Jump to content

ശ്രീമഹാഭാരതം പാട്ട/സ്ത്രീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമഹാഭാരതം പാട്ട
സ്ത്രീ


[ 375 ] സ്ത്രീ

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

നൽത്തെന്മൊഴിതവതത്തെദിനമനു ചിത്തസുഖമരുളുകസ
രസെ ദുഗ്ദ്ധാദകനിധിമദ്ധ്യെമരുവിന മുഗ്ദ്ധെക്ഷണനുടെ ചരിത
രസം ബദ്ധാദരമിതിഭാക്ത്യാവദവദ മുഗ്ദ്ധെമുഹുരപിമുഹുരപിനീ ശു
ദ്ധാത്മനിപരതത്വെവിഹരതി സത്യമമമതിരതി മധുരം നാരായ
ണജയനാരായണഹരെ നാ രായണജയനാരായണ ഹരേ നാരായ
ണനുടലിലാവിശെഷ ങ്ങളാരാലുമൊ..ത്താലറിഞ്ഞുകൂടായ്മകയാൽ നെ
രെപറവാൻ പണിയിനിക്കെത്രയും പാരാതെചൊല്ലാമറിഞ്ഞു തൊട്ടൊ
ട്ടു ഞാൻ ആയർകുലത്തിൽ പിറന്നമായാമയ നായൊ ധനത്തിനുപ
ൎത്ഥനുസൂതനാ യൂായാവികളാമസുരരാജാക്കളെ മായമൊഴിഞ്ഞുകൊ
ല്ലിച്ചൊരനന്തരം ശൌൎയ്യമിയന്നൊരുമാരുതിയെക്കൊണ്ടു ദുൎയ്യൊധ
നവധം ചെയ്യിച്ചകാലത്തുധൈൎയ്യമകന്നൊരുബന്ധുജനംമന സ്ഥൈ
ൎയ്യംകളഞ്ഞു കരഞ്ഞു തുടങ്ങിനാർ മക്കൾ മരിച്ചൊരാ ദു:ഖം മുഴുക്കയാലു
ൾക്കാാംപഴിഞ്ഞുധൃതരാഷ്ട്ര രന്നവൻകെഴുന്നനെരത്തുസഞ്ജയൻ ചൊ
ല്ലിനാൻ കെഴപ്പെടായ്കനിയതുമെമന്നവ വാഴപ്പഴന്താ നശിപ്പാ
ൻകരയുന്ന ബാലക്കിടാങ്ങളെ പ്പോലെതുടങ്ങൊല കഷ്ടം നിരൂപി
ക്കിലക്ഷൌഹിണിപതി നെട്ടുംമഹാബലരായ രാജാക്കളും കാലവശ
ത്താൽ മരിച്ചാർതിന്നിതു കാലം കരഞ്ഞുഴൽ തെടായ്കനീവൃഥാ സഞ്ജ
യൻ ചൊന്നതുകെട്ട ധൃതരാഷ്ട്ര രഞ്ജസമൊഹിച്ചഭൂമിയിൽ വീണിതു
ജ്ഞാനിയായുള്ള വിദുരതനെരം ദിനതയുള്ളാരരചനമല്ലവെ താ
പാലെടുത്തു നിവൃത്തിയിരുത്തിനാൻ താപം കെടുപ്പാൻ തളിച്ചു സലില
വും ശൊകം കെടുപ്പാൻ പറഞ്ഞുതുടങ്ങിനാൻ ശൊഭനുമായുള്ള വാക്കും
കളൊരൊന്നജ്ഞാവിജ്ഞാനപ്രഭാവങ്ങളുള്ള നീ ദീനതാവാനൊ
രുകാരണമില്ലഹൊമൂഡതയുള്ളവൎക്കുള്ളതൊഴിലിതുതെടൊലാമന്നവപാ
ൎത്തുകാണാശൂനീ പൃത്ഥ്വീപതികളും വപുത്രരാടൊന്നിച്ചു മിത്രമായുള്ളൊ
അപൃത്ഥ പതികളും എത്രയുണ്ടിങ്ങിനമൃത്യുഭവിച്ച ഈ ചിത്രമൊരുകാ
കാല വൈഭവം ഭൂപത ജ്ഞാനായാൽമൃതനാമവനെന്നൊരുനീതിചമ
ച്ചതു നിരജ സംഭവൻ കാലചക്രഭ്രമം പാൎത്തുകണ്ടാലൊരു കാലവും ദു:
ഖി പ്രതിനില്ലകാരണംജീൎണ്ണവസ്ത്രംകളഞ്ഞൻപൊടുമാനുഷർപൂൎണ്ണ
ശൊഭംനവവസ്ത്രം ധരിച്ചിടും ജീൎണ്ണദെഹം കളഞ്ഞുവ്വണ്ണം ദെഹികൾ
പൂൎണ്ണശൊഭംതവദെഹങ്ങൾ കൊള്ളുന്നു നിത്യമല്ലെതുമെലെഹാദികളിതു [ 376 ] നിത്യമാകുന്നതുനിശ്ച യമീശ്വരൻചത്തുപിറമിരിക്കമിനുക്ക
ൾ ചിത്തെസുഖദു:ഖമെന്തിന്നതിന്നഹൊ എന്നുതുടങ്ങിയതെന്നുമ
മറിഞ്ഞുനി ല്ലെന്നിനിമാറുന്നതെന്നുമറിഞ്ഞീല ആദ്യന്തമില്ലാതെ കെവല
ൻ വെലകൾ കാര്യന്തമില്ലെന്നറി കധരാപതെ മുൻ പിലിവിടെക്കെ
