താൾ:CiXIV280.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീ

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

നൽത്തെന്മൊഴിതവതത്തെദിനമനു ചിത്തസുഖമരുളുകസ
രസെ ദുഗ്ദ്ധാദകനിധിമദ്ധ്യെമരുവിന മുഗ്ദ്ധെക്ഷണനുടെ ചരിത
രസം ബദ്ധാദരമിതിഭാക്ത്യാവദവദ മുഗ്ദ്ധെമുഹുരപിമുഹുരപിനീ ശു
ദ്ധാത്മനിപരതത്വെവിഹരതി സത്യമമമതിരതി മധുരം നാരായ
ണജയനാരായണഹരെ നാ രായണജയനാരായണ ഹരേ നാരായ
ണനുടലിലാവിശെഷ ങ്ങളാരാലുമൊ..ത്താലറിഞ്ഞുകൂടായ്മകയാൽ നെ
രെപറവാൻ പണിയിനിക്കെത്രയും പാരാതെചൊല്ലാമറിഞ്ഞു തൊട്ടൊ
ട്ടു ഞാൻ ആയർകുലത്തിൽ പിറന്നമായാമയ നായൊ ധനത്തിനുപ
ൎത്ഥനുസൂതനാ യൂായാവികളാമസുരരാജാക്കളെ മായമൊഴിഞ്ഞുകൊ
ല്ലിച്ചൊരനന്തരം ശൌൎയ്യമിയന്നൊരുമാരുതിയെക്കൊണ്ടു ദുൎയ്യൊധ
നവധം ചെയ്യിച്ചകാലത്തുധൈൎയ്യമകന്നൊരുബന്ധുജനംമന സ്ഥൈ
ൎയ്യംകളഞ്ഞു കരഞ്ഞു തുടങ്ങിനാർ മക്കൾ മരിച്ചൊരാ ദു:ഖം മുഴുക്കയാലു
ൾക്കാാംപഴിഞ്ഞുധൃതരാഷ്ട്ര രന്നവൻകെഴുന്നനെരത്തുസഞ്ജയൻ ചൊ
ല്ലിനാൻ കെഴപ്പെടായ്കനിയതുമെമന്നവ വാഴപ്പഴന്താ നശിപ്പാ
ൻകരയുന്ന ബാലക്കിടാങ്ങളെ പ്പോലെതുടങ്ങൊല കഷ്ടം നിരൂപി
ക്കിലക്ഷൌഹിണിപതി നെട്ടുംമഹാബലരായ രാജാക്കളും കാലവശ
ത്താൽ മരിച്ചാർതിന്നിതു കാലം കരഞ്ഞുഴൽ തെടായ്കനീവൃഥാ സഞ്ജ
യൻ ചൊന്നതുകെട്ട ധൃതരാഷ്ട്ര രഞ്ജസമൊഹിച്ചഭൂമിയിൽ വീണിതു
ജ്ഞാനിയായുള്ള വിദുരതനെരം ദിനതയുള്ളാരരചനമല്ലവെ താ
പാലെടുത്തു നിവൃത്തിയിരുത്തിനാൻ താപം കെടുപ്പാൻ തളിച്ചു സലില
വും ശൊകം കെടുപ്പാൻ പറഞ്ഞുതുടങ്ങിനാൻ ശൊഭനുമായുള്ള വാക്കും
കളൊരൊന്നജ്ഞാവിജ്ഞാനപ്രഭാവങ്ങളുള്ള നീ ദീനതാവാനൊ
രുകാരണമില്ലഹൊമൂഡതയുള്ളവൎക്കുള്ളതൊഴിലിതുതെടൊലാമന്നവപാ
ൎത്തുകാണാശൂനീ പൃത്ഥ്വീപതികളും വപുത്രരാടൊന്നിച്ചു മിത്രമായുള്ളൊ
അപൃത്ഥ പതികളും എത്രയുണ്ടിങ്ങിനമൃത്യുഭവിച്ച ഈ ചിത്രമൊരുകാ
കാല വൈഭവം ഭൂപത ജ്ഞാനായാൽമൃതനാമവനെന്നൊരുനീതിചമ
ച്ചതു നിരജ സംഭവൻ കാലചക്രഭ്രമം പാൎത്തുകണ്ടാലൊരു കാലവും ദു:
ഖി പ്രതിനില്ലകാരണംജീൎണ്ണവസ്ത്രംകളഞ്ഞൻപൊടുമാനുഷർപൂൎണ്ണ
ശൊഭംനവവസ്ത്രം ധരിച്ചിടും ജീൎണ്ണദെഹം കളഞ്ഞുവ്വണ്ണം ദെഹികൾ
പൂൎണ്ണശൊഭംതവദെഹങ്ങൾ കൊള്ളുന്നു നിത്യമല്ലെതുമെലെഹാദികളിതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/375&oldid=216683" എന്ന താളിൽനിന്ന് ശേഖരിച്ചത്