കേശവീയം/സ്വീകാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം (മഹാകാവ്യം)
രചന:കെ.സി. കേശവപിള്ള
സ്വീകാരം

കേശവീയത്തിന് എ.ആർ. രാജരാജവർമ്മ എഴുതിയ സ്വീകാരം

ശ്രീ
സ്വീകാരം
ഗുരുപ്രേമ്ണാ കാവ്യം
ഭവദുപഹൃതം കേശവകവേ
ഗിരീയസ്യാ പ്രത്യൈ-
ഷിഷമനുപധിപ്രേമകലയാ
പ്രവക്താ സൽകാവ്യ-
പ്രണയനവിധീനാം ക്വ മ മിളേൽ ?
പ്രയോക്തൈവൈതേഷ
മസുകരഗതിർന്നാമസുലഭഃ
"https://ml.wikisource.org/w/index.php?title=കേശവീയം/സ്വീകാരം&oldid=59585" എന്ന താളിൽനിന്ന് ശേഖരിച്ചത്