വിടെനിന്നിക്കാല മൻപൊടുവന്നിതു നിയുംധരാപരെ പൊകുന്ന
തിന്നിയെവിടെക്ക തൊൎക്ക നീചാകന്നകാരിയമില്ലെന്നാതൊന്നു
നിന്നുടമക്കളൊ പണ്ടിപരൊക്ക നീ ഇന്നുനിനക്കിവർമക്കളാ
യ്വാഴുമൊ പിന്നാലെ വന്നവർ മുൻപീലപൊയിനാർ കുന്നമെന്ന
വർ പിന്നാലെയായ രും വാട്ടമില്ലാതവെഗെനനദികളിൽ കാൎയ്യങ്ങളെ
ന്നകണക്കെ ധരിക്ക നീപാന്ഥർ പെരുവഴിയമ്പലം തന്നിലതാന്തരായ്വ
ന്നുടൻകൂടുമൊരുനരം ഒരാകഥയും പറഞ്ഞുരമിച്ചവർ പാരംമഴത
ന്വെയിൽതാനിരുട്ടു താൻ പൊവൊള മൊന്നിച്ചിരുന്നാലൊരൊവ
ഴി പൊവാരവരപർമൻപുപിൻപെന്തതിൽപക്ഷികളെ പല
വഴിലന്നൊരു വൃക്ഷത്തെയാശ്രയിച്ചാട്ടനെരംവസിച്ചൊക്കയൊ
രൊവഴിപി ന്നെപ്പറന്നുപൊംദു:ഖിക്കുമാറില്ലതിന്നിവരാരുമെ പ
ങ്ങൾ വായുവശത്താലുണങ്ങിയാൽ പിന്നൊരിടത്തുകൂടും ചിലവാ
യുനാ പിന്നെയും തങ്ങളിൽവെറാമതുപൊലെ വന്നുകൂ ടീമുമൊരിടത്തു
ജന്തുക്കൾ കൎമ്മവശത്താലിതെന്നറിവന്ന കൎമ്മക്ഷയം വരുനെരം
പിരികയും അച്ഛനെന്നും പുനരംബയെന്നുംതനി കിശ്ശയെറീടും കള
ത്രമെന്നും ചിലർ പുത്രനെന്നുംചിലർമിത്രമെന്നുംചിലർചിത്തഭൂമ
മിമം ചിത്രമെത്രെതുലൊം ജെഷ്ഠകനിഷ്ഠാദിനാനാവിധമായ ഗൊ
ഷ്ഠികളൊക്കിലൊനാണമാമെത്രയും ചാൎച്ചയും ചെൎച്ചയും കൈക്കൊ
ണ്ടാരിടത്തു പാച്ചകുതൂഫലസ്നെഹബന്ധത്തോടും കൂ ടുമൊരിത്തി
രിനെരമവരവർ തെടിനകൎമ്മഗതിക്കാത്തവണ്ണമെ ഒരൊരൊനാ
ളിലൊരാരാവഴിയെപായ്പെറാമതിനെന്തുകാരണംകെഴുതാൻ മൂത്തു
പഴുത്തുകൊഴിയും ചിലഫല മൊൎത്തീടുപൂവിൽ കൊഴിഞ്ഞു പോകും ചില
പത്രങ്ങളും പഴുത്താൽ കൊഴിയും ചില പൃത്ഥ്വിപതെതെളിരും കൊഴിയും ചി
ലനിൎപ്പൊള പൊലശരീരങ്ങളിങ്ങിനെ വാമയ്പാടുകാണാംമറയുമു
ടനവ കെൾക്ക മഹീപത്ത കാണാതനിന്നെയും കെ ൾപ്പിച്ചുതന്നെ
യുറപ്പിച്ചുകുടുമൊ ഉള്ളിലെകൺ്കൊണ്ട ഉള്ളിലുള്ളതാ
കുന്നതതാഭവാ നല്ലൊനിതമല്ലൊന്നുമിക്കതറിക നീ നിത്യ
മാകുന്നതെന്തെന്നുചൊല്ലാമഹം തത്വത്തിനാധാരമൂലമായ്സത്യമായ്സ
ത്വരജസുമസാമതി ദൂരമാ ജ്ഞാനമായ്മായാരഹിതമായകമാ യാതന്ദ
പൂൎണ്ണമായവ്യക്തരൂപമാ യാമിയുമന്തവുമില്ലതവസ്തുവാ യാധാര [ 377 ] മിപ്രപഞ്ചത്തിനായസൂക്ഷ്മാമയ്വാങ്മാനൊഗൊചരമല്ലാതദൈവമായ
മായമായതിന്നന്തമായൎത്ഥമായ്കെവും പരബ്രഹ്മാം പരമാത്മാവുദെ
ദെവകിദെവിതിരുമകനീശ്വരൻ ദെവദെവൻ മുകുന്ദൻ നന്ദനന്ദനൻ
ഗൊവിന്ദന്മനിന്ദിരാവല്ലഭൻ സുന്ദരൻ നിൎഗ്ഗുണനായവൻ നിൎവ്വികാരാ
ത്മകൻ ചിൽഘനനാകി യസല്പമാനത്ഭുതൻ പത്മനാഭൻ ജഗന്മംഗ
ലകെശവൻ പത്മവിലൊചനൻ നാരായണൻ പരൻ ഭക്തിയു
ള്ളൊരുടെ ചിത്തത്തിൽ വിഭക്തപ്രിയൻ പരമെശ്വരനച്യുതൻ ജ
ന്മവും നാശവുമില്ലാതമംഗലൻ നിൎമ്മലൻധൎമ്മസ്ഥിതികരൻ നിൎമ്മമ
ൻ മായാമനുഷ്യനായ്വന്നിഹഭൂമിയിൽ മായാമയമായകൎമ്മങ്ങൾകാ
