Jump to content

ഗീതഗോവിന്ദം/അഷ്ടപദി 4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗീതഗോവിന്ദം
രചന:ജയദേവൻ
അഷ്ടപദി - നാല്
ഗീതഗോവിന്ദം


അഷ്ടപദി -നാല്

ചന്ദനചർച്ചിത നീലകളേബര പീതവസനവനമാലീ
കേളിചലന്മണികുണ്ഡലമണ്ഡിതഗണ്ഡയുഗസ്മിതശാലീ,
ഹരിരിഹ മുഗ്ദ്ധവധൂനികരേ വിലാസിനി വിലസതി കേളിപരേ


പീനപയോധരഭാരഭരേണ ഹരിം പരിരമ്യസരാഗം
ഗോപവധൂരനുഗായതി കാചിദുദഞ്ചിത പഞ്ചമരാഗം


കാപി വിലാസവിലോലവിലോചനഖേലനജനിതമനോജം
ധ്യായതി മുഗ്ദ്ധവധൂരധികം മധുസൂദനവദനസരോജം
കാപി കപോലതലേ മിളിതാ ലപിതും കിമപി ശ്രുതിമൂലേ
ചാരുചുചുംബനിതംബവതീദയിതം പുളകൈരനുകൂലേ
കേളികലാകുതുകേന ച കാചിദമും യമുനാജനകൂലേ
മഞ്ജുള വഞ്ജുളകുഞ്ജഗതം വിചകർഷ കരേണ ദുകൂലേ


കരതലതാളതരളവലയാവലികലിത കളസ്വന വംശേ
രാസരസേ സഹ നൃത്യപരാ ഹരിണായുവതി: പ്രശശംസേ


ശ്ലിഷ്യതി കാമപി ചുംബതി കാമപി കാമപി രമയതി രാമാം
പശ്യതി സസ്മിതചാരുപരാമപരാമനുഗച്ഛതി വാമാം
ശ്രീജയദേവകവേരിദമത്ഭുതകേശവകേളി രഹസ്യം
വൃന്ദാവനവിപിനേചരിതം വിതനോതു ശുഭാനി യശസ്യം


ശ്ലോകം - പതിനൊന്ന്

വിശ്വേഷാമനുരഞ്ജനേന ജനയന്നാനന്ദമിന്ദീവര-
ശ്രേണീശ്യാമളകോമളൈരുപനയന്നംഗൈരനംഗോത്സവം
സ്വച്ഛന്ദം വ്രജസുന്ദരീഭിരഭിതഃ പ്രത്യംഗമാലിംഗിതഃ
ശൃംഗാരഃ സഖിമൂർത്തിമനിവ മധൌ മുഗ്ധോ ഖരിക്രീഡതി


ശ്ലോകം - പന്ത്രണ്ട്

അദ്യോത്സംഗവസത് ഭുജംഗകബളക്ലേശാദിവേശാചല
പ്രാലേയ പ്ലവനേച്ഛയാനുസരതി ശ്രീഖണ്ഡ ശൈലാനില:
കിഞ്ചിൽ സ്നിഗ്ദ്ധരസാള മൌലിമുകുളാന്യാലോക്യ ഹർഷോദയാൽ
ഉന്മീലന്തി കുഹു കുഹുരിതി കളോത്താളാ:പികാനാം ഗിര:


ശ്ലോകം- പതിമൂന്ന്

രാസോല്ലാസഭരേണ വിഭ്രമഭൃതാമാഭീരവാമഭ്രുവാ-
മഭ്യർണ്ണ പരിരഭ്യ നിർഭരമുര:പ്രേമാന്ധയാ രാധയാ
സാധു ത്വദ്വദനം സുധാമയമിതിവ്യാഹൃത്യ ഗീതസ്തുതിം
വ്യാജാലിംഗിത ചുംബിത സ്മിതമനോഹാരീ ഹരി:പാതു വഃ


സർഗ്ഗം- രണ്ട് - അക്ലേശ കേശവഃ


ശ്ലോകം - പതിനാല്

വിഹരതിവനേ രാധാ സാധാരണപ്രണയേ ഹരൌ
വിഗളിതനിജോൽകർഷാദീർഷ്യാവശേന ഗതാന്യത:
ക്വചിദപി ലതാകുഞ്ജേ ഗുഞ്ജന്മധുവ്രതമണ്ഡലീ-
മുഖരശിഖരേ ലീനാ ദീനാപ്യുവാച രഹ:സഖിം.

"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം/അഷ്ടപദി_4&oldid=204131" എന്ന താളിൽനിന്ന് ശേഖരിച്ചത്