താൾ:Bhashastapadi.Djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്ലോകം

അത്രാന്തരേ മസൃണരോഷവശാദസീമ
നിശ്വാസ നിസ്സഹമുഖീം സുമുഖിമുപേത്യ !
സവ്രീളവീക്ഷിതസഖീ വദനാം ദിനാന്തേ
സാനന്ദഗൽഗദപദം ഹരിരിത്യുവാച!!

പരിഭാഷ

അപ്പോളഹോ വരസഖീവചനേന കോപം
പോയ്പോയ രാധയുടെ കുഞ്ജമൂപേത്യ കൃഷ്ണൻ
ചിൽപുരുഷൻ ചിതമെഴും ദിവസാവസാനേ
പൊൽപുമകൾക്കുപമയാമവളോടവാദീൽ

"https://ml.wikisource.org/w/index.php?title=താൾ:Bhashastapadi.Djvu/36&oldid=157247" എന്ന താളിൽനിന്ന് ശേഖരിച്ചത്