കേശവീയം
ദൃശ്യരൂപം
←പന്ത്രണ്ടാം സർഗം | കേശവീയം (മഹാകാവ്യം) രചന: (1914) ഉള്ളടക്കം |
സ്വീകാരം→ |
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു. പന്ത്രണ്ടു സർഗങ്ങൾ. ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് . — സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, കേശവീയം എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്. |
- സ്വീകാരം
- സർഗവിവൃതി
- ഒന്നാം സർഗം - ഭാമാനിവേദനം
- രണ്ടാം സർഗം - മണിപ്രാത്ഥനം
- മൂന്നാം സർഗം - മൃഗയാനുവർണ്ണനം
- നാലാം സർഗം - മണിഭ്രംശം
- അഞ്ചാം സർഗം - അപവാദചിന്തനം
- ആറാം സർഗം - വനഗമനം
- ഏഴാം സർഗം - പ്രസേനദേഹദർശനം
- എട്ടാം സർഗം - മണിദർശനം
- ഒൻപതാം സർഗം - ദ്വന്ദ്വയുദ്ധം
- പത്താം സർഗം - പൗരവിലാപം
- പതിനൊന്നാം സർഗം - പ്രത്യാഗമനം
- പന്ത്രണ്ടാം സർഗം - ഭാമാഗ്രഹണം