താൾ:CiXIV280.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൨ സ്ത്രീ

നിനക്കിന്നിയും വാട്ടംകളഞ്ഞു സന്തുഷ്ടനായ്വാക്കുനീ കെട്ടാലു മെ
ങ്കിൽ ചെവിതന്നുവാസ്തവം ഭൂമിയിൽ വന്നുപിറന്നൊര സുരകൾ ഭൂ
മിക്കടൂരുതാതചമഞ്ഞിതു വാനവരൊമൊരുമിച്ചവൾ ചെന്നു
ധെന്ദവായിന്നുവിരിഞ്ച നൊടൊതിനാൾ അപ്പൊൾവിരിഞ്ചനും
ദെവസമൂഹവും പത്മനാഭൻ വസിക്കുന്ന പാലാഴിയിൽ ചെന്നു
പുകണ്ണറി യിച്ചതു കെട്ടള വൎണ്ണൊജലൊചനനായ നാരായണൻ
ദെവകിദെവിതിരുമകനായ്വന്നു ദെവകൾക്കും ധരണിക്കുമുണ്ടായൊ
രുതാപംകെടുപ്പാൻപിറന്നിതറികനീ താപമതിനുമനസ്സിലുണ്ടാ
കൊലാ ദെവാംശമായതു പാണ്ഡവന്മാരെന്നു തെറുകശൊകവും
മാറ്റുകതാവകം മൂലവിനാശമവൎക്കു വരുത്തുവാൻ മൂലമാം നിന്റെ
മകനാം സുൎയ്യൊധനൻ പാരിൽ പിറന്നതുപാക്കിൽകലിയെന്നുനെ
രെധരിക്കടാ നിന്മകനല്ലവൻ നിത്യമല്ലിക്കണ്ടതൊന്നുമറികനീനി
ത്യമാകുന്നതാത്മാവുനാരായണൻ മിഥ്യയെന്നൊൎത്തരുളി പ്രഞ്ച
ത്തെനി സത്യമെന്നൊൎത്തുപാം മായകൊണ്ടുവരും ഇത്ഥമരുൾചെ
യ്തതൊക്ക ഗ്രഹിച്ചുടൻ ചിത്തം തെളിഞ്ഞുവിദുര മാദരാൽ അംബിക
സൂനുതൻതദു:ഖവുംതിൎത്തുട നമ്മനിതാനുംമറഞ്ഞുരുളീടിനാൻ അദ്ധ്യാ
ത്മായുള്ള വാക്കുകൾകെട്ടുപ്പൊ യസ്കിനപുക്കാനരചനുമന്നെരംഭ
ൎത്തൃപുത്രാദികളൊക്കമരിക്കയാൽ ചിത്തമഴതൊഴിച്ചലച്ചെത്രയും
ക്ലാന്തമാരാകിയകാമിനിവൎഗ്ഗവും ഗാന്ധാരിയൊടുകൂടാകുലപ്പെട്ടു പൊ
യ്ത്താന്താൻ മരുവുന്നഗെഹമകം പുക്കു ക്ലാന്തമാരായിമുറതുടങ്ങീടിനാർ
അംബുജലൊചനൻ തന്നുടെചൊല്ലിന ലംബികാനന്ദനൻതൻക
ഴൽകൂപ്പാൻ ധൎമ്മജൻ താനുമവരജൻമാരുമാസ്സന്മാൎഗ്ഗമൊടുനടന്നാ
രതുനെരം ആയതലൊചനനാകിയമാധവൻ ആയസമായൊ ഭീമ
രൂപത്തെയും ന്യായമുണ്ടെന്നരുൾചെയ്തടുപ്പിച്ചുകൊണ്ടായി തൊഴ
നെള്ളത്തതിൻ കാരണം മായാമയനായ നാരായണനുടെ മായാ
വിലാസങ്ങളാക്കറിഞ്ഞീടാവു ഭീതിയും പ്രിതിയും ഭക്തിയും ദു:ഖവും നീ
തിയും നാണവും കൈകൊണ്ടുധൎമ്മജൻ പാദസരോജത്തിൽ വീണു
നമസ്കരിച്ചാതുരനായെഴുനീനട്ടുനിൽക്കുംവിധൊ മന്ദമന്ദംകുരംകൊണ്ടു
തപ്പിപ്പിടിച്ചുണ്ണീവരികിന്നുരചെയ്തു ഗാഡഗാഢം പുണൎന്നൂ
ഢമൊദം നൃപൻ കൂടത്തലയിൽ മുകാമുകന്നുടൻ ആയുഷ്കാനാകുന്നു
. പിന്നെയും പിന്നെയും മാശികളുരചെയുനിഞ്ഞീടിനാൻ പിന്നെ
. വൃകൊദരൻ വന്ദിപ്പതിന്നായി നിന്നതുകണ്ടിട്ടു ദേവകീനന്ദനൻ - മെ
ല്ലച്ചെറുകിനീനില്ല നില്ലിങ്ങന്ന ചൊല്ലാതെചൊല്ലിനാൻ വല്ല
വിവല്ലഭൻ നല്ലൊരിരുമ്പുകൊണ്ടുള്ളരുഭീമനെ മെല്ലവെ മുമ്പിലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/378&oldid=185668" എന്ന താളിൽനിന്ന് ശേഖരിച്ചത്