Jump to content

ഫലകം:ഗ്രന്ഥശാല വാർത്തകൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
2017
2016
2014
2013
2012
  • ആഗസ്റ്റ് 1-നു ഉള്ളൂരിന്റെ കൃതികളുടെ സമാഹരണം പദ്ധതി ആരംഭിച്ചു. കഴിഞ്ഞ സമാഹരണം ചട്ടമ്പിസ്വാമികൾ, ബാക്കിയുള്ള കൃതികളുടെ ലഭ്യതയനുസരിച്ച് പൂർത്തിയാക്കും.
  • ദേജാവൂ സൂചിക രീതിയിൽ ചക്രവാകസന്ദേശം എന്ന കൃതിയുടെ ഡിജിറ്റൈസേഷൻ 2011 സെപ്റ്റംബർ 15 ന് പൂർത്തിയാക്കി.
  • മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളുടെ കൂട്ടായ്മ. കൂടുതൽ
  • മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷൻ, ചവറ ഉപജില്ലയിലെ 15 വിദ്യാലയങ്ങൾ കൂട്ടായി ചെയ്യുന്നു. കൂടുതൽ
  • വിക്കിഗ്രന്ഥശാലയുടെ ആദ്യ സിഡി പതിപ്പ് കണ്ണൂരിൽ നടന്ന നാലാം വിക്കിസംഗമത്തിൽ പ്രകാശനം ചെയ്തു. സിഡിയെ കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത. പദ്ധതിയെ കുറിച്ച് കൂടുതൽ
  • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയിൽ. കൂടുതൽ
  • വിക്കി ഗ്രന്ഥശാലയിൽ ഗുരുദേവന്റെ സമ്പൂർണ്ണകൃതികൾ - കേരള കൌമുദി കൊച്ചി പതിപ്പ് 3-08-2010
  • 2008, സെപ്റ്റംബർ 12നു വിക്കിഗ്രന്ഥശാലയുടെ പ്രധാനതാൾ പുതുക്കി
  • ആശാന്റെ സമ്പൂർണ്ണ കൃതികൾ വിക്കിഗ്രന്ഥശാലയിലാക്കാനുള്ള ശ്രമം നടക്കുന്നു. സഹകരിക്കുക
  • കേരളപാണിനീയം വിക്കിഗ്രന്ഥശാലയിൽ ചേർത്തിരിക്കുന്നു. വിക്കിവത്ക്കരിക്കുവാൻ സഹകരിക്കുക .