V1. ആന്ത്രം āntram S. (അന്തരം G. 'enteron) 1. Entrails ആന്ത്രനോവു,—കൊളുത്തു,—വായു. 2. M. = ആന്ത്രവൃദ്ധി, ആന്ത്രവീക്കം a rupture, ആന്ദോളിക ānďōḷiγla S. (അന്ദോള) Swing- ആന്ധ്യം āndhyam S. (അന്ധ) Blindness. ആന്ധ്രം āndhram S. Telugu (Audhræ gens, ആന്യം ānyam T. M. (Tdbh. ആഹ്നികം) A |
day's work, day's hire or wages ഇനിയത്തേ ആനിയം തരിക (vu.) ആന്യ ഊട്ടു daily meals given to Brahmans ആപഗ ābaġa S. (ആപഃ ocean or അപഗ) ആപണം ābaṇam S. (പൺ) Market, shop< ആപതനം ābaδanam S.(പത്) Falling on. ആപത്ത്, ആപത്തി ābattu̥ S. (പദ്) ആപന്നം (part.) afflicted, affected by. ആപാദചൂഡം S. (ആ. III) From head to foot ആപാദമസ്തകം നോകും Nid. idem. ആപാദിക്ക ābāďikka S. (പദ) To obtain പാ ആപീനം ābīnam S. (പ്യാ) Udder, ചൊരു ആപ്തം āptam S. (ആപ) part. Reached, ob- ആപ്തി S. 1. acquisition. അഭീഷ്ടാപ്തയെ Sit Vij. ആപ്പ āppa Spoon, ladle V1. (T. അകപ്പ). ആപ്പു āppu̥ T. M. C. 1. Wedge, plug, what ആപ്പൻ N. pr. of men. |
ആപ്യം āpyam S. (അപ്പ്) Watery, പിത്തവും ശോണിതവും ശ്ലേഷ്മവും സ്വേദം വസ ആപ്യ മായുള്ളതു VCh. — all drinkables, which di- gested produce മൂത്രം. രക്തം, പ്രാണൻ (med.) ആപ്ലവം āplavam S. (പ്ലു) Bathing. ആപ്സർ E. Officer ആപ്സരും ശിപ്പായ്മാരും TR. ആഫീൽ, അഫീൽ MR. E. Appeal ആബദ്ധം āḃaďdham S. (ബന്ധ) Bound to, ആബാധ āḃādha S. (ബാധ) Segment of a ആബ്ദികം āḃďiγam S. (അബ്ദം) Yearly — ആഭ ābha S. (ഭാ) Light, brightness. ആഭ ക ആഭരണം ābharaṇam S. (ഭർ) Decoration, ആഭാഷണം ābhāšaṇam S. (ഭാഷ) Address- ആഭാസം ābhāsam S. (√ ഭാസ splendour, ആഭിചാരം ābhiǰāram S. (അഭി) Enchant- |
ആഭിജാത്യം Noble birth Bhr. തൊപ്പിയി ട്ടാൽ ജാതിക്ക് ആ വന്നു, പന്നിയൂർ കൂറ്റിലേ ബ്രാഹ്മണൎക്കു ആഭിജാത്യക്കുറവുവന്നു, Anach. ആഭിമുഖ്യം i. q. Simple ആ. ഭാവിച്ചു Nal. ആഭീരൻ ābhīraǹ 1. An ābhīra, people near ? ആഭോജനം ābhōǰanam S. (ഭുജ) Water ആമ āma T. M. C. (Tu. ഏമെ) Turtle of 3 ആമത്തോടു tortoise shell (ആനപ്പല്ലും ആമ ആമമുട്ടപോലെ (prov.) very soft. ആമപറപ്പിക്ക to fly a kite. ആമപ്പലക KU. seat of Brahmans, made of ആമസ്സഞ്ചി bag for betelnut, etc. ആമം āmam. S. 1.(G. 'ōmos) Raw, undressed, ആമണക്കു āmaṇakku T. M. (& ആവ — Kinds: ചിറ്റാ — Ricinus communis (the best പെരിയ ആ. Ric. inermis. ചെവ്വാ — or പാണ്ടി ആ. Ric. africanus Rh. ചുവന്ന ആ. (whence lampoil). മലയാ — Ric. Tanarus. കടലാ, — കണ്ടലാ, — കാട്ടാ Jatropha Curcas. കൊടിയാ — Tragia camelia. ആമന്ത്രണം āmantraṇam S. (മന്ത്ര) Call, |
den V. to invite, summon അവനോട് ആമന്ത്രി ച്ചു ജരായൌവനവിനിമയം Bhr. advised him to exchange. ആമന്ദം āmanďam S. (മന്ദം) Slowly (ഋതു) ആ. ആമയം āmayam S. (ആമാ 2.) Sickness, hurt. ആമലകം āmalaγam S. 1. Phyllanthus em- ആമാട āmāḍa (also ആമോട) — Venetian or ആമി āmi No M.(= കടെശ Rh.) A light timber ആമിഷം āmišam S. (ആമം) Flesh PT. ആമീൻ Ar. āmīn, Native police officer MR. ആമീൽ Ar. āmīl, Collector അങ്കാമി ആമീൽ. TR. ആമൂലാഗ്രം āmūlāġram S. (ആ III.) From ആമോദം āmōďam S. (മുദ) 1. Joy. ആമോദി ആം ām 1. = ആകും (see ആകുക) It will be, also ആമ്നായം āmnāyam S. (മ്നാ) Tradition, holy ആമ്പൽ āmbal T. M. (ആം T. wetness) A രക്താമ്പൽ Nymphea Lotos. വെള്ളാ — Nymph, alba. ചിറ്റാ — Nymph, stellata. ചെറുചിറ്റാ — Menyanthes cristata. |
നെയ്തൽ — Men. Indica.
