Jump to content

ഭാഷാഷ്ടപദി/സർഗം പത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
പന്ത്രണ്ടാം അഷ്ടപദി ഭാഷ
ഭാഷാഷ്ടപദി



[ 36 ]

ശ്ലോകം

അത്രാന്തരേ മസൃണരോഷവശാദസീമ
നിശ്വാസ നിസ്സഹമുഖീം സുമുഖിമുപേത്യ !
സവ്രീളവീക്ഷിതസഖീ വദനാം ദിനാന്തേ
സാനന്ദഗൽഗദപദം ഹരിരിത്യുവാച!!

പരിഭാഷ

അപ്പോളഹോ വരസഖീവചനേന കോപം
പോയ്പോയ രാധയുടെ കുഞ്ജമൂപേത്യ കൃഷ്ണൻ
ചിൽപുരുഷൻ ചിതമെഴും ദിവസാവസാനേ
പൊൽപുമകൾക്കുപമയാമവളോടവാദീൽ



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_പത്ത്&oldid=36912" എന്ന താളിൽനിന്ന് ശേഖരിച്ചത്