കേശവീയം/സർഗവിവൃതി
ദൃശ്യരൂപം
< കേശവീയം
| ←സ്വീകാരം | കേശവീയം (മഹാകാവ്യം) രചന: സ്വീകാരം |
ഒന്നാം സർഗം→ |
| സർഗം | പേര് | വൃത്തം |
|---|---|---|
| 1 | ഭാമാനിവേദനം | അനുഷ്ടുപ്പ് |
| 2 | മണിപ്രാത്ഥനം | ഉപജാതി |
| 3 | മൃഗയാനുവർണ്ണനം | വസന്തമാലിക |
| 4 | മണിഭ്രംശം | അനുഷ്ടുപ്പ് |
| 5 | അപവാദചിന്തനം | |
| 6 | വനഗമനം | ഉപജാതി |
| 7 | പ്രസേനദേഹദർശനം | പുഷ്പിതാഗ്ര |
| 8 | മണിദർശനം | ഉപജാതി |
| 9 | ദ്വന്ദ്വയുദ്ധം | ദ്രുതവിളംബിതം |
| 10 | പൗരവിലാപം | ഗീതി |
| 11 | പ്രത്യാഗമനം | വംശസ്ഥ |
| 12 | ഭാമാഗ്രഹണം | രഥോദ്ധത |