ഒട്ടല — Damasonium Indioum. ആമ്രം āmram S. Mango tree, മാവ്. ആമ്ലം āmlam S. (ആമ്ല) Tamarind tree, പുളി. I. ആയം āyam S. (ആ+ഇ) Income. ആയവും വ്യയവും receipts & expenses ആയ ആയകെട്ടു T. Tu. C. M. Settlement of land, II. ആയം M. 1. Either the prec. in വന്നായം, ആയതം āyaδam S. (യമ) Stretohed, long = ആയതി 1. length = ആയാമം. 2. futurity ആ ആയത്തം āyattam S. (യൽ) Dependant, tra- ആയൻ āyaǹ T. M. (ആ 2.) Cowherd, Veishya ആയമ്പാടി, എെമ്പാടി, അമ്പാടി 1. cowfold, ആയസം āyasams. S. (അയഃ) Of iron f. i. ആ. ആയാതം āyāδam S.(യാ) Happened = ആഗ |
ആയാസം āyāsam S. (യസ) 1. Exertion. ആ യാസം ഒന്നും തുടങ്ങാതിരിപ്പിൻ CG. CC. over- work. 2. fatigue, trouble. ഗമനായാസശ മം വരുത്തി CC. refreshed themselves. ആ യാസം പോക്കി CG. (= ആലസൃം) — ആ. ആ യൊരു തീയിലേ പായിച്ചു പെയായി പോകുമാ റാക്കൊലാതേ CG. don't drive her into despair & madness. 3. (compare ആയം II, 2.) nimble- ness, അഭ്യാസത്താൽ ആയാസം വരുത്തി by fencing obtained full power of limbs; — oppor- tunity, പാങ്ങു. ആയിനി T. M. āyini (T. ആചിനി core of പുളിയായിനി Webera corym bosa (its fruit കാ ആയിനിപ്പാട് 1. a mode of dunning, (prh. ആയിരം āyiram T. M. (C. സാവിരം S. സഹ ആയിരക്കണ്ണി a dangerous ulcer. ആയിരങ്കണ്ണൻ thousand eyed. ആയിരക്കാൽ മണ്ഡപം hall of 1000 pillars, ആയിരന്നാവനും ആവതല്ലോതുവാൻ CG. thous- ആയിരപ്പന്തം candlestick with 1000 lights V1. ആയിരമ്പുത്തി prov. thousand witted. ആയിരോൻ Lord over 1000 Nāyer, അള്ളടത്ത് ആയിലിയം āyiliyam (Tdbh. ആശ്ലേഷം) ആയില്ലിയം a med. |
ആയുധം āyudham S. (യുധ) 1. Weapon, arms (ഖഡ്ഗശ്രലേഷു ചാപപ്രാസതോമരമുല്ഗര യഷ്ടിശക്തിചുരികാദികൾ AR 6.) ആയുധം എടുക്കത്തക്കവർ TR. the adult males. ബ്രാഹ്മണ രെ കണ്ടാൽആ. വഴങ്ങെണം KU. present arms. ആയുധത്താണ Kum K. by my bow! 2. tool ആ. എടുക്കൽ installation by a sword conferred on each successive head of a family (also ഇ ണക്കു.) ആയുധക്കത്തി Nāyer's war-knife കൈക്ക് ആയുധക്കാരൻ (sword-bearer, soldier. ആയുധക്കോപ്പു armour, preparation for fight ആയുധപാണി 1. fighting man. 2. title of ആയുധപൂജ (= നവരാത്രി) feast in honour of ആയുധശാല arsenal. ആയുധാഭ്യാസം fencing exercise, taught by ആയുസ്സ് āyussu̥ S. (ആയു, √ ആൻ, G. |
ആ. വൎദ്ധിക്ക to live long, ആയുസിന്നു കേടു prov. ആ. ഖണ്ഡിക്ക to terminate one's life. V1. നിൻ അൎദ്ധായുസ്സു കൊടുത്താൽ Bhr. half thy destined lifetime ആ. എത്താത്തവൻ കുത്തി ചീച്ചാലും ചാക ഇല്ല. vu. ആയുരന്തം death. ആ'ത്തിൽ സ്വൎഗ്ഗം പ്രാപിച്ചു ആയുൎബലം strong constitution. ആയുൎഭാവം (= അഷ്ടമഭാവം.) [cine). ആയുൎവൎദ്ധനം lengthening the life (f. i. medi- ആയുൎവിനാശകാലം death (ആ. ആഗതം AR.) ആയുവേദം medical science. ആയുശ്ശേഷം rest of lifetime അവന്ന് അല്പം ആയുഷ്ടോമം celebration of life, a sacrifice KR. ആയുഷ്മാൻ (f. ഷ്മതി) long lived — ആയുഷ്മാനാ ആയോധനം āyōdhanam S. (യുധ) Battle. ആയ്ക, ഞ്ഞു āyγa T. M. C. 1. To select, cull a. v. ആയ്ക്ക to swing (2) വില്ലായിച്ചു തിരുമുടി ആരം āram 1. S. (Erz Ge.) Brass, also ആ ആരടം āraḍam NoM. = തറവാടു (prh. ആരി ആരട്ടം āraṭṭam S. N. pr. of a part of the Panjāb. ആരണൻ āraṇan (T. ആരണം Vēdam, prob. |
