ഗീതഗോവിന്ദം/അഷ്ടപദി 6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗീതഗോവിന്ദം
രചന:ജയദേവൻ
അഷ്ടപദി - ആറ്
ഗീതഗോവിന്ദം


അഷ്ടപദി - ആറ്

നിഭൃതനികുഞ്ജഗൃഹം ഗതയാ നിശി രഹസി നിലീയ വസന്തം
ചകിതവിലോകിതസകലദിശാ രതിരഭസഭരേണഹസന്തം
സഖി ഹേ! കേശിമഥനമുദാരം
രമയ മയാ സഹ മദനമനോരഥ ഭാവിതയാ സവികാരം
പ്രഥമസമാഗമലജ്ജിതയാപടു ചാടുശതൈരനുകൂലം
മൃദുമധുരസ്മിതഭാഷിതയാ ശിഥിലീകൃതജഘനദുകൂലം
കിസലയശയനനിവേശിതയാ ചിരമുരസിമമൈവശയാനം
കൃതപരിരംഭണചുംബനയാ പരിരഭ്യകൃതാധരപാനം
അലസനിമീലിതലോചനയാ പുളകാവലിലളിതകപോലം
ശ്രമജലസകലകളേബരയാ വരമദനമദാദതിലോലം
കോകിലകളരവകൂജിതയാ ജിതമനസിജതന്ത്രവിചാരം
ശ്ലഥകുസുമാകുലകുന്തളയാ നഖലിഖിതഘനസ്തനഭാരം
ചരണരണിതമണിനൂപുരയാ പരിപൂരിതസുരതവിതാനം
മുഖര വിശൃംഖലമേഖലയാ സകചഗ്രഹചുംബനദാനം
രതിസുഖസമയരസാലസയാ ദരമുകുളിതനയനസരോജം
നിസ്സഹനിപതിതതനുലതയാ മധുസൂദനമുദിതമനോജം


ശ്രീജയദേവഭണിതമിദമതിശയമധുരിപുനിധുവനശീലം
സുഖമുൽകണ്ഠിതരാധികയാ കഥിതം വിതനോതുസലീലം


ശ്ലോകം - പതിനാറ്

ഹസ്തസ്രസ്ത വിലാസവംശമനൃജുഭ്രുവല്ലിമദ്വല്ലവീ
വൃന്ദോത്സാരിദൃഗന്തവീക്ഷിതമതിസ്വേദാർദ്രഗണ്ഡസ്ഥലം
മാമുദ്വീക്ഷ വിലജ്ജിതം സ്മിതസുധാമുഗ്ദ്ധാനനം കാനനേ
ഗോവിന്ദം വ്രജസുന്ദരീഗണവൃതം പശ്യാമി ഹൃഷ്യാമി ച.


ശ്ലോകം - പതിനേഴ്

ദുരാലോകസ്തോകസ്തബകനവകാശോക ലതികാ
വികാസഃ കാസാരോപവനപവനോപി വ്യഥയതി
അപ്രിഭ്രാമ്യൽ ഭൃംഗീരണിതരമണീയാ ന മുകുള
പ്രസൂതിശ്ചൂതാനാം സഖി ശിഖരണീയം സുഖയതി


ശ്ലോകം - പതിനെട്ട്

സാകൂതസ്മിതമാകുലാകുലഗളദ്ധമില്ലമുല്ലാസിത
ഭ്രുവല്ലീകമളീകദർശിത ഭുജാമൂലാർദ്ധദൃഷ്ടസ്തനം
ഗോപീനാംനിഭൃതം നിരീക്ഷ്യ ദയിതാകാംക്ഷശ്ചിരം ചിന്തയൻ
അന്തർമ്മുഗ്ദ്ധമനോഹരോ ഹരതു വഃ ക്ലേശംനവം കേശവഃ


ശ്ലോകം - പത്തൊൻപത്

കംസാരിരപി സംസാര വാസനാബദ്ധശൃംഖലാം
രാധാമാധായ ഹൃദയേ തത്യാജ വ്രജസുന്ദരീഃ


ശ്ലോകം - ഇരുപത്

ഇതസ്തതസ്താം അനുസൃത്യ രാധികാമനംഗബാണ വ്രണഖിന്നമാനസഃ
കൃതാനുതാപസ്സകളിന്ദനന്ദിനീതടാന്തകുഞ്ജേ നിഷസാദമാധവഃ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം/അഷ്ടപദി_6&oldid=218153" എന്ന താളിൽനിന്ന് ശേഖരിച്ചത്