Jump to content

താൾ:CiXIV280.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൬ സ്ത്രീ

ടൊ അല്ലലാകുന്നുതെകണ്ടതൊറുമിനി ക്കെല്ലായിലുംപൊളിയല്ലിതു
ദൈവമെവമന്ദസ്മിതംപൂണ്ടുസുന്ദരമാംമുഖ മിന്ദിവരെക്ഷണാകണ്ടാൽ
പൊറുക്കുമൊ എത്രയുംബാലയായ്മെവിനൊരുത്തര ചിത്തമഴന്നലറുന്നു
തുകാണുനീസുന്ദരിയായസുഭദ്രയുംഭൂമിയിൽ ക്രന്ദനംചെയ്തരുളുന്നതും
പാൎക്കാനിഅല്ലൽപൂണ്ടിങ്ങിനെഞങ്ങൾകെഴുന്നതിന്നില്ലയൊദം
ചെറുതുനിന്മാനസെ കല്ലുകൊണ്ടാമനം താവകമെങ്കികല്ലിനുമാ
ൎദ്രതയുണ്ടിതുകാണുമ്പൊൾ അല്ലെഘടൊല്ക്കചനായഭീമാത്മെജനെല്ലൊ
കിടക്കുന്നതങ്ങതിനപ്പുറം നിലമലപൊലെ കൎണ്ണൻ പ്രയൊഗിച്ച
വെലും തറച്ചവൻ കാലൻപുരിപുക്കാൻ കണ്ഠംമുറിഞ്ഞജയദ്രഥൻ
തന്നുടൽ കണ്ടാലുമൎജ്ജുനനെയ്തശരത്തിനാൽ എന്മകൾ ദുശ്ശളകെഴുന്ന
തൊൎത്തിനിക്കെന്മനംവെന്തുരുകുന്നു ശിവശിവ ദ്രൊണരെസംസ്കരി
പ്പിച്ചനിലമതാകാണുന്നതാരാണനായതല്ലയൊധൃഷ്ടതയുള്ളധൃഷ്ട
ദ്യുമ്നനെറ്റവുംശിഷ്ടനായൊരുഗുരുവിനെക്കൊല്ലുവാന്മറ്റൊരുത്ത
ന്നുതൊന്നിടുമൊമാനസെമുറ്റുമിവിനൊഴിഞ്ഞൊൎക്കിൽ മഹാമതെ അ
യ്യൊപുനരതിനങ്ങെപ്പുറത്തതാ മെയ്യഴകുള്ളദുശ്ശാസനനെന്മകൻ മാ
രുതികീറിപിളൎന്നുകുടിച്ചൊരു മാറിടംകണ്ടാൽപൊറുക്കുമൊപൈത
ലെനിയ്യെന്തിവണ്ണമെൻ മാധവാകാട്ടുവാൻ തിയ്യതാകത്തുന്നിതെന്നു
ള്ളിലീശ്വരാദിമാറുമൊകണ്ണുനീരിന്നിനിക്കുണ്ടായ താറുമൊശൊകമെ
ന്മാനസെഗൊപത എന്റെമകൻദുരിയൊധനൻ തന്മകൻ തന്റെ
ശരീരമതെല്ലൊരുദയാനിധെ ലക്ഷണമുള്ളാരുപൈതലാമെന്നുടെ ല
ക്ഷ്മണഃനീയുംചതിച്ചിതൊഞങ്ങളെ കണ്ണുകൊണ്ടിങ്ങിനെകാണെ
ണമെന്നതുമുണ്ണികളെയെനിക്കെന്തി തൊന്നുവാൻ കൎണ്ണനാംമംഗ
നരാധിപനെന്നുടെ ഉണ്ണികൾക്കെറ്റം പ്രധാനനായുള്ളവൻകുണ്ഠല
മറ്റതാകിടക്കുന്നുഗണ്ഡസ്ഥലമതാപിന്നെയുംമിന്നുന്നുവില്ലാ
ളികളിൽ മുൻപുള്ളവൻതന്നുടെ വില്ലതാവെറെ കിടക്കുന്നിതീശ്വരാ
കണ്ടാൽ മനൊഹരനാമവൻതന്നുടൽ കണ്ടാലുമമ്പൊടുനായുംനരിക
ളും ചെൎന്നുകടിച്ചുവലിക്കുന്നതിങ്ങിനെ വന്നതിനെന്തൊരുകാരണം
ദൈവമെപൂരിച്ചവെദാൽകരം മടിയിൽചെൎത്തു ഭൂരിശ്രപാവിൻ പ്ര
ണയിനികെഴുന്നാൾ ഉറമൂലനാശനകാരണനാകിയദുൎമ്മതീ വീരൻ
ശകുനിയുടെയുടൽപക്ഷികൾതങ്ങൾക്കുഭക്ഷണമാക്കിനാൻ പക്ഷ
മായുള്ളതുകണ്ടീലയൊഹരെ ഉണ്ണീമകനമുരിയൊധനതവ പൊന്നി
ൻ കിരീടവും ഭൂഷണജാലവും ഉംപർകൊനൊത്തൊരുവൻപുംപ്രതാ
പവുംഗാംഭീരമായൊരുഭാവവുംഭംഗിയും ഇട്ടുകളഞ്ഞുടനന്നെയുമെ
ത്രയുമിഷ്ടമാടീടും പിതാവിനെത്തന്നെയും പെട്ടന്നുപെക്ഷിച്ചുപൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/382&oldid=185672" എന്ന താളിൽനിന്ന് ശേഖരിച്ചത്