ശ്രീമദ് ഭാഗവതം (മൂലം) / ദ്വാദശഃ സ്കന്ധഃ (സ്കന്ധം 12)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ദ്വാദശഃ സ്കന്ധഃ (സ്കന്ധം 12)  : ഉള്ളടക്കം[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 കലിയുഗത്തിലെ രാജവംശവർണ്ണനം 43
അദ്ധ്യായം 2 കലിധർമ്മ നിരൂപണം, കൽക്യവതാരത്തിൻ്റെ സമയം 44
അദ്ധ്യായം 3 ഭൂമിഗീതം, ഹരിനാമകീർത്തനമാഹാത്മ്യം 52
അദ്ധ്യായം 4 ചതുർവിധ പ്രളയവർണ്ണനം 43
അദ്ധ്യായം 5 പരീക്ഷിത്തിൻ്റെ ഭയമകറ്റൽ 13
അദ്ധ്യായം 6 പരീക്ഷിത്തിൻ്റെ ദേഹത്യാഗം 80
അദ്ധ്യായം 7 പുരാണലക്ഷണവർണ്ണനം 25
അദ്ധ്യായം 8 മാർക്കണ്ഡേയൻ്റെ തപസ്സ് 49
അദ്ധ്യായം 9 മഹാപ്രളയ ലീലാദർശനം 34
അദ്ധ്യായം10 മാർക്കണ്ഡേയന്ന് ലഭിച്ച വരദാനം 42
അദ്ധ്യായം11 ഭഗവാൻ്റെ സ്വരൂപവർണ്ണനം 50
അദ്ധ്യായം 12 ശ്രീമദ് ഭാഗവതത്തിലെ വിഷയങ്ങളുടെ സംക്ഷേപ വിവരണം 68
അദ്ധ്യായം 13 പുരാണങ്ങളിലെ ശ്ലോകസംഖ്യ, ശ്രീമദ് ഭാഗവത മഹത്വം 23
ആകെ ശ്ലോകങ്ങൾ 566


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 12 (പേജ് : 169, ഫയൽ വലുപ്പം: 8.0 MB.)