ട്ടുവാൻ വൃഷ്ണികുലത്തിൽ പിറന്നുവളൎന്നൊരു കൃഷ്ണനാകുന്നതു വിഷ്ണു
നിരന്തരം ജിഷ്ണുവിൻതെരു നടത്തിയഗൊപതി ജിഷ്ണുമുഖാമരസെ
വ്യനാമവ്യയൻ നിത്യമാകുന്നതുമിഥ്യമറ്റൊക്കെയും ഇത്ഥം നിരൂപിച്ചു
തച്ചരണാംബുജം ചിത്തത്തിൽ നന്നായുറപ്പിച്ചുകൊൾക നീ മുക്തി
വരുവാതെന്നിയിലെതുമെ കാമവും ക്രൊധവും ലൊഭവുംമൊഹവും
പ്രെമവും ഭീതിയും ദു:ഖസുഖങ്ങളും ഒക്കകള ഞ്ഞുശമദമസന്തൊഷ
സത്യാൎജ്ജവൈകാന്തഭക്തിവിശ്വാസവും കൈകൊണ്ടുവാഴുക നീ
യിനിയെന്നുടൻ മുഖ്യനായുള്ള വിദുരർപറത്തപ്പൊൾ സംവിത്സം
രൂപത്തിലാക്കിമ രതളിരം ബികാജനനായനരപതിക്ഷത്താവും പി
ന്നെയും ചൊന്നാനവനൊടുചിത്ത വിഷാദംകളത്തിനിവൈകാതെ
ഉത്തമയാകിയഗാന്ധാരി ദെവിയും മിത്രങ്ങളുകൂടിയൊരുമിച്ചു
സത്യപാരായണന്മാരായപാണ്ഡവ ക്കത്തൽ കെടുത്തിനിക്ഷിച്ചു
കൊള്ളുക പുത്രരാകുന്നതവർകൾനിങ്ങൾക്കിനി നിത്യസുഖത്തൊടു
രക്ഷിപ്പർനിങ്ങളെ ദ്വെഷവുംഭെദവും മത്സരമാദിയാം ദൊഷവുമില്ല
വക്കെന്നറിമന്നവ നിങ്ങൾക്കുവെണ്ടുംപരഗതിയുമവർ തങ്ങൾചെ
യ്യുന്നകൎമ്മത്താൽ വരുതുവൊർ ഇത്ഥം വിദുരർ പറയുന്നനെരത്തു സ
ത്യവതീസുതനായമുനീശ്വരൻ പുത്രശൊകം കളത്തീടുവാൻഭാരതം ക
ൎത്താവുകൃഷ്ണനാം ദ്വൈപായനൻ താനും വെഗമൊടെയെഴുനെള്ളിയ
തുകണ്ടു ശൊകം കലൎന്നുനൃപനും വിദുരരുംവീണുനമസ്കരിച്ചാശുവണ
ങ്ങി നാരാനനപത്മവും താഴ്ത്തിനിൽക്കും വിധൌ നിത്യമന്നിത്യമ്മെന്നു
ള്ളരണ്ടികലും വസ്തുവിവെകം കലൎന്നമഹാമുനി നിത്യമായുള്ളതുചൊ
ന്നാൻ നൃപനൊടു ബുദ്ധിമാനായ വിദുരരുംകെൾക്കവെ കെൾക്കുമ
ദീയമാംവാക്കുമഹീപതെ മൊക്ഷമൊഴിഞ്ഞുകരുതായ്മനിയെതും മ
ക്കൾ മരിച്ചിരുന്നൊൎത്തുശൊകിക്കൊലാ മക്കളല്ലൊക്കിൽ നിന്ന
ക്കവരുമെമായാമായ മക്കളെനുള്ള ചിത്തഭ്രമം മായുമാരായുതില്ലെ [ 378 ] നിനക്കിന്നിയും വാട്ടംകളഞ്ഞു സന്തുഷ്ടനായ്വാക്കുനീ കെട്ടാലു മെ
ങ്കിൽ ചെവിതന്നുവാസ്തവം ഭൂമിയിൽ വന്നുപിറന്നൊര സുരകൾ ഭൂ
മിക്കടൂരുതാതചമഞ്ഞിതു വാനവരൊമൊരുമിച്ചവൾ ചെന്നു
ധെന്ദവായിന്നുവിരിഞ്ച നൊടൊതിനാൾ അപ്പൊൾവിരിഞ്ചനും
ദെവസമൂഹവും പത്മനാഭൻ വസിക്കുന്ന പാലാഴിയിൽ ചെന്നു
പുകണ്ണറി യിച്ചതു കെട്ടള വൎണ്ണൊജലൊചനനായ നാരായണൻ
ദെവകിദെവിതിരുമകനായ്വന്നു ദെവകൾക്കും ധരണിക്കുമുണ്ടായൊ
രുതാപംകെടുപ്പാൻപിറന്നിതറികനീ താപമതിനുമനസ്സിലുണ്ടാ
കൊലാ ദെവാംശമായതു പാണ്ഡവന്മാരെന്നു തെറുകശൊകവും
മാറ്റുകതാവകം മൂലവിനാശമവൎക്കു വരുത്തുവാൻ മൂലമാം നിന്റെ
മകനാം സുൎയ്യൊധനൻ പാരിൽ പിറന്നതുപാക്കിൽകലിയെന്നുനെ
രെധരിക്കടാ നിന്മകനല്ലവൻ നിത്യമല്ലിക്കണ്ടതൊന്നുമറികനീനി
ത്യമാകുന്നതാത്മാവുനാരായണൻ മിഥ്യയെന്നൊൎത്തരുളി പ്രഞ്ച
ത്തെനി സത്യമെന്നൊൎത്തുപാം മായകൊണ്ടുവരും ഇത്ഥമരുൾചെ
