താൾ:CiXIV280.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൪ സ്ത്രീ

മെത്രകരഞ്ഞെന്തിനിക്കാരിയം നിൎമ്മലമാനസയാകിയനിയ്യിനി'
കന്മഷം തീൎപ്പാനുപായവും ചിന്തിച്ചു കൎമ്മവിഛ്ശെദംവരാതെനിരന്തരം
ധൎമ്മങ്ങളും ചെയ്തു ബന്ധുജനത്തൊടും ഭൎത്തൃശുശ്രുഷയും ചെയ്തുസുതരു
മായത്തൽ കളഞ്ഞുവസിക്കയെന്നിങ്ങിനസത്യവതിസുതനായ തപൊ
ധനൻ ചിത്തവിഷാദംകളറിഞ്ഞൊരനന്തരം വന്നുവണദിനാർധൎമ്മജ
നാദികൾധന്നായമ്നച്ചവളുംതഴുകിടിനാൾ ഗാന്ധാരിതന്നുടദൃഷ്ടി
പതിക്കയാൽകൃതാന്താ മജനുംകുനഖിയായ്വന്നിതു കുന്തിയയും തൊ
ഴുതീടിനാദരാൽ ചിന്തതെളിഞ്ഞവളും തഴുകിടിനാൾഅന്നെരമാകു
ലപ്പെട്ട തൊഴിച്ചലച്ചിന്ദിവരാക്ഷിയാം പതിവന്നിതു മറ്റു സുഭദ്ര
യുമുത്തരയും കരഞ്ഞുറ്റവരാകിയനാരിജനങ്ങളും ചുറ്റുംപിടിച്ചുമീടി
ച്ചുംതൊഴിച്ചുമ ങ്ങറ്റമില്ലാത്തൊരു ദു:ഖം മുഴക്കയാൽ ഉറ്റവരെച്ചൊ
ല്ലിവാവിട്ടലറിയും മിറ്റിറ്റുകണ്ണുനീ ർവീണങ്ങൊഴുകിയും വീണുമു
രുണ്ടും പിരണ്ടും പലതരം കെണും കിഴിഞ്ഞുഴിഞ്ഞബരം താങ്ങിയും
കെശമഴിഞ്ഞും പൊടി കൊണ്ടണിഞ്ഞുമുൾ ക്ലെശം പൊറാഞ്ഞുനടുങ്ങി
യുമങ്ങിനെ കുനിയെക്കണ്ടുപുണൎന്നാശുപാഞ്ചാലി സന്തതമൊലു
ന്നകണ്ണുനിരൊടുകൂ ടമ്മചതിച്ചാരൊരൈവർകുമാരരും പൊന്മകനാ
മഭിമന്യവുമങ്ങിനെ എന്നൊടുകൂടിപ്പിറന്ന ധൃഷ്ടദ്യുമ്നനെന്നെയി
വണ്ണംകരയുമാറാക്കിനാൻ ഭാഗ്യമില്ലാ പെണ്ണുങ്ങൾക്കു മുൻപിനി
ക്കാകിച്ചമച്ചീതൊദൈവംവിധിവശാൽ അമ്മസുബലജെനിൎമ്മ
ലഗാന്ധാരി ചെമ്മപൊറുക്കുന്നതെങ്ങിനെഞാനയ്യൊ എന്തെൻമ
കളെ നീയെന്നനിരൂപിക്ക ചിന്തിക്കിലെന്തുശരണമി നിക്കിനി അ
ന്ധനാകുന്നൊരുഭൎത്താവുതന്നയു മന്ത്യകാലത്തിംകലാരെഭരിപ്പുതും
ഉത്തമയായുള്ള കുന്തിയും കൃഷ്ണയുമുത്തരയൊടുസുഭദ്രഗാന്ധാരിയും ത
ങ്ങളെക്കൂട മറന്നാരഴൽ കൊണ്ടു തങ്ങളിൽതങ്ങളിൽനന്നായ്ത്തഴുകിയും
കണ്ണനീർവീണുനിറഞ്ഞുനിലത്തുരു ണ്ടുണ്ണിമകനെസഹാദരവല്ല
ഭ ഞങ്ങളെ വൈകാതെ കൊണ്ടുപൊയ്ക്കൊള്ളുവി നിങ്ങിനെ യെന്തിനു
ഞങ്ങളിരിക്കുന്നു നിങ്ങൾകൂടാതെ നിമിഷം പൊറുക്കുമൊ നിങ്ങളെ
ഞങ്ങളിനിയെന്നുകാണുന്നു ഇത്തരം ചൊല്ലി കരയുന്നനെരത്തു ചി
ത്തമഴന്നൊരുഗാന്ധാരി ചൊല്ലിനാൾ പൊകകുരുക്ഷെത്രമാകിയ ഭൂ
മിയിൽ പൊരിൽമരിച്ചാരവർകളെന്നാകിലും കാണാരവരുടൽ മെലി
ലൊരുകുറി കാണണമെന്നു തൊന്നിടുകിലാവതൊ" പൊരികവൈ
കരുതെതുമിനിയുടൻ പൊരിൽ മരിച്ചവരെക്കണ്ടുകൊള്ളുവാൻ എന്തി
നിവളുള്ളില ങ്ങിനെതൊന്നിച്ച തെൻപെരുമാനെന്നതാൎക്കറിഞ്ഞീടാ
വു കൂന്തലും കെട്ടിനടന്നുതുടങ്ങിനാർ ഗാന്ധാരിയൊടൂ സുഭദ്രപാഞ്ചാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/380&oldid=185670" എന്ന താളിൽനിന്ന് ശേഖരിച്ചത്