ആൾമാറാട്ടം/ആൾപ്പട്ടിക
ദൃശ്യരൂപം
←അവതരണം | ആൾമാറാട്ടം രചന: ആൾപ്പട്ടിക |
അദ്ധ്യായം ഒന്ന്→ |
[ 3 ] ആൾപ്പട്ടിക
സൊലിനസ്സു - എപ്പെസൂസിലെ രാജാവ്
ഈജയിൻ - സൈറാക്ക്യൂസുകാരനായ ഒരു വ്യാപാരി
എപ്പെസൂസിലെ - ഇരട്ട പിറന്ന സഹോദരന്മാർ. ഈജി
അന്റിപ്പൊലസ്സു ന്റെയും എമീലിയായുടെയും പുത്രന്മാർ
സൈറാക്ക്യൂസിലെ അന്യോന്യം അറിഞ്ഞിട്ടില്ലാത്തവർ
അന്റിപ്പൊലസ്സു
എപ്പെസൂസിലെ - ഇരട്ട പിറന്ന സഹോദരന്മാരും
ഡ്രോമിയൊ അന്റിപ്പൊലസ്സന്മാരിൽ ഒരൊരുത്തന്റെ
സൈറാക്ക്യൂസിലെ പരിചാരകന്മാരും
ഡ്രോമിയൊ
ബൽതാസ്സെർ - ഒരു വ്യാപാരി
അൻജീലോ - ഒരു തട്ടാൻ
ഒരു വ്യാപാരി - സൈറാക്കൂസിലെ ആന്റിപ്പൊലസ്സിന്റെ ചങ്ങാതി
പിഞ്ചു - ഒരു മന്ത്രവാദിയും വൈദ്യനും
എമീലിയ - ഈജയന്റെ ഭാര്യ - എപ്പെസുസിലെ ആശ്രമ പ്രധാനി.
അഡ്രിയാനാ - എപ്പെസൂസിലെ അന്റിപ്പൊലസ്സിന്റെ ഭാര്യ
ലൂസിയാനാ - അവളുടെ അനുജത്തി
ഒരു വെശ്യയും ശിപായിയും മറ്റു ഉദ്യാഗസ്ഥന്മാരും ഭൃത്യന്മാരും