യ്തതൊക്ക ഗ്രഹിച്ചുടൻ ചിത്തം തെളിഞ്ഞുവിദുര മാദരാൽ അംബിക
സൂനുതൻതദു:ഖവുംതിൎത്തുട നമ്മനിതാനുംമറഞ്ഞുരുളീടിനാൻ അദ്ധ്യാ
ത്മായുള്ള വാക്കുകൾകെട്ടുപ്പൊ യസ്കിനപുക്കാനരചനുമന്നെരംഭ
ൎത്തൃപുത്രാദികളൊക്കമരിക്കയാൽ ചിത്തമഴതൊഴിച്ചലച്ചെത്രയും
ക്ലാന്തമാരാകിയകാമിനിവൎഗ്ഗവും ഗാന്ധാരിയൊടുകൂടാകുലപ്പെട്ടു പൊ
യ്ത്താന്താൻ മരുവുന്നഗെഹമകം പുക്കു ക്ലാന്തമാരായിമുറതുടങ്ങീടിനാർ
അംബുജലൊചനൻ തന്നുടെചൊല്ലിന ലംബികാനന്ദനൻതൻക
ഴൽകൂപ്പാൻ ധൎമ്മജൻ താനുമവരജൻമാരുമാസ്സന്മാൎഗ്ഗമൊടുനടന്നാ
രതുനെരം ആയതലൊചനനാകിയമാധവൻ ആയസമായൊ ഭീമ
രൂപത്തെയും ന്യായമുണ്ടെന്നരുൾചെയ്തടുപ്പിച്ചുകൊണ്ടായി തൊഴ
നെള്ളത്തതിൻ കാരണം മായാമയനായ നാരായണനുടെ മായാ
വിലാസങ്ങളാക്കറിഞ്ഞീടാവു ഭീതിയും പ്രിതിയും ഭക്തിയും ദു:ഖവും നീ
തിയും നാണവും കൈകൊണ്ടുധൎമ്മജൻ പാദസരോജത്തിൽ വീണു
നമസ്കരിച്ചാതുരനായെഴുനീനട്ടുനിൽക്കുംവിധൊ മന്ദമന്ദംകുരംകൊണ്ടു
തപ്പിപ്പിടിച്ചുണ്ണീവരികിന്നുരചെയ്തു ഗാഡഗാഢം പുണൎന്നൂ
ഢമൊദം നൃപൻ കൂടത്തലയിൽ മുകാമുകന്നുടൻ ആയുഷ്കാനാകുന്നു
. പിന്നെയും പിന്നെയും മാശികളുരചെയുനിഞ്ഞീടിനാൻ പിന്നെ
. വൃകൊദരൻ വന്ദിപ്പതിന്നായി നിന്നതുകണ്ടിട്ടു ദേവകീനന്ദനൻ - മെ
ല്ലച്ചെറുകിനീനില്ല നില്ലിങ്ങന്ന ചൊല്ലാതെചൊല്ലിനാൻ വല്ല
വിവല്ലഭൻ നല്ലൊരിരുമ്പുകൊണ്ടുള്ളരുഭീമനെ മെല്ലവെ മുമ്പിലാ [ 379 ] മ്മാറുനിൎത്തീടിനാൻ ഭീമനിതെല്ലൊതിരു മുമ്പിലെന്നവരാമൊദമൊ
ടടുപ്പിച്ചാര തുനെരം ഉണ്ണിമകനെവരികവൃകൊദര കണ്ണുകാണാത്ത
തുനീയറിഞ്ഞീലയൊ എന്നുപറഞ്ഞു തമന്നവൻ തന്നുടെ മുന്നില
ടുത്തുനിൎത്തിടി നാരായസം ചിക്കനപ്പുൽകിനാൻഗാഢം നരപതി
യൊക്ക പ്പൊടിഞ്ഞിതുഭീമപ്രതിമയും നിന്നിൽ വന്നൊരു സന്തൊഷ
മൊടുഞാൻ നന്നായുകറുകപ്പുണന്നതുമൂലം എല്ലുനുറുങ്ങിമരിച്ചിതൊ
പൈതലരെല്ലയൊന്നഞരി സീതുമില്ല നീ ദു:ഖങ്ങളുണ്ടായതൊ
ക്കകളഞ്ഞുഞാനിക്കാലമിങ്ങിനെസൌഖ്യംകലൎന്നിനിമക്കളുമായിരി
പ്പാൻ നിനച്ചന്നതുമൊക്ക യരുതെന്നൊതൊന്നിതു ദൈവമെ ആപ
ത്തുവന്നാലതിരീശ്വരൻ ആപത്തുതന്നെവരുത്തുമെമെൽ ക്കുമെൽ
ആലിംഗനത്തിങ്കലാ ശ്രമിക്കുമെന്നാരാരമുണ്ടൊ നിരൂപിച്ചിതി
ശ്വരകീചകനാലിം ങ്ങനെനമമിച്ചു പൊൽ നാശ നിനക്കുമെമാ
കയൊ ചിത്തമഴിഞ്ഞുധൃതരാഷ്ട്രരാകുലാൽ മിഥ്യാവിലാപങ്ങൾ ചെയ്യാ
ൻ ബഹുവിധം ഭീമസെനൻ മരിച്ചാനെന്നു കല്പിച്ച ഭിമനാംമന്നൻ വി
ലാപം തുടങ്ങിനാൻ ഇത്ഥം പ്രലാപം കലൎന്നൊരുനെരത്തു തത്വസ്വ
രൂപനഖില ലൊകാത്മകൻസൎവ്വഭൂതാന്തസതിതനാകുമീശ്വരൻ ദുൎവ്വി
ലാപം ചെയ്തുമന്നവൻതന്നാടുമന്ദസ്മിതംചെയ്തുന്ദമരുൾ ചെയ്തുമന്ന
മതിമതാംബൊധത്തിനായ്വൈചിത്ര വീൎയ്യനായുള്ള മഹീപതെ
