ആൾമാറാട്ടം/സമർപ്പണം
ദൃശ്യരൂപം
←അവതരണം | ആൾമാറാട്ടം രചന: സമർപ്പണം |
ആൾപ്പട്ടിക→ |
[ 2 ] ആൾമാറാട്ടം
ഒരു നല്ല കേളിസല്ലാപം
എംഗ്ലിഷു കവി ശ്രേഷ്ഠൻ
വില്ല്യം ഷെയ്ക്കുസ്പിയെർ എന്ന
ജഗൽ പ്രസിദ്ധൻ
വകെഞ്ഞുണ്ടാക്കിയിരിക്കുന്ന
നാടകങ്ങളിൽ ഒന്നു.
എംഗ്ലീഷിൽനിന്നു മലയാഴ്മയിലോട്ടു
കൊച്ചിയിൽ ഗ്രാന്റു ഇൻ എയിഡു പള്ളിക്കൂഠത്തിലെ
ആശാന്മാരിൽ ഒരുവനായ
കല്ലൂർ ഉമ്മൻ പീലിപ്പോസു
ഗദ്യമാക്കിച്ചമെച്ചതു.
COCHIN:
PRINTED AT THE WESTERN STAR OFFICE---1866.
1866-ൽ അച്ചടിച്ച ആൾമാറാട്ടത്തിന്റെ ഒന്നാം പതിപ്പിന്റെ
ടൈറ്റിൽ പേജ്