താൾ:Aalmarattam.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൾപ്പട്ടിക

സൊലിനസ്സു - എപ്പെസൂസിലെ രാജാവ്

ഈജയിൻ - സൈറാക്ക്യൂസുകാരനായ ഒരു വ്യാപാരി

എപ്പെസൂസിലെ - ഇരട്ട പിറന്ന സഹോദരന്മാർ. ഈജി
അന്റിപ്പൊലസ്സു ന്റെയും എമീലിയായുടെയും പുത്രന്മാർ
സൈറാക്ക്യൂസിലെ അന്യോന്യം അറിഞ്ഞിട്ടില്ലാത്തവർ
അന്റിപ്പൊലസ്സു

എപ്പെസൂസിലെ - ഇരട്ട പിറന്ന സഹോദരന്മാരും
ഡ്രോമിയൊ അന്റിപ്പൊലസ്സന്മാരിൽ ഒരൊരുത്തന്റെ
സൈറാക്ക്യൂസിലെ പരിചാരകന്മാരും
ഡ്രോമിയൊ

ബൽതാസ്സെർ - ഒരു വ്യാപാരി

അൻജീലോ - ഒരു തട്ടാൻ

ഒരു വ്യാപാരി - സൈറാക്കൂസിലെ ആന്റിപ്പൊലസ്സിന്റെ ചങ്ങാതി

പിഞ്ചു - ഒരു മന്ത്രവാദിയും വൈദ്യനും

എമീലിയ - ഈജയന്റെ ഭാര്യ - എപ്പെസുസിലെ ആശ്രമ പ്രധാനി.


അഡ്രിയാനാ - എപ്പെസൂസിലെ അന്റിപ്പൊലസ്സിന്റെ ഭാര്യ ലൂസിയാനാ - അവളുടെ അനുജത്തി

ഒരു വെശ്യയും ശിപായിയും മറ്റു ഉദ്യാഗസ്ഥന്മാരും ഭൃത്യന്മാരും

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/3&oldid=155443" എന്ന താളിൽനിന്ന് ശേഖരിച്ചത്