ചിത്ര്യമത്രയുമിത്തൊഴിൽതാവകം മന്നവനിയിതുചെയ്യുമെന്നുള്ളതു
മുന്നരയുള്ളിലറിഞ്ഞിതുഞാനെടൊ ഭീമ നല്ല പൊടിയായതുഭൂപതെ
ഭീമ പ്രതിമയായാരിരുപായതുംഖെദിക്കവെണ്ട മരിച്ചീലമാരുതിവെ
ദം വരു തുകയില്ല ഞാനാൎക്കുമെ ഇന്നുമൊന്നുപറയുന്നിതുനിനകി
ന്നിയും നല്ലതുതൊന്നുകിൽ നന്നഹൊ ഇത്തരമൊക്കം വെച്ചുകളഞ്ഞി
നിചിത്തത്തിൽ നല്ലതെല്ലാം കരുതിടുക. രാഗാദിദൊഷങ്ങളൊക്കക
ളഞ്ഞിനി ഭാഗവതപ്രിയനായ്വാഴ്ക സന്തതം സ്വൈര്യമായൊഴുകനന്ദന
ന്മാരുമായ്വൈരംകളഞ്ഞു സമനായിരിക്കണം സജ്ജനവ്യനാമ
ച്യുതൻവാക്കിനാൽ ലജിതനായതുലാമന്ധനാം ഭൂപനും പിന്നക്ര
മെ ണതഴുകി നന്മക്കളെഖിന്നഭാവം കളഞ്ഞീടിനാരെവരും കാന്തവി
ലൊചനമാരുമായ്പാണ്ഡവർ ഗാന്ധാരിയത്തൊഴുവാൻ നടന്നിട
നാർ അപ്പൊൾപരാശരപുത്രനാം വ്യാസനുമ്മുല്പാടുഗാന്ധാരിയെക
ണ്ടുശൊല്ലിനാൻശാപംകൊ ടുകൊലാപാണ്ഡവന്മാൎക്കു നീതാപം വരു
ത്തൊലാമെലിലുമെതുമെകൊപമാകുന്നതുവിത്തെന്നറിയണം പാ
പമാകുന്നമരാമരത്തിന്നെടാനിൎമ്മ ലന്മാരായധമജന്മാദികൾ സമ്മ
തമുള്ളവർ നിന്നുടെ മക്കളെ നന്മയൊടെധനിച്ചീടുക മറ്റിനി കൎമ്മ [ 380 ] മെത്രകരഞ്ഞെന്തിനിക്കാരിയം നിൎമ്മലമാനസയാകിയനിയ്യിനി'
കന്മഷം തീൎപ്പാനുപായവും ചിന്തിച്ചു കൎമ്മവിഛ്ശെദംവരാതെനിരന്തരം
ധൎമ്മങ്ങളും ചെയ്തു ബന്ധുജനത്തൊടും ഭൎത്തൃശുശ്രുഷയും ചെയ്തുസുതരു
മായത്തൽ കളഞ്ഞുവസിക്കയെന്നിങ്ങിനസത്യവതിസുതനായ തപൊ
ധനൻ ചിത്തവിഷാദംകളറിഞ്ഞൊരനന്തരം വന്നുവണദിനാർധൎമ്മജ
നാദികൾധന്നായമ്നച്ചവളുംതഴുകിടിനാൾ ഗാന്ധാരിതന്നുടദൃഷ്ടി
പതിക്കയാൽകൃതാന്താ മജനുംകുനഖിയായ്വന്നിതു കുന്തിയയും തൊ
ഴുതീടിനാദരാൽ ചിന്തതെളിഞ്ഞവളും തഴുകിടിനാൾഅന്നെരമാകു
ലപ്പെട്ട തൊഴിച്ചലച്ചിന്ദിവരാക്ഷിയാം പതിവന്നിതു മറ്റു സുഭദ്ര
യുമുത്തരയും കരഞ്ഞുറ്റവരാകിയനാരിജനങ്ങളും ചുറ്റുംപിടിച്ചുമീടി
ച്ചുംതൊഴിച്ചുമ ങ്ങറ്റമില്ലാത്തൊരു ദു:ഖം മുഴക്കയാൽ ഉറ്റവരെച്ചൊ
ല്ലിവാവിട്ടലറിയും മിറ്റിറ്റുകണ്ണുനീ ർവീണങ്ങൊഴുകിയും വീണുമു
രുണ്ടും പിരണ്ടും പലതരം കെണും കിഴിഞ്ഞുഴിഞ്ഞബരം താങ്ങിയും
കെശമഴിഞ്ഞും പൊടി കൊണ്ടണിഞ്ഞുമുൾ ക്ലെശം പൊറാഞ്ഞുനടുങ്ങി
യുമങ്ങിനെ കുനിയെക്കണ്ടുപുണൎന്നാശുപാഞ്ചാലി സന്തതമൊലു
ന്നകണ്ണുനിരൊടുകൂ ടമ്മചതിച്ചാരൊരൈവർകുമാരരും പൊന്മകനാ
മഭിമന്യവുമങ്ങിനെ എന്നൊടുകൂടിപ്പിറന്ന ധൃഷ്ടദ്യുമ്നനെന്നെയി
വണ്ണംകരയുമാറാക്കിനാൻ ഭാഗ്യമില്ലാ പെണ്ണുങ്ങൾക്കു മുൻപിനി
ക്കാകിച്ചമച്ചീതൊദൈവംവിധിവശാൽ അമ്മസുബലജെനിൎമ്മ
ലഗാന്ധാരി ചെമ്മപൊറുക്കുന്നതെങ്ങിനെഞാനയ്യൊ എന്തെൻമ
കളെ നീയെന്നനിരൂപിക്ക ചിന്തിക്കിലെന്തുശരണമി നിക്കിനി അ
