ശ്രീമദ് ഭാഗവതം (മൂലം) / ഷഷ്ഠഃ സ്കന്ധഃ (സ്കന്ധം 6)
ദൃശ്യരൂപം
ഷഷ്ഠഃ സ്കന്ധഃ (സ്കന്ധം 6) : ഉള്ളടക്കം
[തിരുത്തുക]
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോക സംഖ്യ |
---|---|---|
അദ്ധ്യായം 1 | അജാമിളോപാഖ്യാനം | 68 |
അദ്ധ്യായം 2 | നാമമാഹാത്മ്യനിരൂപണം | 49 |
അദ്ധ്യായം 3 | യമകൃത വൈഷ്ണവോൽകർഷവർണ്ണനം | 35 |
അദ്ധ്യായം 4 | ദക്ഷകൃത ഹരിസമാരാധനം | 54 |
അദ്ധ്യായം 5 | ദക്ഷകൃത നാരദശാപം | 44 |
അദ്ധ്യായം 6 | ദക്ഷപുത്രിമാരുടെ വംശക്രമം | 45 |
അദ്ധ്യായം 7 | ദേവന്മാർ വിശ്വരൂപനെ ഗുരുവായി വരിച്ചത് | 40 |
അദ്ധ്യായം 8 | നാരായണകവചമന്ത്രോപദേശം | 42 |
അദ്ധ്യായം 9 | വിശ്വരൂപവധവും വൃത്രാസുരോത്പത്തിയും ദേവന്മാരുടെ ഭഗവത് സ്തുതിയും | 55 |
അദ്ധ്യായം 10 | വജ്രായുധനിർമ്മാണവും ദേവാസുരയുദ്ധവും | 33 |
അദ്ധ്യായം 11 | വൃത്രാസുരൻ്റെ സാരവചങ്ങൾ | 27 |
അദ്ധ്യായം 12 | വൃത്രാസുരവധം | 35 |
അദ്ധ്യായം 13 | ഇന്ദ്രൻ്റെ തിരോധാനവും പാപനിവൃത്തിയും | 23 |
അദ്ധ്യായം 14 | ചിത്രകേതൂപാഖ്യാനം - പ്രാരംഭം | 61 |
അദ്ധ്യായം 15 | ചിത്രകേതുവിൻ്റെ പുത്രദുഃഖാപനോദനം | 28 |
അദ്ധ്യായം 16 | ചിത്രകേതുവിന് ശ്രീനാരദൻ്റെ മന്ത്രോപദേശം | 65 |
അദ്ധ്യായം 17 | ചിത്രകേതവിന്നു ശ്രീപാർവ്വതിയുടെ ശാപം | 41 |
അദ്ധ്യായം 18 | മരുത്തുകളുടെ ഉദ്ഭവം | 78 |
അദ്ധ്യായം 19 | പുംസവനവ്രതാനുഷ്ഠാനവിധി | 28 |
ആകെ ശ്ലോകങ്ങൾ | 851 |
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 6 (പേജ് : 278. ഫയൽ വലുപ്പം : 15.4 MB.)