the name, by which they called themselves when entering the peninsula, ആരണർ കുണ്ഡ ത്തിൽ അഗ്നികൾ CG. ആരണർ കോനായ നാ രദൻ, ആരണാധീശനാം വാന്മീകി E.M. also hon. plur. ആരണവൎക്കും അനുഗ്രഹം നല്കി CC. ആരമാ āramā A Venetian, = 5 Rupees V1. ?ആരമ്പം ārambam No. = ഓമന 0000. (ആർ III.) ആരമ്പക്കളി or ആരമ്പം കളിക്ക children to ആച്ചിമാർ പോറ്റിയൊർ ആരമ്പപ്പൈതൽ നീ ആരംഭം ārambbam S. (രഭ) Undertaking, den V. ആരംഭിക്ക = തുടങ്ങുക, with Acc. പട ആ part. ആരബ്ധം begun, വിദ്വജ്ജനങ്ങളാൽ ആ ആരഭ്യം to be taken in hand ആരഭ്യമായൊരു ആരംഭണ alacrity V1. ആരംഭി diligent; clever workman V1. ആരൽ āral T. M. (T. also fire) 1. An eel (So M. ആരവം āravam ആരാവം S. (രു) Cry, ആരാവാരം T. M. Tu. clamorous multitude, ആരവാർ see ആരുക. ആരാട്ടുക, ആരാടിക്ക ārāṭṭuγa No. (T. ആ ആരാധനം ārādhanam S. (രാധ) 1. Gain- |
ആരാധനചെയ്ക & ആരാധിക്ക to worship. അവനെ ആ. ചെയ്തു Cart V. രാമൻ വില്ലി നെ ആരാധിച്ചു AR. (before using it). ആരാമം ārāmam S. (രമ) Pleasure garden ആരായ്ക, ഞ്ഞു ārāyγa T. M. C. Te. [Tu. ആരാൽ ārāl S. (Ved. distant) Near ആ. ആരുക, ൎന്നു āruγa (T. Te. to abound, have adj. part. past. മധുവാൎന്ത പൂവിടെ RC. (= പൂ adj. part. fut അകിലാരും കൊങ്ക, അഴകാരും fin. v. അപായം ആൎന്നു CC. they died (= പ്രാ v. root in Comp. (= ആരും) താരാർമാതു Bhr. ആരുണ്യം āruṇyam S. = അരുണത, Of glow- ആരൂഢം ārūḍham S. (part. രുഹ) 1. Ascend- |
ed. അശ്വാരൂഢൻ mounted. ആരൂഢൻമാർ, ആരൂഢസമാധികൾ Kei N. perfect philoso- phers. ആരൂഢമോടാൽ Nal. (= ജാതം). 2. Mal. a ruined house or family = മുമ്പേ ഉളള തറ വാടു. ആരോഗ്യം ārōgyam S. (അരോഗം) Health, ആരോപം ārōbam S. (രുഹ caus.) Laying den V. ആരോപിക്ക = ചുമത്തുക to inflict; സ ആരോമൽ ārōmal (ആർ = അരു) 1. Darling ആരോഹം ārōham S. (രുഹ) Rising, ascent. ആരോഹണം ascending (f. i. സ്വൎഗ്ഗാ — the den V. ആരോഹിക്ക to ascend രഥം ആ. BR. I. ആർ ār T.M. (= യാർ) Who? pl. & indef. ആരാൻ (fr. ആൻ, ആയിൻ see ആകുന്നു) ആ Old forms ആരേനും (fr. എനിനും) & ആരേലും II. ആർ 1. (T. sharpness) Chip, splinter, as of |
drove splinters between finger & nail ആർ കുന്തം, ആരിൻകുന്തം spear of Areca wood; shaft of spear (= അലക) ആരിങ്കോൽ pointed stake. 2. (T. splendour) ആരേലും പൊന്നു CG. shining gold. (Comp. ആരുക). III. ആർ = അരു (bef. Vowels) ആരുയിർ Bhr. IV. ആർ = ആറു f. i. ഉച്ചത്തിലാമ്മാർ നിലവിളിച്ചു ആൎക്കുക, ൎത്തു ārkuγa T. M. (T. also to fight VN. ആൎക്കൽ, ആൎപ്പു in ആ. വിളിക്ക, ആൎപ്പി CV. ആൎപ്പിക്ക 1. make to shout. 2. പൊടി ആൎങ്ങോടു ārṅṅōḍu (ആർ T. Bauhinia tree, ആൎജ്ജനം ārǰanam S. (ഋജ) Acquiring. ആൎജ്ജവം ārǰavam S. (ഋജൂ) Straightness, ആൎത്തം ārtam (ആ+ഋ) part. Afflicted അ ആൎത്തനാദം shriek, groan, alarm, lament. ആൎത്തപരായണനായ നാരായണൻ N. the help ആൎത്തി S. 1. affliction വിയോഗാൎത്തി Nal. ആ |
