ശ്രീമദ് ഭാഗവതം (മൂലം) / അഷ്ടമഃ സ്കന്ധഃ (സ്കന്ധം 8)
ദൃശ്യരൂപം
അഷ്ടമഃ സ്കന്ധഃ (സ്കന്ധം 8) : ഉള്ളടക്കം
[തിരുത്തുക]
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോക സംഖ്യ |
---|---|---|
അദ്ധ്യായം 1 | സ്വായംഭുവാദി മന്വന്തര ചതുഷ്ടയ വർണ്ണനം | 33 |
അദ്ധ്യായം 2 | ഗജഗ്രാഹയുദ്ധവർണ്ണനം | 33 |
അദ്ധ്യായം 3 | ഗജേന്ദ്രമോക്ഷം | 33 |
അദ്ധ്യായം 4 | ഗജഗ്രാഹയോ പൂർവ്വജന്മ ചരിത്രം | 26 |
അദ്ധ്യായം 5 | രൈവതചാക്ഷുഷമന്വന്തരവർണ്ണനം | 50 |
അദ്ധ്യായം 6 | സമുദ്രമഥനോദ്യോഗം | 39 |
അദ്ധ്യായം 7 | പമശിവകൃത വിഷപാനം | 46 |
അദ്ധ്യായം 8 | ലക്ഷ്മീ സ്വയംവരവും മോഹിനീ അവതാരവും | 46 |
അദ്ധ്യായം 9 | അസുരന്മാർക്ക് പറ്റിയ അമിളി | 29 |
അദ്ധ്യായം10 | ദേവാസുരയുദ്ധവും ദൈത്യമായാനിരാസവും | 57 |
അദ്ധ്യായം11 | ദേവാസുരയുദ്ധ പരിസമാപ്തി | 48 |
അദ്ധ്യായം 12 | ശങ്കര സമ്മോഹനം | 47 |
അദ്ധ്യായം 13 | ഭവിഷ്യന്മന്വന്തരാനുവർണ്ണനം | 36 |
അദ്ധ്യായം 14 | മന്വാദികൾ നിർവ്വഹിക്കുന്ന കാര്യങ്ങൾ | 11 |
അദ്ധ്യായം 15 | മഹാബലിയുടെ സ്വർഗ്ഗവിജയം | 36 |
അദ്ധ്യായം 16 | പയോവൃതോപദേശം | 62 |
അദ്ധ്യായം 17 | അദിതിക്ക് ഭഗവാൻ്റെ വരദാനം | 28 |
അദ്ധ്യായം 18 | വാമനാവതാരം | 32 |
അദ്ധ്യായം 19 | വാമനൻ ബലിയോട് പാദത്രയഭൂമിയാചനം | 43 |
അദ്ധ്യായം 20 | ബലിയുടെ ഭൂമിദാനം, ഭഗവാൻ്റെ വിശ്വരൂപധാരണം | 34 |
അദ്ധ്യായം 21 | ബലിബന്ധനം | 34 |
അദ്ധ്യായം 22 | ബലിക്ക് ഭഗവാൻ്റെ വരദാനം | 36 |
അദ്ധ്യായം 23 | ബലിയുടെ സുതലലോക ഗമനവും, വാമനൻ്റെ ഉപേന്ദ്ര പദാരോഹണവും |
31 |
അദ്ധ്യായം 24 | മത്സ്യാവതാരകഥ | 61 |
ആകെ ശ്ലോകങ്ങൾ | 931 |
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 8 (പേജ് 319, ഫയൽ വലുപ്പം 16.3 MB.)