ന്ധനാകുന്നൊരുഭൎത്താവുതന്നയു മന്ത്യകാലത്തിംകലാരെഭരിപ്പുതും
ഉത്തമയായുള്ള കുന്തിയും കൃഷ്ണയുമുത്തരയൊടുസുഭദ്രഗാന്ധാരിയും ത
ങ്ങളെക്കൂട മറന്നാരഴൽ കൊണ്ടു തങ്ങളിൽതങ്ങളിൽനന്നായ്ത്തഴുകിയും
കണ്ണനീർവീണുനിറഞ്ഞുനിലത്തുരു ണ്ടുണ്ണിമകനെസഹാദരവല്ല
ഭ ഞങ്ങളെ വൈകാതെ കൊണ്ടുപൊയ്ക്കൊള്ളുവി നിങ്ങിനെ യെന്തിനു
ഞങ്ങളിരിക്കുന്നു നിങ്ങൾകൂടാതെ നിമിഷം പൊറുക്കുമൊ നിങ്ങളെ
ഞങ്ങളിനിയെന്നുകാണുന്നു ഇത്തരം ചൊല്ലി കരയുന്നനെരത്തു ചി
ത്തമഴന്നൊരുഗാന്ധാരി ചൊല്ലിനാൾ പൊകകുരുക്ഷെത്രമാകിയ ഭൂ
മിയിൽ പൊരിൽമരിച്ചാരവർകളെന്നാകിലും കാണാരവരുടൽ മെലി
ലൊരുകുറി കാണണമെന്നു തൊന്നിടുകിലാവതൊ" പൊരികവൈ
കരുതെതുമിനിയുടൻ പൊരിൽ മരിച്ചവരെക്കണ്ടുകൊള്ളുവാൻ എന്തി
നിവളുള്ളില ങ്ങിനെതൊന്നിച്ച തെൻപെരുമാനെന്നതാൎക്കറിഞ്ഞീടാ
വു കൂന്തലും കെട്ടിനടന്നുതുടങ്ങിനാർ ഗാന്ധാരിയൊടൂ സുഭദ്രപാഞ്ചാ [ 381 ] ലിയും ഉറ്റവരായുള്ളമറ്റുള്ളനാരിമാർ ചുറ്റുംനടന്നിതുഗാന്ധാരിത
ന്നൊടും സന്മതിയാകിയധൎമ്മജന്മാദിയും ദുൎമ്മതിപൂണ്ടധൃതരാഷ്ട്രഭൂപ
നും ഗൂഡസ്മിതനായകൂടസ്ഥാനീശ്വരൻ ഗൂഡസ്ഥനവ്യനായ
മായാമയൻ കൂടെ നടന്നിതുപാണ്ഡവന്മാരുമായ്ഗൂഢമായൊന്നുണ്ട
തിംകലു മാനസെ അഷ്ടാദശാക്ഷൌഹിണിബലമൊക്കവെപട്ടുകി
ടക്കുന്നപൊൎക്കളംതന്നിലെ ചെന്നവർനിന്നതുതരംപരാശരൻത
ന്നുടെ പുത്രനനുഗ്രഹംചെയ്കയാൽദൂരക്കിടക്കുംശവങ്ങളെയൊക്കവെ
ചാരത്തുകണ്ടിതുഗാന്ധാരിയുംതദാപത്തുസഹസ്രംഗജാശ്വരഥികളും
പത്തിയും പ്രത്യെകമൂക്കൊടടുത്തുടൻ പത്തുദിവസവും കൊന്നദെവ
വ്രതൻ അസ്ത്രപ്രവരനാമൎജ്ജനൻതന്നുടെ പത്രികൾകൊണ്ടുടൻ ഛി
ദ്രമാമംഗവും ഭക്തപരായണ നായനാരായണൻ രക്തസമൊജപദ
ങ്ങളിലെത്രയും ഭക്തിമുഴുത്തതിനിശ്ചലമായൊരു ചിത്തവുംബദ്ധാജ്ഞ
ലിപൂണ്ടഹസ്തവും എത്രയും കൂൎത്തമൂൎത്തുള്ള ശരങ്ങൾകൊണ്ടുത്തമമായൊ
രുമെത്തമെലങ്ങിനെ മുക്തിയാം നാരിവരുന്നതും പാൎത്തുപാൎത്ത്യന്ത
ശുദ്ധനായ്മെവുന്നഭീഷ്മരെ ചിത്രഭാവത്തൊടുകാണായിതന്തികെ പ
ത്തുമൊരെട്ടു ദിവസവും മുട്ടാതെ യുദ്ധങ്ങൾ ചെയ്തുമരിച്ചു കിടക്കുന്നപൃ
ത്ഥിപതികൾമുടികടകാദിയും വിസൃതരായരഥങ്ങൾകൊടികളും ര
ക്തത്തിൽ വീണിഴയുംകൊടിക്കൂറയും ഛന്ത്രങ്ങൾചാമരംതാലവൃന്തങ്ങ
ളും ശസ്ത്രങ്ങളും ശസ്ത്രകൃത്തഗാത്രങ്ങളും മസ്തകത്തിംകന്നുവെർപെട്ടു
വീണൊരു ചിത്രപടവുമുന്മത്തവും തൊങ്ങലും തപ്തകാൎത്തസ്വരാലം
കൃതസ്കന്ധവും ചത്തുചൎത്തൊക്കെ മലച്ചുകിടക്കുന്ന ഹസ്തിവരൻമാ
രുമശ്വഗണങ്ങളൂം അറ്റമില്ലാതൊരുശസ്ത്രങ്ങൾ കൊണ്ടുകൊണ്ട
റ്റുപിളൎന്നൊരവയവജാലവും അസൂമിപ്പാനടുത്തൊരുനെരത്തു
വ ന്നൊത്തുമെഘങ്ങൾപരന്നപൊലഗള ദ്രക്തങ്ങൾകൊണ്ട
