സംവാദം:കേശവീയം
വിഷയം ചേർക്കുകദൃശ്യരൂപം
കേശവീയം - മഹാകാവ്യത്തിന്റെ ഡിജിറ്റൈസേഷൻ പദ്ധതി
[തിരുത്തുക]ഈ കൃതി ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം പ്രൈമറി സ്കൂൾ കുട്ടികളാണ്. കൊല്ലത്തു നടക്കുന്ന വിക്കിസംഗമോത്സവം 2012 സംഘാടക സമിതിയും ചാത്തന്നൂർ സർവ്വ ശിക്ഷാ അഭിയാൻ ബി.ആർ.സി യുടെയും നേതൃത്ത്വത്തിലാണ് ഈ പദ്ധതി നടക്കുന്നത്. നാലു സ്കൂളുകളിലെ 50കുട്ടികളാണ് മഹാകാവ്യത്തിന്റെ ഡിജിറ്റൈസേഷനിൽ പങ്കാളികളാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : വിക്കിഗ്രന്ഥശാല:കേശവീയം വിരൽത്തുമ്പിൽ
ഏകോപനം
[തിരുത്തുക]- ജോൺ.ജെ, ബി.പി.ഒ, ബി.ആർ.സി, സർവ്വ ശിക്ഷാ അഭിയാൻ, ചാത്തന്നൂർ
- ലീന ടീച്ചർ
- കണ്ണൻ ഷൺമുഖം
വിദ്യാർത്ഥികൾ
[തിരുത്തുക]ഒന്നാം സർഗ്ഗം
[തിരുത്തുക]- അക്ഷയ് ജെ. എൻ. - കെ. എച്ച്. എസ്. പരവൂർ
- രാഹുൽ എം. - കെ. എച്ച്. എസ്. പരവൂർ
- ഗോകുൽ ജി. - കെ. എച്ച്. എസ്. പരവൂർ
രണ്ടാം സർഗ്ഗം
[തിരുത്തുക]- മേഘ എസ്. - എസ്. എൻ. വി. ജി. എച്ച്. എസ്. പരവൂർ
- കൊലുസമ്മൽ എൻ. - ജി. യു. പി. എസ്. കറുമണ്ഡൽ
മൂന്നാം സർഗ്ഗം
[തിരുത്തുക]- ദേവിക എം.ആർ. - ജി. യു. പി. എസ്. പരവൂർ
- ശരണ്യ എസ്. - ജി. യു. പി. എസ്. കറുമണ്ഡൽ
നാലാം സർഗ്ഗം
[തിരുത്തുക]- ശ്രീ ലക്ഷ്മി എസ്. - ജി. യു. പി. എസ്. പരവൂർ
- സുഗില എസ്. - ജി. യു. പി. എസ്. പരവൂർ
- അനന്ദു ജെ. ആർ. - ജി. യു. പി. എസ്. പരവൂർ
അഞ്ചാം സർഗ്ഗം
[തിരുത്തുക]- വിനീത് - ജി.യു.പി.എസ്സ്. പരവൂർ
- അഭിജിത്ത്. വി. - ജി.യു.പി.എസ്.പരവൂർ
- മീനു എം എസ്. - ജി.യു.പി.എസ്.പരവൂർ
ആറാം സർഗ്ഗം
[തിരുത്തുക]- ഫ്രിൻസ മേഴ്സി ഫ്രാൻസിസ് - ജി. യു. പി. എസ് പരവൂർ
- മിഥുന കൃഷ്ണൻ ആർ. - ജി. യു. പി. എസ് പരവൂർ
- രേവതി ബി. - ജി. യു. പി. എസ് പരവൂർ
ഏഴാം സർഗ്ഗം
[തിരുത്തുക]- വിസ്മി വി.എസ്. - ജി. യു. പി. എസ് പരവൂർ
- പ്രജിത്ത് വി. - ജി. യു. പി. എസ് പരവൂർ
- ചന്ദന - ജി. യു. പി. എസ് പരവൂർ
എട്ടാം സർഗ്ഗം
[തിരുത്തുക]- ആര്യാ എസ്. - എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
- അതുല്യ ബി. വി. - എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
ഒമ്പതാം സർഗ്ഗം
[തിരുത്തുക]- അഫ്സാന എസ്. - എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
- സംഗീത എ. എസ്. - എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
പത്താം സർഗ്ഗം
[തിരുത്തുക]- സൗമിനി എൻ. - എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
- വർഷ എസ്. എസ്.എൻ. വി. ജി. എച്ച്. എസ്. പരവൂർ
പതിനൊന്നാം സർഗ്ഗം
[തിരുത്തുക]- അഭിജിത്ത് എ. - ജി. യു. പി. എസ്. കുറുമണ്ഡൽ
- എൻ. എസ്. അബൂബക്കർ - ജി. യു. പി. എസ്. പരവൂർ
പന്ത്രണ്ടാം സർഗ്ഗം
[തിരുത്തുക]- രേഷ്മ രാജു - ജി. യു. പി. എസ്. പരവൂർ