thirst ആ. പിടിക്ക pant after water, etc. 3. (comp. ആൎക്ക) crying out. ആൎത്തവം ārtavam S. (ഋതു) The menses. ആൎദ്രം ārďram S. 1. Wet, moist ചേലകൾ ആ ആൎദ്രത compassion = ആൎദ്രഭാവം, എന്നുടെ ദുഃ ആൎയ്യം āryam S.(അൎയ്യ Ved. faithful, or √ അർ hence: ആൎയ്യ Pārvati ആൎയ്യയെ സേവിച്ചാർ CG. വടക്ക് ആൎയ്യനാടു KU. the Tulu country. ആൎയ്യപട്ടർ & ആൎയ്യംപട്ടർ a kind of foreign ആൎയ്യപ്പടിക്കൽ palace entrance — N. pr. the ആൎയ്യമാൻ the Gayal ox, mistaken for a deer. ആൎയ്യംവാൾ 1. a foreign medicine. 2. a royal ആൎയ്യവേള Cleome viscosa. a med. |
ആൎയ്യാവൎത്തം the gathering place of the Āryas; the country between Himālaya & Vindhya ആരിയാവൎത്തമാം പുണ്യഭൂമണ്ഡലേ Si Pu 3. from whence the Kēraḷa Brahmans were introduced KU. ആൎയ്യാസുഖം Sanscrit language? വൈയാകര ആൎഷം āršam S. (ഋഷി) What originates with ആൎഹതർ ārhatar S. (അൎഹത്ത) Jainas (po.) ആറു ār̀u T. M. C. Te. (Tu. ആജി) VN. of അ 2. manner ഇവ്വാറു thus. അപ്പത്തിന്നു നല്ല ആർ 3. river T. M. (Te. ഏറു) ആറുനീന്തും, ആറ്റിൽ |
KR. crossed rivers — ആറേ through the river (more in So M.; No. പുഴ.) 4. (= അറു) six T. M. C. Te. (T. u. ആജി) ആറാം Cpds. ആറാടുക (3) v. n. to bathe CV. ആ'ടിക്ക VN. ആറാട്ടു bath, esp. of idols with pro- ആറാട്ടുകുളം idol's bathing-tank. ആറാട്ടുതറ = വെടിക്കോട്ട. VN. ആറാട്ടം bathing — met. തീട്ടം കൊ ആറാം വാരി (4) the side near the ribs. ആറാഴ്ച (4) ceremony for finding out a hidden ആറുകാൽ (4) 1. insect = വണ്ടു. 2. like other ആറ്റങ്കര = ആറ്റിൻപുറം (3) bank of river. ആറ്റിങ്കൽ (3) N. pr. residence cf Travancore ആറ്റുകാൽ (3) river's channel. ആറ്റു തിരുത്തു (3) regulation of streams. ആറ്റുദൎഭ (3) sacrificial grass = കുശ. ആറ്റുനോറ്റു പോക (3) to be under a vow to ആറ്റുപുറം (3) towards the river തിരുവങ്ങാ ആറ്റു വഴിവിചാരം (3) Tr P. superintendence ആറ്റുവായ് (l) = ആറുവായി. ആറ്റുവെപ്പു MR. land formed by river's sedi- ആറുക, റി ār̀uγa T.M. C. Te. (Tu. ആജൂ) |
കാട്ടുതീ ആറിയാൽ Bhr. ചൂടാറാതേ ഭുജിക്ക Nid. താപം ആറുന്നു, (also താപത്തിന്ന് ആറാ യ്വന്നിതു CG.) കണ്ണുനീർ ആറുമോ Bhr. 2. esp. grow cool ചോറെല്ലാം ആറിച്ചമഞ്ഞു CG. dinner waits. കാമത്തീ (or കാമാൎത്തി) ആറുമാറു Bhr. to appease or satisfy the lust. 3. to dry up (ആറിയാൽ ഉരലിൽ ഇടുക a med.) as land, washed hair, wounds പുണ്ണാറിവരിക. 4. to heal, be allayed, calmed ദുഃഖം ആ. = ശമിക്ക. ആറാത്ത incurable. VN. ആറൽ = തണുപ്പു ഉലൎച്ച. [ആറീടുക). CV. ആറിക്ക, ആറീടുക (esp. of clothes മുണ്ട് ആറ്റുക, റ്റി v. a. 1. To cool, allay, CV. ആറ്റിക്ക. ആറ്റ āťťa 1. A small bird, decoy-bird, sparrow ആറ്റൽ VN. (ആറ്റുക 3) 1. Growing; ആറ്റം 1. Much മുകളേറി ആറ്റം പറന്നേ ആല āla T. M. C. Tu. (Tdbh. of ആലയം or |
ക്കൾ ആലെക്കലാമാറു ചെന്നു CG. in the even- ing. — oil-mill കോൽ ഉറച്ചു ആലയും ചക്കും ഒക്കാനുള്ളു prov. — workshop of blacksmith കൊല്ലൻ പണി എടുക്കുന്ന ആലയിൽ കടന്നു TR. ആലെക്കരേറുക V1. go to shop or office. നരിയാല pit or shed to catch tigers. ആലം ālam S. 1. Broad. 2. poison ആ. ഉണ്ടൊ ആലംബനം ālamḃanam S. (√ ലംബ) ആലംബം the same (= ആശ്രയം) ലോകവാ den V. ആലംബിക്ക. 1. rest on മരക്കൊമ്പാലം ആലംഭം ālambham S. (ലഭ) Seizing, killing; ആലയം ālayam S. (ലീ) Dwelling house, f.i. ആലവട്ടം ālavaṭṭam T. M. C. Te. (S. ആലാ ആലവാലം ālavālam S.(അൽ III) Watering ആലശീല ālašīla M. (√ ആലുക T. to move) |
