Jump to content

ശ്രീമദ് ഭാഗവതം (മൂലം) / പ്രഥമഃ സ്കന്ധഃ (സ്കന്ധം 1)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രഥമഃ സ്കന്ധഃ (സ്കന്ധം 1) : ഉള്ളടക്കം

[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 നൈമിഷികക്ഷേത്രത്തിൽ വെച്ച് സൂതനോട് ഭാഗവതത്തെക്കുറിച്ചുള്ള
ശൗനകാദികളുടെ ചോദ്യം
23
അദ്ധ്യായം 2 ഭഗവദ്ഭക്തിയുടെ മാഹാത്മ്യവർണ്ണനം 34
അദ്ധ്യായം 3 ഭഗവദവതാരകഥാപ്രസ്താവം 45
അദ്ധ്യായം 4 വ്യാസമഹർഷിയുടെ അസന്തുഷ്ടി 33
അദ്ധ്യായം 5 വ്യാസമഹർഷിക്ക് ലഭിച്ച നാരദോപദേശം 40
അദ്ധ്യായം 6 നാരദപൂർവ്വജന്മചരിതം 39
അദ്ധ്യായം 7 പരീക്ഷിത്ത് കഥാരംഭം: അശ്വത്ഥാമാവ് പാഞ്ചാലിയുടെ മക്കളെ കൊന്നതും,
അർജ്ജുനാൽ പരാജിതനായതും
58
അദ്ധ്യായം 8 ഭഗവാൻ ഗർഭസ്ഥനായ പരീക്ഷിത്തിനെ രക്ഷിക്കുന്നതും,
കുന്തിയുടെ ഭഗവൽ സ്തുതിയും, യുധിഷ്ഠിരൻ്റെ പശ്ചാത്താപവും
52
അദ്ധ്യായം 9 ഭീഷ്മരുടെ ശ്രീകൃഷ്ണസ്തുതിയും മഹാപ്രസ്ഥാനവും 49
അദ്ധ്യായം 10 ശ്രീകൃഷ്ണൻ്റെ ദ്വാരകാഗമനം 36
അദ്ധ്യായം 11 ശ്രീകൃഷ്ണപുരപ്രവേശവർണ്ണനം 39
അദ്ധ്യായം 12 ശ്രീപരീക്ഷിത്തിൻ്റെ ജനനം 36
അദ്ധ്യായം 13 വിദുരോപദേശത്താൽ ധൃതരാഷ്ട്രരുടെ വനവാസയാത്ര 59
അദ്ധ്യായം 14 യുധിഷ്ഠിരൻ്റെ ആപച്ഛങ്കയും ദ്വാരകയിൽനിന്ന് അർജ്ജുനൻ്റെ വരവും 44
അദ്ധ്യായം 15 ശ്രീപരീക്ഷിത്തിൻ്റെ രാജ്യാഭിഷേകവും പാണ്ഡവരുടെ സ്വർഗ്ഗാരോഹണവും 51
അദ്ധ്യായം 16 ഭൂമിദേവിയും ധർമ്മദേവനും തമ്മിലുള്ള സംഭാഷണം 37
അദ്ധ്യായം 17 ശ്രീപരീക്ഷിദ്ധർമ്മസംവാദവും കലിനിഗ്രഹണവും 45
അദ്ധ്യായം 18 ശ്രീപരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം 50
അദ്ധ്യായം 19 ശ്രീപരീക്ഷിത്തിൻ്റെ പ്രായോപവേശവും ശ്രീശുകൻ്റെ ആഗമനവും 40
ആകെ ശ്ലോകങ്ങൾ 810


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമപരിഭാഷാസഹിതം) സ്കന്ധം 1 (പേജ്  270, ഫയൽ വലുപ്പം 18.5 MB.)