ശ്രീമദ് ഭാഗവതം (മൂലം) / സപ്തമഃ സ്കന്ധഃ (സ്കന്ധം 7)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സപ്തമഃ സ്കന്ധഃ (സ്കന്ധം 7) : ഉള്ളടക്കം[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോക
സംഖ്യ
അദ്ധ്യായം 1 ജയവിജയന്മാർക്ക് സനകാദികളിൽനിന്നു നേരിട്ട ശാപം 47
അദ്ധ്യായം 2 ഹിരണ്യകശിപുവിൻ്റെ ലോകപീഡനോദ്യമവും
ഭ്രാതൃകുടുംബത്തിന് നൽകുന്ന സാന്ത്വനോക്തിയും
61
അദ്ധ്യായം 3 ഹിരണ്യകശിപുവിൻ്റെ തപസ്സ് 38
അദ്ധ്യായം 4 ഹിരണ്യകശിപുകൃത ദേവദ്രോഹവും പ്രഹ്ളാദഗുണവർണ്ണനവും 46
അദ്ധ്യായം 5 പ്രഹ്ളാദവധാർത്ഥം ഹിരണ്യകശിപുവിൻ്റെ വിഫലോദ്യമങ്ങൾ 57
അദ്ധ്യായം 6 സഹപാഠികൾക്ക് പ്രഹ്ളാദൻ്റെ ഉപദേശം 30
അദ്ധ്യായം 7 നാരദോപദേശശ്രവണം 55
അദ്ധ്യായം 8 നൃസിംഹാവതാരം 56
അദ്ധ്യായം 9 പ്രഹ്ളാദ നൃസിംഹസ്തുതി 55
അദ്ധ്യായം 10 പ്രഹ്ളാദരാജ്യാഭിഷേകവും ത്രിപുരദഹനോപാഖ്യാനവും 71
അദ്ധ്യായം 11 സനാതനധർമ്മനിരൂപണം 35
അദ്ധ്യായം 12 ബ്രഹ്മചര്യവും വാനപ്രസ്ഥവും 31
അദ്ധ്യായം 13 യതിധർമ്മനിരൂപണവും അവധൂത പ്രഹ്ലാദസംവാദവും 46
അദ്ധ്യായം 14 ഗൃഹസ്ഥധർമ്മനിരൂപണവും 42
അദ്ധ്യായം 15 മോക്ഷധർമ്മനിരൂപണം 80
ആകെ ശ്ലോകങ്ങൾ 750


ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 7 (പേജ് : 292. ഫയൽ വലുപ്പം : 14.9 MB.)