രക്ഷിക്ക TR. disturbances, rebellious at- tempts. ഢീപ്പു(വി)ന്റെ പാളയം വന്നു നാട് ഒ ക്കയും ആ'യായ സമയത്തു TR. general con- sternation. ആലസ്യം ālasyam S. (അലസ) l. Weariness, ആലാത്തുക, ത്തി ālāttuγa To bawl, halloo ആലാപം ālābam S. (ലപ) Talk. അന്യാലാ denV. ആലാപിക്ക 1. ആനന്ദഭൈരവി etc. രാ ആലാസ്സ് ālās Ar. lahās, A large cable, also ആലി āli T. M. C. (ആൽ III) l. = ആലിപ്പഴം ആലിക്ക ālikka a M. (T. ആവലിക്ക to huzza) ആലിംഗനം āliṇġanamS.(ലിംഗ) Embrace. ആലിമികൾ Ar. 'ālim, Learned men (Mpl.) ആലീഢം ālīḍham S. (ലിഹ) Attitude of ആലുക, ന്നു āluγa 1. (T. M. C. to move = അ ആലേപനം ālēbanam S. (ലിപ) Paint, |
ആലോകം ālōγam S. View, interview.
ആലോകനം looking at. ആലോക്യ AR. having seen. അവനാൽ ആലോ ആലോചന Investigation, reflection(T. con- denV. ആലോചിക്ക to consider. ഈ അവസ്ഥ ആലോലം ālōlam S. (ലോല) Shaky ആ'മാ I. ആൽ āl T.M.(Tu. ലാ) = VN. ആകൽ "Being II. ആൽ T. C. M. (ആലുക) Ficus Indica പേ ആലുഴി its falling roots (Palg.) ആലങ്കായ്, ആലമ്പഴം its fruit. ആലിൻപാൽ its milk. ആൽത്തറ കെട്ടുക to wall in a large banian III. ആൽ (waving = അല) a M. 1. Water കുന്നി ആവണം āvaṇam T. (Tdbh. ആപണം) ആവണക്കല്ല് (V1. — ണി —) a trough near ആവണപ്പലക KU- Brahman's stool. കൂൎമ്മാ ആവണക്കു see ആമണക്കു in CG. ആവിണ ആവണി āvaṇi C. T. Te. (= ശ്രാവണം) 5th |
ആവണിവട്ടം KU. yearly change of the Brahminical string). ആവതി āvaδi SoM. (= ആവി) Breath, va- ആവതു see ആകുക II. (possibility). ആവനാഴി āvanāl̤i T. M. (T. aiso ആവം M. ആവനാഴിക) Quiver Sk. = തുണി). ആവരണം āvaraṇam S. (വർ) 1. Screening ആവൎത്തം āvartam S. (വൃത്ത) 1. Whirlpool. ആവൎത്തി returning ഒരാവൎത്തിചെന്നു Nal. once ആവൎത്തനം revolving, repeating, observing denV. എണ്ണ ആവൎത്തിച്ചു കാച്ചെണം med. again. ആവലാതി āvalāδi T. M. (So. — ദി & -ധി) ആവലി āvail S. Row, drove. ആവൽ āval 1. (T. desire) hence ആവലാതി ? ആവശ്യം āvašyam S. (അവശ) 1. Necessity. |
ൟ കാൎയ്യത്തിൽ വിസ്തരിപ്പാൻ. ആ. കണ്ട എല്ലാ വരും Arb. all who were deemed necessary for the enquiry. 2. needful, requisite അവ ന്റെ ആവശ്യം പ്രകാരം പറയെണം MR. speak as he dictates. — It often serves for "must", either with the Nom. of the thing required (കല്പന വരിക വളരെ ആവശ്യം TR. also with the old Inf. ആയതു താങ്കൾ അറിയ ആവശ്യക്കാരൻ mod. = മുട്ടുള്ളവൻ. ആവശ്യപ്പെടുക mod. to want, wish for = വേ ആവശ്യമായി (= വേണ്ടി for) കാലികൾക്കും വെ ആവസിക്ക āvasikka S. (വസ) To rest on സൎവ്വലോകാവാസൻ (po.) the Deity (panthe- ?ആവാടുക, ടി āvāḍuγa v. n. To be aired, ആവാഹനം āvāhanam S. (വഹ) Invitation; |
