താൾ:CiXIV280.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീ ൩൭൧

മിപ്രപഞ്ചത്തിനായസൂക്ഷ്മാമയ്വാങ്മാനൊഗൊചരമല്ലാതദൈവമായ
മായമായതിന്നന്തമായൎത്ഥമായ്കെവും പരബ്രഹ്മാം പരമാത്മാവുദെ
ദെവകിദെവിതിരുമകനീശ്വരൻ ദെവദെവൻ മുകുന്ദൻ നന്ദനന്ദനൻ
ഗൊവിന്ദന്മനിന്ദിരാവല്ലഭൻ സുന്ദരൻ നിൎഗ്ഗുണനായവൻ നിൎവ്വികാരാ
ത്മകൻ ചിൽഘനനാകി യസല്പമാനത്ഭുതൻ പത്മനാഭൻ ജഗന്മംഗ
ലകെശവൻ പത്മവിലൊചനൻ നാരായണൻ പരൻ ഭക്തിയു
ള്ളൊരുടെ ചിത്തത്തിൽ വിഭക്തപ്രിയൻ പരമെശ്വരനച്യുതൻ ജ
ന്മവും നാശവുമില്ലാതമംഗലൻ നിൎമ്മലൻധൎമ്മസ്ഥിതികരൻ നിൎമ്മമ
ൻ മായാമനുഷ്യനായ്വന്നിഹഭൂമിയിൽ മായാമയമായകൎമ്മങ്ങൾകാ
ട്ടുവാൻ വൃഷ്ണികുലത്തിൽ പിറന്നുവളൎന്നൊരു കൃഷ്ണനാകുന്നതു വിഷ്ണു
നിരന്തരം ജിഷ്ണുവിൻതെരു നടത്തിയഗൊപതി ജിഷ്ണുമുഖാമരസെ
വ്യനാമവ്യയൻ നിത്യമാകുന്നതുമിഥ്യമറ്റൊക്കെയും ഇത്ഥം നിരൂപിച്ചു
തച്ചരണാംബുജം ചിത്തത്തിൽ നന്നായുറപ്പിച്ചുകൊൾക നീ മുക്തി
വരുവാതെന്നിയിലെതുമെ കാമവും ക്രൊധവും ലൊഭവുംമൊഹവും
പ്രെമവും ഭീതിയും ദു:ഖസുഖങ്ങളും ഒക്കകള ഞ്ഞുശമദമസന്തൊഷ
സത്യാൎജ്ജവൈകാന്തഭക്തിവിശ്വാസവും കൈകൊണ്ടുവാഴുക നീ
യിനിയെന്നുടൻ മുഖ്യനായുള്ള വിദുരർപറത്തപ്പൊൾ സംവിത്സം
രൂപത്തിലാക്കിമ രതളിരം ബികാജനനായനരപതിക്ഷത്താവും പി
ന്നെയും ചൊന്നാനവനൊടുചിത്ത വിഷാദംകളത്തിനിവൈകാതെ
ഉത്തമയാകിയഗാന്ധാരി ദെവിയും മിത്രങ്ങളുകൂടിയൊരുമിച്ചു
സത്യപാരായണന്മാരായപാണ്ഡവ ക്കത്തൽ കെടുത്തിനിക്ഷിച്ചു
കൊള്ളുക പുത്രരാകുന്നതവർകൾനിങ്ങൾക്കിനി നിത്യസുഖത്തൊടു
രക്ഷിപ്പർനിങ്ങളെ ദ്വെഷവുംഭെദവും മത്സരമാദിയാം ദൊഷവുമില്ല
വക്കെന്നറിമന്നവ നിങ്ങൾക്കുവെണ്ടുംപരഗതിയുമവർ തങ്ങൾചെ
യ്യുന്നകൎമ്മത്താൽ വരുതുവൊർ ഇത്ഥം വിദുരർ പറയുന്നനെരത്തു സ
ത്യവതീസുതനായമുനീശ്വരൻ പുത്രശൊകം കളത്തീടുവാൻഭാരതം ക
ൎത്താവുകൃഷ്ണനാം ദ്വൈപായനൻ താനും വെഗമൊടെയെഴുനെള്ളിയ
തുകണ്ടു ശൊകം കലൎന്നുനൃപനും വിദുരരുംവീണുനമസ്കരിച്ചാശുവണ
ങ്ങി നാരാനനപത്മവും താഴ്ത്തിനിൽക്കും വിധൌ നിത്യമന്നിത്യമ്മെന്നു
ള്ളരണ്ടികലും വസ്തുവിവെകം കലൎന്നമഹാമുനി നിത്യമായുള്ളതുചൊ
ന്നാൻ നൃപനൊടു ബുദ്ധിമാനായ വിദുരരുംകെൾക്കവെ കെൾക്കുമ
ദീയമാംവാക്കുമഹീപതെ മൊക്ഷമൊഴിഞ്ഞുകരുതായ്മനിയെതും മ
ക്കൾ മരിച്ചിരുന്നൊൎത്തുശൊകിക്കൊലാ മക്കളല്ലൊക്കിൽ നിന്ന
ക്കവരുമെമായാമായ മക്കളെനുള്ള ചിത്തഭ്രമം മായുമാരായുതില്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/377&oldid=185667" എന്ന താളിൽനിന്ന് ശേഖരിച്ചത്