കേശവീയം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം (മഹാകാവ്യം)
രചന:കെ.സി. കേശവപിള്ള (1914)
ഉള്ളടക്കം
കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു. പന്ത്രണ്ടു സർഗങ്ങൾ. ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് . — സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, കേശവീയം എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്.


Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
കേശവീയം എന്ന ലേഖനം കാണുക.
"https://ml.wikisource.org/w/index.php?title=കേശവീയം&oldid=134317" എന്ന താളിൽനിന്ന് ശേഖരിച്ചത്