ള്ളൊരു വെണ്മഴുവാൽ CG. on which he had invoked a Deity. den V. ആവാഹിക്ക (see prec.), ആവഹിക്ക, ആവി T. M. C. Te. 1. Breath, life, a M. ആ 2. vapour, steam ആവിക്കലം 1. ley of ashes 3. T. M. tank (= ആഴി) ആവിയിൽ താമര. 4. = ആവിൽ. ആവിക്കുരുന്നു, ആവിയുടെ വേ ആവിയാടു = a kind of goat (കൊരിയാടു) ആവി ആവിക്ക a M. (T. Te. to gape) To desire ആവിലം āvilam S. Foul ആ'മായ ജലം Brhmd. ആവിൽ āvil Cœsalpinia bonducella ആ'കു ആവിസ്സ് āvis, ആവിഃ S (= ആവിദ്) ആവിൎഭവിക്ക to come to the light, appear part. ആവിൎഭൂതം; ആവിഷ്കൃതം from ആവിഷ്ക ആവിഷ്ടം āvišṭam S. (ആവേശിക്ക q. v.) ആവീരം āvīram M. Beng. (T. ആവിര C.) ആവു āvu 1.2nd fut. of ആകുക q. v. 2. interj. ആവൃതം āvr̥δam S. (ആവരണം) Covered ആവൃത്തി āvr̥tti S. (ആവൎത്തം) A turn, time |
many times as. പതിമൂന്നിന്റെ ആ. ഇരുപ ത്താറു Gan. the double of. ആവേശം āvēṧam S. (വിശ) Entering, pene- ആവേശക്കാരൻ demoniac. denV. ആവേശിക്ക to enter, be occupied with മാ part. ആവിഷ്ടം l. possessed, engrossed. 2. = ആ ആവേഷ്ടനം āvēšṭanam S(വേഷ്ട) Enclo- ആവോലി āvōli So. ആകോലി No. ആവേലി V1. Pomfret; Stromateus P. വെള്ള ആ. Str. candidus. കാർ ആ. Str. niger. ആശ āṧa S. 1. (√ അശ reach) Quarter (= ദി ആശപ്പെടുക to covet, fall in love. |
ആശാപാശം കാട്ടുക, പറക to allure.
ആശാഭംഗം disappointment. denV. ആശിക്ക to desire, hope. ആശംസ āṧamsa S. = ആശ 2. denV. ആശംസിക്ക to wish V1. ആശങ്ക āṧanga S. (ശങ്ക) Misgiving V1. denV. ആശങ്കിക്ക to suspect. ആശയം āṧayam S. (ശീ) Receptacle, chiefly ആശരൻ āṧaraǹ S. (voracious) Rāxasa ആ' ആശാൻ āṧaǹ T. SoM. Schoolmaster (= ആ ആശാരി T. M. carpenter, (fem. ആശാരിച്ചി) I. ആശി āṧi S. Serpent's fang. II. ആശി Tdbh. = ആശിസ്സ S. (ശാസ) Prayer, ആശിസ്സ് & ആശീസ്സ S. അവളോടാശിസ്സു പ ആശീൎവാദം blessing (& ആശീൎവചനം) ആചാ den V. ആശീൎവദിക്ക to bless. ഇത്തരം ആ'ച്ചു ആശു āṧu S. (G. 'ōkos) 1. Quickly, soon, ആ ആശുകാരി resolute; ആശുകാരിത്വം വേണം ആശുഗം swift (arrow Sk. wind) ആശുഗവേ ആശൌചം āṧauǰam S (ശുചി) Ceremonial |
ആശ്ചൎയ്യം āṧčaryam S. (ചർ) 1. Wonderful, strange, welldone! ആശ്ചൎയ്യൻ a marvellous person. 2. wonder, admiration ആശ്ചൎയ്യകരമായ തപ ആശ്ചൎയ്യപ്പെടുക to wonder. ആശ്രമം āṧramam S. (ശ്രമ) 1. Hermitage, ആശ്രയം āṧrayam S. (ശ്രി) 1. Support, to denV. ആശ്രയിക്ക (part. ആശ്രയിച്ചു & ആ |
ആശ്രിച്ചു ഭീഷ്മർ അറിയിച്ചു Bhr. Bhíshma explained about a king's duties. part. ആശ്രിതൻ dependant, client, believer CV. ആശ്രിതന്മാരെ ആശ്രയിപ്പിച്ചെഴും ഈശ്വ ആശ്രവം āṧravam S. (ശ്രു) Promise. part. ആശ്രുതം promised. denV. ആശ്രവിക്ക to engage V1. ആശ്ലേഷം āṧlēšam S. (ശ്ലിഷ) Embrace പാ denV. തങ്ങളിൽ ആശ്ലേഷിച്ചു Bhr. ഗാഢം ആ part. ആശ്ലിഷ്ടം embraced. ആശ്വയുജം, ആശ്വിനം āṧvayuǰ͘ am S. ആശ്വസിക്ക āṧvasikka S. (ശ്വസ) To part. ആശ്വസിതം, ആശ്വസ്തം. CV. ആശ്വസിപ്പിക്ക to refresh, comfort, ആശ്വാസം 1. relief, comfort ദീനം അസാരം ആഷാഢം āṧāḍham S.(അഷാഢ from സാ ആസക്തൻ āšaktaǹ S. (സഞ്ജ) Cleaving ആസക്തി attachment, zeal, രംഭയിൽ ആ. ആസംഗം 1. = ആസക്തി. 2. uninterrupted. ആസനം āsan am S. (ആസ) l. Seat, stool |
part. ആസീനൻ seated.
