ആൾമാറാട്ടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആൾമാറാട്ടം

രചന:വില്ല്യം ഷേക്സ്പിയർ (1866), പരിഭാഷകൻ : കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണ് ആൾമാറാട്ടം. വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണ് ഈ നാടകം. 1866-ൽ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നത്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിത്.

Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ആൾമാറാട്ടം എന്ന ലേഖനം കാണുക.
"https://ml.wikisource.org/w/index.php?title=ആൾമാറാട്ടം&oldid=82187" എന്ന താളിൽനിന്ന് ശേഖരിച്ചത്