ഭാഷാഷ്ടപദി/സർഗം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
സർഗം മൂന്ന്
ഭാഷാഷ്ടപദി



[ 13 ]

ശ്ലോകം
കംസാരിരപി സംസാര-
വാസനാബദ്ധശൃഖലാം
രാധാമാധായ ഹൃദയേ
തത്യാജ വ്രജസുന്ദരി

ഇതസ്തതസ്താ മനുസൃത്യ രാധികാ-
മനംഗബാണവ്രണഖിന്ന മാനസാ: !
കൃതാനുതാപസ്സ കളിന്ദനന്ദിനി
തടാന്തകുഞ്ജേ നിഷസാഭ മാധവ: !!

പരിഭാഷ
കാട്ടീന്നംഗനമാരെ മാധവവിടൻ വീട്ടിന്നയച്ചിട്ടുടൻ
കാട്ടീടാതെ കളിന്ദജാതടതരുത്തോട്ടത്തിലെത്തിത്തദാ
വാട്ടം വിട്ടൊരു രാധികാവിരഹസന്താപം പൊറാഞ്ഞാധിനാ
വാട്യാം തത്ര വിഷണ്ണനായിവിലപന്നായിട്ടു വാണൂ ചിരം.



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_മൂന്ന്&oldid=36844" എന്ന താളിൽനിന്ന് ശേഖരിച്ചത്