ആസന്നം āsannam S. (സദ്) Near, ആസ ആസാദ്യം obtainable V1. പാതാളം ആസാദ്യ ആസാരം āšāram S. (സർ) shower ആ. തുട ആസുരം āšuram S. (അസുര) Diabolical, ആസുരി 1. surgery. 2. the 9th ദ്വാരം of the ആസ്കന്ദിതം āškanďiδam S. (സ്കന്ദ) Gallop. ആസ്തരണം āstaraṇamS. (സ്തർ) Spreading denV. ആസ്തരിക്ക = വിരിക്ക V1. ആസ്തി āsti 5. (from ആസ്തി?) Property, ആസ്തിക്കാരൻ wealthy. ആസ്തികൻ S. (opp. നാസ്തികൻ) 1. believer in ആസ്തിക്യം 1. faith ആ'മോടു ചൊല്ക, ആ' ആസ്തേ āstē P. āhistē, Gently, slowly. ആസ്ഥ āštha S. (സ്ഥാ) 1. Regard for, care ആസ്ഥപ്പാടു So. disposition, provision for PP. ആസ്ഥാനം Assembly; hall of audience ആ |
ആ. പുക്കു Bhr. ആ'ത്തിൽ നിന്നോടി വന്നു CG. (Brahma surprised); generally: ആസ്ഥാനമണ്ഡപം (also ആസ്ഥാനമന്ദിരം ആസ്ഥാനി the same (V1. court-house). ആസ്പദം āspaďam S. (പദം+ആ) Seat, place ആസ്യം āsyam S. (ആസ് L. os) Face, mouth ആത്യം (sic.) കൊൾക to cast in the face, knock ആസ്വദിക്ക āsvaďikka S. (സ്വദ്) To taste ആസ്സ് ās P. (ആച് V1.) Mill, ആസ്സക്കൽ (ആ ആഹതം āhaδam S. (ഹൻ) Beaten V1. den V. ഭേരി ആഹനിക്ക to strike drum Bhr. മു ആഹരണം āharaṇam S. (ഹർ) Fetching. ആഹാരം (taking to one's self) Food പിലാവി den V. ഫലമൂലം ആഹാരിച്ചു AR 6. lived upon. ആഹവം āhavam S.(ഹു = ഹ്വാ) Calling out, ആഹുതി S. (ഹു) sacrifice മാംസാഹുതികളും part. ആഹുതം sacrificed. ആഹൂതം called. ആഹാ āhā interj. ആഹാ തൊഴിച്ചു കരഞ്ഞു |
ആഹേയം āhēyam S. (അഹി) Snakish ആ ഹേയഹതയായാൾ Bhr. died from snakebite. ആഹ്നികം ānhiγam S. (അഹൻ) What is ആഹ്ലാദം āhlāďam S. (ഹ്ലാദ) Gladness. ആഹ്വാനം āhvānam S. (ഹ്വാ) Call, summons ആഹ്വയം name. രാമാഹ്വയൻ the person ആളാനം āḷānam S. Post to which elephants I. ആളി āḷi S. l. = ആവലി Row ആളികെട്ടി II. ആളി T. M. C. (ആളുക) Holder വില്ലാളി, I. ആളുക, ളി āḷuγa No. = കാളുക To cry out, ആളിപ്പു (loc.) an explosion. II. ആളുക, ണ്ടു T. M. C. Tu. (Te. ഏലു) l. To 2. to possess, have ഗുണമാണ്ട = ഉള്ള; ബലമാ — CV. in കയ്യാളിക്ക f. i. അവരുടെ പക്കൽ ആൾ āḷ T. M. C. Tu. (in Tu. & Te. woman, |
garrisoned the forts. ആളെ അയക്ക to send. നാം ആളെ അയച്ചവനെ പിടിച്ചു TR. they seized my messenger. ഈ നമ്പ്യാന്മാർ ൧൦ ഇ രുനൂറും ൧൦ മൂന്നൂറും ആളും ഉണ്ടാകുന്ന ആൾ തന്നെ TR. ആളുവില കല്ലുവില prov. 2. an able person അവൻ ആളായി has become a man. താൻ ആളായി പുറപ്പെടുക V2. to under- take a responsibility. With Dat. & 2nd adv. able, നീ എന്നെ രക്ഷിപ്പാൻ ആളല്ല Lit. thou art not the wife to nurse me. ഇതു ചെയ്തീടു വാൻ ആളു ഞാൻ Mud. I shall do it. ഒക്കെ ക്കുമാൾ qualified for all. അതു സഹിപ്പാൻ ആ ളാകയില്ല TR. it will be intolerable. ആളാക്ക to bring up well; to appoint to an 3. servant, slave. ആൾ കൊള്ളുക to buy a slave Comp. ആളടിമ (3) VyM. slave. ആളക്കൊല്ലി money (mankiller). ആളായ്മ (2) capacity, So. ആളുമറ the wall surrounding a well. ആളൊടി battlement of fort B. ആൾക്കാട്ടി a mockingbird (B. Job. = hawk?) ആൾക്കാർ (3) dependants ഉദയവൎമ്മരും രാജ ആൾക്കാശു a Venetian V1.