തിസിക്തമായുള്ളൊരു യുദ്ധഭൂമെ നിരത്തി കിടക്കുന്നൊരുപുത്രസമു
ഹവുംമിത്രവൎഗ്ഗങ്ങളും ഗൃദ്ധ്രങ്ങൾ നാനരികാകസമൂഹവുംപക്ഷിഗ
ണങ്ങളും നക്തഞ്ചരാദിയും കണ്ടുകണ്ടിണ്ടൽമുഴത്തു ഗാന്ധാരി വൈകു
ണ്ഠനാംമാധവൻതന്നൊടുചൊല്ലിനാൻ " കണ്ടീലയൊനീ മുകുന്ദധര
ണിയിലുണ്ടായമന്നരിൽ മുമ്പൻഭഗദത്തൻ തൻകരിവീരനരികെ ധ
നുയ്സുക്രന്ദനാത്മജനെയ്തശരത്തിനാൽ വിണിതെതല്ലൊകിടക്കുന്നു
ധരണിയിൽ ശൊണിതവുമണിഞ്ഞയ്യൊശിവശിവനല്ലമരതകക്ക
ല്ലിനൊടൊത്തൊരുകല്യാണരൂപൻകുമാരൻ മനൊഹരൻ ചൊല്ലെഴമ
ൎജ്ജുനൻതന്റെ തിരുമകൻ വല്ലഭവിവല്ലഭനിന്റെമരുമകൻ കൊല്ലാത
കൊള്ളാഞ്ഞതെന്തവൻതന്നെനീ കൊല്ലിക്കയെത്രനിനക്കുരസമെ [ 382 ] ടൊ അല്ലലാകുന്നുതെകണ്ടതൊറുമിനി ക്കെല്ലായിലുംപൊളിയല്ലിതു
ദൈവമെവമന്ദസ്മിതംപൂണ്ടുസുന്ദരമാംമുഖ മിന്ദിവരെക്ഷണാകണ്ടാൽ
പൊറുക്കുമൊ എത്രയുംബാലയായ്മെവിനൊരുത്തര ചിത്തമഴന്നലറുന്നു
തുകാണുനീസുന്ദരിയായസുഭദ്രയുംഭൂമിയിൽ ക്രന്ദനംചെയ്തരുളുന്നതും
പാൎക്കാനിഅല്ലൽപൂണ്ടിങ്ങിനെഞങ്ങൾകെഴുന്നതിന്നില്ലയൊദം
ചെറുതുനിന്മാനസെ കല്ലുകൊണ്ടാമനം താവകമെങ്കികല്ലിനുമാ
ൎദ്രതയുണ്ടിതുകാണുമ്പൊൾ അല്ലെഘടൊല്ക്കചനായഭീമാത്മെജനെല്ലൊ
കിടക്കുന്നതങ്ങതിനപ്പുറം നിലമലപൊലെ കൎണ്ണൻ പ്രയൊഗിച്ച
വെലും തറച്ചവൻ കാലൻപുരിപുക്കാൻ കണ്ഠംമുറിഞ്ഞജയദ്രഥൻ
തന്നുടൽ കണ്ടാലുമൎജ്ജുനനെയ്തശരത്തിനാൽ എന്മകൾ ദുശ്ശളകെഴുന്ന
തൊൎത്തിനിക്കെന്മനംവെന്തുരുകുന്നു ശിവശിവ ദ്രൊണരെസംസ്കരി
പ്പിച്ചനിലമതാകാണുന്നതാരാണനായതല്ലയൊധൃഷ്ടതയുള്ളധൃഷ്ട
ദ്യുമ്നനെറ്റവുംശിഷ്ടനായൊരുഗുരുവിനെക്കൊല്ലുവാന്മറ്റൊരുത്ത
ന്നുതൊന്നിടുമൊമാനസെമുറ്റുമിവിനൊഴിഞ്ഞൊൎക്കിൽ മഹാമതെ അ
യ്യൊപുനരതിനങ്ങെപ്പുറത്തതാ മെയ്യഴകുള്ളദുശ്ശാസനനെന്മകൻ മാ
രുതികീറിപിളൎന്നുകുടിച്ചൊരു മാറിടംകണ്ടാൽപൊറുക്കുമൊപൈത
ലെനിയ്യെന്തിവണ്ണമെൻ മാധവാകാട്ടുവാൻ തിയ്യതാകത്തുന്നിതെന്നു
ള്ളിലീശ്വരാദിമാറുമൊകണ്ണുനീരിന്നിനിക്കുണ്ടായ താറുമൊശൊകമെ
ന്മാനസെഗൊപത എന്റെമകൻദുരിയൊധനൻ തന്മകൻ തന്റെ
ശരീരമതെല്ലൊരുദയാനിധെ ലക്ഷണമുള്ളാരുപൈതലാമെന്നുടെ ല
ക്ഷ്മണഃനീയുംചതിച്ചിതൊഞങ്ങളെ കണ്ണുകൊണ്ടിങ്ങിനെകാണെ
ണമെന്നതുമുണ്ണികളെയെനിക്കെന്തി തൊന്നുവാൻ കൎണ്ണനാംമംഗ
നരാധിപനെന്നുടെ ഉണ്ണികൾക്കെറ്റം പ്രധാനനായുള്ളവൻകുണ്ഠല
മറ്റതാകിടക്കുന്നുഗണ്ഡസ്ഥലമതാപിന്നെയുംമിന്നുന്നുവില്ലാ
ളികളിൽ മുൻപുള്ളവൻതന്നുടെ വില്ലതാവെറെ കിടക്കുന്നിതീശ്വരാ
കണ്ടാൽ മനൊഹരനാമവൻതന്നുടൽ കണ്ടാലുമമ്പൊടുനായുംനരിക
ളും ചെൎന്നുകടിച്ചുവലിക്കുന്നതിങ്ങിനെ വന്നതിനെന്തൊരുകാരണം
ദൈവമെപൂരിച്ചവെദാൽകരം മടിയിൽചെൎത്തു ഭൂരിശ്രപാവിൻ പ്ര
ണയിനികെഴുന്നാൾ ഉറമൂലനാശനകാരണനാകിയദുൎമ്മതീ വീരൻ
