സംവാദം:രാമചന്ദ്രവിലാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രാമചന്ദ്രവിലാസം - മലയാളത്തിലെ ആദ്യ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷൻ പദ്ധതി[തിരുത്തുക]

ഈ കൃതി ഗ്രന്ഥശാലയിലെത്തിക്കുന്നത് ഒരു കൂട്ടം സ്കൂൾ കുട്ടികളാണ്. ചവറ ഉപജില്ലയിലെ 15 സർക്കാർ എയിഡഡ് സ്കൂളുകളിലെ ഐ.ടി. ക്ലബ്ബ് അംഗങ്ങളും വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങളുമാണ് ഈ മഹാകാവ്യത്തിന്റെ ഡിജിറ്റലൈസേഷനിൽ പങ്കാളികളാകുന്നത്.

നമ്പർ സ്ക്കൂൾ കോഡ് സ്ക്കൂൾ പങ്കാളികൾ ഏറ്റെടുത്ത അദ്ധ്യായം അവസ്ഥ
കണ്ണൻ മൂലഗ്രന്ഥത്തിന്റെ അവതാരിക പൂർത്തിയായി
1 എസ് ബി വി എസ് ഗവ ഹയർ സെക്കന്ററി സ്കൂൾ,
പൻമനമനയിൽ
അനന്തു.എം,അക്ഷയ്.ആർ മൂലഗ്രന്ഥത്തിന്റെ മുഖവുര പൂർത്തിയായി
2 41012 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,ശങ്കരമംഗലം അഞ്ജലി പ്രസന്നൻ, സീന.എസ്, മറിയോഫ്രാൻസിസ്,
ഫിയാസ്.എ.എസ്
സർഗ്ഗം 1,2. പൂർത്തിയായി
3 41014 ഗവ.എച്ച്.എസ്സ്.ഗേൾസ്,ചവറ അഞ്ജു.എഎസ്., അനില.എ.പി, ആതിരകൃഷ്ണൻ, അഥീന.എ.ആർ,
അഞ്ജന.എ.എസ്, റിയ വിജയൻ, തുഷാര.സി, ശിൽപ്പ വിജയൻ,
ഗീതു.ജി.പി, അഞ്ജന മോഹൻ, വീണ ബാബു, ആതിര.എ,
ശ്രീലക്ഷ്മി.എസ്, അജ്മി.എ, ചിത്ര.എ.എസ്
സർഗ്ഗം 3,4. പൂർത്തിയായി
4 41084 ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ,
കൊറ്റൻകുളങ്ങര
ആഷിക്ക് ജോർജ്ജ്, അനില, അഞ്ജലി, ഇന്ദുഗോപൻ, അജീഷ്,
അരുൺ.ആർ, ആദർശ് മോൻ, കാർത്തിക്.ജി.പി
സർഗ്ഗം 5,6 പൂർത്തിയായി
5 41073 സെന്റ് ആഗ്നസ് ഗേൾസ് എച്ച്.എസ്സ്,
നീണ്ടകര
എമിലിൻ.പി.റഫേൽ, ആതിര.എസ്, ആതിര.ബി,
അഷിമ ലാൽ, ഫെമിന.ജെ
സർഗ്ഗം 7,8 പൂർത്തിയായി
6 41034 എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല അനന്തുസോമൻ, അഖിൽ.എസ്, രോഹിത്ത്, അനന്തുപ്രസാദ് സർഗ്ഗം 9,10 പൂർത്തിയായി
7 41049 ഗവ.എൽ.വി.എച്ച്.എസ്,കടപ്പ ആർച്ച സർഗ്ഗം 11,12 പൂർത്തിയായി
8 41075 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,
അയ്യൻകോയിക്കൽ
മനോജ്കുമാർ.എം., വിശാഖ്.വി, ഷഫീക്ക്.എസ് സർഗ്ഗം 13 പൂർത്തിയായി
9 41015 എ.എസ്.എച്ച്.എസ്,പുത്തൻത്തുറ ജിതിൻ, അഭിയ, ജയലക്ഷ്മി, സർഗ്ഗം 14 പൂർത്തിയായി
10 41076 സെന്റ് ആന്റണീസ് എച്ച്.എസ്,കോയിവിള സഞ്ജു, സജിൽ,സഹദ്,അനിൽ,ഷാമില,
ആന്റോ ജേക്കബ്,കിഷോർ ടൈറ്റസ്
സർഗ്ഗം 15 പൂർത്തിയായി
11 41050 എം.എസ്.എം.എച്ച്.എസ്.എസ്.,
മൈനാഗപ്പള്ളി
ഷാനവാസ്.പിഎസ്, സനൽ.എസ്.ആനന്ദ്, നിതിൻ.കെ, ദീപു.ഒ സർഗ്ഗം 16 പൂർത്തിയായി
12 41051 എം.എസ്.എം.എച്ച്.എസ്.ഫോർ ഗേൾസ്,
മൈനാഗപ്പള്ളി
ഹന്ന.എസ്. എം., ശ്രുതി.എസ്, ഷാമില.എസ്, കീർത്തി.എസ് സർഗ്ഗം 17 പൂർത്തിയായി
13 41074 ബി.എച്ച്.എസ് ഫോർ ബോയ്സ് ,
തേവലക്കര
ടി.ശ്രീക്കുട്ടൻ,നിതിൻരാജ്.ആർ,മൃണാൾചന്ദ്രൻ,അനന്തു സർഗ്ഗം 18 പൂർത്തിയായി
14 41077 എച്ച്.എസ് ഫോർ ഗേൾസ് ,
തേവലക്കര
രശ്മി.പി, പാർവ്വതി.വി.ജി,റെനി ജോൺസൺ,
സുമി.എസ്.രാജൻ
സർഗ്ഗം 19 പൂർത്തിയായി
15 41016 എച്ച്.എസ്.എസ്.,
ഗുഹാനന്ദപുരം
സന്ദീപ്. എസ്. കുമാർ, ബിബിൻ. ബി, ശീതൾ. എസ്,
കാവ്യ സുദേവൻ
സർഗ്ഗം 20 പൂർത്തിയായി
വി.എം.രാജമോഹൻ സർഗ്ഗം 21 പൂർത്തിയായി
കണ്ണൻ പ്രാർത്ഥനാനവകം ചിത്ര സർഗ്ഗം പൂർത്തിയായി

ഏകോപനം[തിരുത്തുക]

കണ്ണൻ, വി.എം.രാജമോഹൻ (സഹായം :9447560350)

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=സംവാദം:രാമചന്ദ്രവിലാസം&oldid=41774" എന്ന താളിൽനിന്ന് ശേഖരിച്ചത്