വിക്കിഗ്രന്ഥശാല:സമാഹരണം/ഉള്ളൂർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
< വിക്കിഗ്രന്ഥശാല:സമാഹരണം(വിക്കിഗ്രന്ഥശാല:ULOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഉള്ളൂർ എസ്. പരമേശ്വരയ്യർ
ഉള്ളൂരിന്റെ കൃതികൾ ശേഖരിക്കാനുള്ള ഗ്രന്ഥശാല സമാഹരണം പദ്ധതി.

ഉള്ളൂരിന്റെ കൃതികൾ മുഴുവൻ വിക്കിഗ്രന്ഥശാലയിലെത്തിയ്ക്കുകയാണ് ഈ സമാഹരണകൂട്ടായ്മയുടെ ലക്ഷ്യം. കൃതികൾ കണ്ടെത്തി സ്കാൻ ചെയ്യുക, സൂചികാതാളുകളായി ക്രമീകരിച്ച് ടൈപ്പ് ചെയ്ത് ചേർക്കുക, തെറ്റുതിരുത്തൽ വായന നടത്തി കുറ്റമറ്റതാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കിരണാവലി (1925),താരഹാരം (1925), തരംഗിണി (1928), അരുണോദയം (1930), മണിമഞ്ജുഷ (1933), ഹൃദയകൗമുദി (1935), രത്നമാല (1938), അമൃതധാര (1938), കല്പശാഖി (1938), തപ്തഹൃദയം (1938) എന്നീ കവിതാസമാഹാരങ്ങൾ, വഞ്ചീശഗീതി (1905), സുജാതോദ്വാഹം ചമ്പു (1908), മംഗളമഞ്ജരി (1918), കർണ്ണഭൂഷണം (1929), പിങ്ഗള (1929), ചിത്രശാല (1931), ചിത്രോദയം (1932), ഭക്തിദീപിക (1933), ദീപാവലി (1935), ചൈത്രപ്രഭാവം (1938), ശരണോപഹാരം (1938) എന്നീ കാവ്യങ്ങൾ, ഉമാകേരളം (1914) എന്ന മഹാകാവ്യം, അഞ്ച് വോല്യങ്ങളോളമുള്ള കേരളസാഹിത്യചരിത്രം (1950), സദാചാരദീപിക, ബാലദീപിക, മാതൃകാജീവിതങ്ങൾ, ഭാഷാസാഹിത്യവും മണിപ്രവാളവും, ഭാഷാചമ്പുക്കൾ, ഗദ്യമാലിക, വിജ്ഞാനദീപിക തുടങ്ങിയ ഗദ്യകൃതികൾ, അംബ, ആനന്ദിഭായി എന്നീ നാടകങ്ങൾ എന്നിവയാണ് സമാഹരിക്കാൻ ഉദ്ദ്യേശിക്കുന്നത്.

വളരെയധികം അധ്വാനഭാരമുള്ള ഈ ഉദ്യമത്തിലേക്ക് നിങ്ങളുടെ സഹായസഹകരണങ്ങൾ അത്യാവശ്യമാണ്. മലയാളഭാഷയിലെ മഹത്തരമായ ഈ സൃഷ്ടികൾ ഓൺലൈനിൽ എത്തിയ്ക്കാൻ എല്ലാ അക്ഷരപ്രേമികളേയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് mlwikilibrarians എന്ന മെയിലിങ്ങ് ലിസ്റ്റുമായി ബന്ധപ്പെടുക.

പദ്ധതിയുടെ അവസ്ഥ[തിരുത്തുക]

കൃതി പ്രസിദ്ധീകരിച്ച വർഷം സൂചികാതാൾ സ്കാൻ ചെയ്ത ഉപയോക്താവ് ഇപ്പോഴത്തെ അവസ്ഥ പങ്കെടുത്തവർ
കർണ്ണഭൂഷണം 1929 സൂചിക:Karnabhooshanam.djvu ജി. ബാലചന്ദ്രൻ പൂർത്തിയായി, സംവാദം:കർണ്ണഭൂഷണം
പിങ്ഗള 1929 സൂചിക:Pingala.djvu ജി. ബാലചന്ദ്രൻ പൂർത്തിയായി സംവാദം:പിങ്ഗള
കിരണാവലി 1925 സൂചിക:കിരണാവലി.djvu ബാലു പൂർത്തിയായി സംവാദം:കിരണാവലി
ചിത്രോദയം 1932 സൂചിക:ചിത്രോദയം.djvu ബാലു പൂർത്തിയായി സംവാദം:ചിത്രോദയം
ഉമാകേരളം 1913 സൂചിക:ഉമാകേരളം.djvu വിനയരാജ്.വി ആർ പൂർത്തിയായി
വഞ്ചീശഗീതി സൂചിക:Vancheeshageethi.djvu ബാലു പൂർത്തിയായി സംവാദം:വഞ്ചീശഗീതി
മണിമഞ്ജുഷ സൂചിക:മണിമഞ്ജുഷ.djvu ബാലു പൂർത്തിയായി സംവാദം:മണിമഞ്ജുഷ
ദീപാവലി സൂചിക:ദീപാവലി.djvu ബാലു പൂർത്തിയായി സംവാദം:ദീപാവലി
ഭക്തിദീപിക സൂചിക:ഭക്തിദീപിക.djvu ബാലു പൂർത്തിയായി സംവാദം:ഭക്തിദീപിക
തപ്തഹൃദയം സൂചിക:തപ്തഹൃദയം.djvu ബാലു പൂർത്തിയായി സംവാദം:തപ്തഹൃദയം
ശരണോപഹാരം സൂചിക:ശരണോപഹാരം.djvu ബാലു പൂർത്തിയായി സംവാദം:ശരണോപഹാരം
ചൈത്രപ്രഭാവം സൂചിക:ചൈത്രപ്രഭാവം.djvu ബാലു പൂർത്തിയായി സംവാദം:ചൈത്രപ്രഭാവം
ചിത്രശാല സൂചിക:Chithrashala.djvu ബാലു പൂർത്തിയായി സംവാദം:ചിത്രശാല
അമൃതധാര സൂചിക:Amrutha Dhaara അബ്ദുറഹ്മാൻ പൂർത്തിയായി സംവാദം:അമൃതധാര

അംഗങ്ങൾ[തിരുത്തുക]

ഈ സമാഹരണം പദ്ധതിയിൽ പെങ്കെടുക്കുന്നവർക്ക് ഈ ഉപയോക്തൃപെട്ടി ചേർക്കാവുന്നതാണ്. ഇതിനുവേണ്ടി ഈ ഫലകം "{{user ULOR}}" പെട്ടികൾക്കിടയിൽ ചേർക്കുക.


  1. --മനോജ്‌ .കെ (സംവാദം) 07:33, 2 ഓഗസ്റ്റ് 2012 (UTC)
  2. --ബാലു (സംവാദം) 09:20, 2 ഓഗസ്റ്റ് 2012 (UTC)
  3. --ദീപു (സംവാദം) 10:12, 2 ഓഗസ്റ്റ് 2012 (UTC)
  4. -- എസ്.മനു 17:57, 7 ഓഗസ്റ്റ് 2012 (UTC)
  5. --സജേഷ്‍(സംവാദം) 3:20, 8 ഓഗസ്റ്റ് 2012 (UTC)