Jump to content

ഭാഷാഷ്ടപദി/സർഗം രണ്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
സർഗം രണ്ട്
ഭാഷാഷ്ടപദി



[ 9 ]

ശ്ലോകം

വിഹരതി വനേ രാധാ സാധാരണ പ്രണയേ ഹരൌ
വിഗളിതനിജോൽക്കർഷാദീർഷ്യാവശേന ഗതാന്യത:!
ക്വചിദപി ലതാകുഞ്ജേ ഗുഞ്ജന്മധു വ്രതമണ്ഡലീ-
മുഖര ശിഖരേ ലീനാ ദീനാപ്യുവാച രഹസ്സഖീം!!

പരിഭാഷ

അന്യാസക്തിമുഴുത്തു തന്നെയുമുപേക്ഷിച്ചിട്ടു വൃന്ദാവനേ
വന്യാനാം പ്രവരേ കളിക്കുമജനെക്കണ്ടിട്ടൊഴിഞ്ഞാളസൌ
ധന്യാ രാധ വനാന്തരം ഗതവതി കുഞ്ജേനിലീനാ കടൽ-
ക്കന്യാകാമുകകാംക്ഷകൊണ്ടു കരവൂതും ചെയ്തവോചൽ സഖീം.



"https://ml.wikisource.org/w/index.php?title=ഭാഷാഷ്ടപദി/സർഗം_രണ്ട്&oldid=36831" എന്ന താളിൽനിന്ന് ശേഖരിച്ചത്