(a kind of ആമാട). ആൾക്കുറിയൻ a bird in Trav. ആൾക്കൂലി (3) slave's hire. ആൾചിതം (2) fitting a man; proportions of ആൾപാട്ടം (3) rent of a slave lent out to ആൾമാറ്റം disguising the person. ആ. വിദ്യ ആൾരൂപം image (of gold, silver) കാളിക്ക് |
ആൾ്മാരി āḷmāri Port. = അൾ്മാറി Almeira.
ആൾ്വാർ āḷvār & ആഴുവാർ T. M. C. Te. ആഴക്കു āl̤akku̥ (T. C. ആഴാക്കു) A handful = പഴങ്ങാഴക്കു a half āl̤akku, 1/16 Nāl̤i. ആഴം āl̤am T. M. C. (√ അഴു in അഴുങ്ങു) Depth, ആഴാതി So. a class of Pagoda attendants. ആഴാന്തൽ So. = പലകപ്പയ്യാന Bignonia Indica. ആഴി āl̤i T. M. C. (ആഴുക) 1. The deep, ocean 2. reservoir നീരാഴികൾ; പൊടിച്ചാഴിയിൽ ആഴിയാറു N. pr. Coḍungulūr KU. 3. roundness (from 1. ആഴിയെക്കൊണ്ട് അര 4. ആഴിരാജാവ് KU. the "seeking", title of 5. ആഴിക്കുഴിക്കാണം (prh. = അഴിവു) a kind ആഴുക, ണു āl̤uγa T. M. C. (Te. ലൊഗു) (√ അ |
Inf. ആഴ, ആഴേ deeply. ആഴക്കുഴിക്ക as for planting cocoanuts, അരവിരലാഴ മുറി ച്ചാൽ MM. VN. ആഴ്ച T. M. (T. കിഴമ the same) 1. a sun- ആഴ്ചമുറ daily or weekly duty; regular bath |
ആഴ്ത്തുക, ഴ്ത്തി v. a. to sink, immerse കൊന്നു നീരിൽ ആത്തികളകയും ചെയ്തു KU. വെള്ള ത്തിൽ കെട്ടി ആഴ്ത്തുവാൻ ഭാവിച്ചു TR. a torture. ആഴുവാഞ്ചേരി (ആഴ്വാൻ) N. pr. of a Brah- |
ഇ
ഇ Found in Tdbh.'s: before initial ര, ല, ട as ഇ i 5. This, hence ഇവൻ, ഇതു. — The follow- ഇകൽ iγal T. M. (T. ഇകു, C. ഇക്കു put down, ഇകല്ക്കളം = പോൎക്കളം, in RC. ഇകല്ക്കളംപുകു ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the ഇക്ക ikka Ar.? Uncle = കാരണവർ (Mpl.) ഇക്കു ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്, ഇക്കട്ടു T. C. Tu. straits, difficulty (from ഇറു ഇക്കളിക്ക (T. എക്കു) to draw in the stomach B. ഇക്കിളി V2. = കിക്കിളി tickling. |
I
ഇക്കിൾ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup ഇക്കേറി C. Tu. M. The residence of the Bednur ഇക്കേറിയാൻ N. pr. the king, who subdued ഇക്ഷു ikšu S. Sugarcane (Te. ഇഞ്ചു from ഇൻ) ഇക്ഷ്വാകു 5. N. pr. First king of Ayōdhya ഇങ്കിരീസ് iṇġirīsu̥ Ar. (from Inglese) English ഇംഗണം iṅġaṇam aC. (ഇൻ, കണം sweet ഇംഗിതം iṇġiδam S. (ഇംഗ് to move) 1. Gesture, ഇംഗിതജ്ഞൻ Sk. knowing one's thoughts, God. ഇംഗിതജ്ഞന്മാർ AR 6. who know to take hints. ഇംഗുദി iṅġuďi S. a med. plant (Terminalia ഇങ്ങു iṅṅu̥ T. M. (ഇം = ഇതു) 1. In this direction, |