രചയിതാവ്:ബെഞ്ചമിൻ ബെയ്‌ലി
ദൃശ്യരൂപം
←സൂചിക: ബ | ബെഞ്ചമിൻ ബെയ്‌ലി (1791–1871) |
ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച്, ഒരു പ്രൊട്ടസ്റ്റന്റ് മിഷണറി സമൂഹവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ് ബെഞ്ചമിൻ ബെയ്‌ലി. മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ ബൈബിൽ പരിഭാഷയും ഉണ്ട്. |
കൃതികൾ
[തിരുത്തുക]- പുതിയ നിയമം (ബൈബിൾ പരിഭാഷ)
- മലയാളം-ഇംഗ്ലീഷ് നിഘണ്ടു
- A dictionary of high and colloquial Malayalim and English (1846)
- A dictionary, English and Malayalim (1849)