Jump to content

ഭാഷാഷ്ടപദി/സർഗം എട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
സർഗം എട്ട്
ഭാഷാഷ്ടപദി



[ 31 ]


ശ്ലോകം

ഥ കഥമപി യാമിനീം വിനീയ
സ്മരശരജർജ്ജരിതാപി സാ പ്രഭാതേ |
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം ||

പരിഭാഷ

സാ വിപല്യ നിശാം നീത്വാ
രാവിലെ വന്നു നമ്രനാം
ദേവനോടാഹ സാസൂയ-
മേവമായതുദീര്യതേ.



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_എട്ട്&oldid=36894" എന്ന താളിൽനിന്ന് ശേഖരിച്ചത്