ശകുനിയുടെയുടൽപക്ഷികൾതങ്ങൾക്കുഭക്ഷണമാക്കിനാൻ പക്ഷ
മായുള്ളതുകണ്ടീലയൊഹരെ ഉണ്ണീമകനമുരിയൊധനതവ പൊന്നി
ൻ കിരീടവും ഭൂഷണജാലവും ഉംപർകൊനൊത്തൊരുവൻപുംപ്രതാ
പവുംഗാംഭീരമായൊരുഭാവവുംഭംഗിയും ഇട്ടുകളഞ്ഞുടനന്നെയുമെ
ത്രയുമിഷ്ടമാടീടും പിതാവിനെത്തന്നെയും പെട്ടന്നുപെക്ഷിച്ചുപൊ [ 383 ] യ്കൊണ്ടതെന്തുനി പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹൊ പട്ടുകിട
ക്ക മെലെകിടക്കുന്നനീപട്ടുകിടക്കുമാറായിതുചൊരയിൽ പുഷ്ടകൊ
പത്തൊടുമാരുതിരുച്ചുടൻ പൊട്ടിച്ചുകാലുമൊടിച്ചു കൊന്നീടിനാൻ
കണ്ടുകൂടായിനിക്കെന്നുഗാന്ധാരിയും മണ്ടിനാൾവീണാളുരുണ്ടാൾ
തെരുതെരപിന്നെമൊഹിച്ചാളുണൎന്നാൾപൊടുക്കന ഖിന്നതപൂണ്ടു
കരഞ്ഞവൾചൊല്ലിനാൾഇത്രകുടിലത്വമുണ്ടായൊരുത്തനെ പ്രത്ഥ്വി
യിലിങ്ങിനെകണ്ടീലകെശവ പാങ്ങായൊരുപുറം നിന്നുനീപൊര
തിൽനിങ്ങാരുഭിമാനികളായഭൂപരെ രണ്ടുപുറത്തുമുള്ളൊർകളെ കൊ
ല്ലിച്ചു കൊണ്ടതുമറ്റാരുമല്ലനീയെന്നിയെ എന്തിനുമറ്റുള്ളവരെ പ
റയുന്നുചിന്തിക്കിൽ നിന്മറിമായമിതൊക്കയും ഗാന്ധാരി പിന്നെയും
ചൊന്നാൾമുകുന്ദനൊ ടാന്തരമിത്രയുള്ളൊരുനീയും തവ വംശവുംകൂ
ടമുടിഞ്ഞുപൊമില്ലൊരു സംശയംമൂന്നുപന്തിരാണ്ട ചെല്ലും പൊൾ
അങ്ങിനെതന്നെവരെണമെന്നുള്ളതുണ്ടിങ്ങിനിക്കും മനക്കാംപിൽ
സുബലജെ നന്നായിതു ഭവതിക്കുമിനിക്കുമ തൊന്നുപൊലെമതമാ
യതുമീശ്വരൻ തമ്മിലീവണ്ണംപറയുന്നനെരത്തു ധൎമ്മജനാടു ചൊ
ന്നാൻ ധൃതരാട്രനും യുദ്ധത്തിൽ വിണുമരിച്ചനൃപരുട ലെത്രയുംവൈ
കാതെസംസ്കരിപ്പിക്കു നീ നല്ല കൃപത്തുചെയ്യിക്കുമെന്നതു തുല്യമതി
യായധൎമ്മജൻ ചൊല്ലിനാൻ ബുദ്ധിവിലൊചനനാ യനരപതിയും
ദ്ധഭൂനിന്നുഭാൎയ്യയും താനുമായപുരിപുക്കരുളിനാന
ത്തലുമൊട്ടുചുരുക്കിമരുവിനാൻ ശുദ്ധമനസ്സഹജാദിയുമായഥ ശുദ്ധ
മനസ്സാംനൃപതിയുധിഷ്ഠിരൻ ശുദ്ധനഖണ്ഡൻജഗൽപരിപൂൎണ്ണ
നാംഭക്തപ്രിയൻ പരമാത്മാപരാപരൻ നിത്യനാംദെവകീപുത്രൻ
നിരുപമൻസത്യസ്വരൂപനന്തനനാകുലൻ നിൎജ്ജനസെവിതൻ
നിഷ്കളങ്കൻനിൎഗ്ഗുണൻനിജൂരനായകപുത്രപ്രിയസഖി ചിത്താദിക
ൾക്കുചെന്നെത്തരുതാതൊരു തത്വാത്മകൻനാനാസത്വസ്ഥിതൻ പര
ൻ വ്യക്തനവ്യക്തസക്തൻ ഭുവനസംവൃത്തൻവിവിക്ത വാസപ്രി
യൻ മാധവൻ ഭുക്തി മുക്തിപ്രദൻ ഭക്തിയുക്താത്മനാം ശക്തിയുക്തൻ
മഹത്തത്വമാകുന്നവൻ വൃഷ്ണിവംശൊത്ഭവനാകിയകെശവൻ വി
ഷ്ണുഭഗവാൻ വിരിഞ്ചഹരാൎച്ചിതൻ ജിഷ്ണുതനയകരാബ്ജരനായ കൃ
ഷ്ണനുംകൂടിമൊദാലെഴുനെള്ളിനാൻ തങ്ങൾതങ്ങൾക്കുചിതന്മാക്കുശി
ഷ്ടരുംഗംഗയിൽനിന്നുദകകക്രിയയും ചെയ്താർ മംഗലംപൂണ്ടൂവസിച്ചാ
രിനിയുടൻ നിങ്ങളൊടിന്നു ചൊൽവാൻവെലയുണ്ടതിമിംഗലംവരി
കെന്നാൾകിളിമകളും

സ്ത്രീപൎവ്വം സമാപ്തം