Jump to content

ഗീതഗോവിന്ദം/അഷ്ടപദി 13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗീതഗോവിന്ദം
രചന:ജയദേവൻ
അഷ്ടപദി - പതിമൂന്ന്
ഗീതഗോവിന്ദം


അഷ്ടപദി - പതിമൂന്ന്

കഥിതസമയേപി ഹരിരഹഹ! ന യയൌ വനം
മമ വിഫലമിദമമലരൂപമപി യൌവനം
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
യദനുഗമനായ നിശി ഗഹനമപിശീലിതം
തേന മമ ഹൃദയമിദം അസമശരകീലിതം
മമ മരണംവവരം അതിവിതഥ കേതനാ
കിമിതി വിഷഹമി വിരഹാനലമചേതനാ
അഹഹ! കലയാമി ന വലയാദിമണിഭൂഷണം
ഹരിവിരഹദഹന വഹനേന ബഹുഭൂഷണം
മാമഹഹ! വിധുരയതി മധുരമധുയാമിനി
കാപി ഹരിമനുഭവതി കൃതസുകൃതകാമിനി
കുസുമ സുകുമാരതനു മതനുശരലീലയാ
സ്രഗപി ഹൃദി ഹന്തി മാം അതിവിഷമശീലയാ
അഹമിഹ നിവസാമി ന ഗണിതവനവേതസാ
സ്മരതി മധുസൂദനോ മാമപി ന ചേതസാ
ഹരിചരണശരണ ജയദേവകവിഭാരതീ
വസതു ഹൃദി യുവതിരിവ കോമളകലാവതി

ശ്ലോകം - നാൽപ്പത്തിയേഴ്

തൽകിം കാമപി കാമിനീമഭിസൃതഃ കിം വാ കലാകേളഭിഃ
ബദ്ധോബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുൽഭ്രാമ്യതി
കാന്തഃ ക്ലാന്തമാ മനാഗപി പഥി പ്രാസ്ഥാതുമേവാക്ഷമഃ
സങ്കേതീകൃതമഞ്ജുവഞ്ജുളലതാകുഞ്ജേപിയന്നാഗതഃ

ശ്ലോകം - നാൽപ്പത്തിയെട്ട്

അഥാഗതാം മാധവമന്തരണേ സഖീമിയം വീൿഷ്യ വിഷാദമൂകാം
വിശങ്കമാനാം രമിതം കയാപി ജനാർദ്ദനം ദൃഷ്ടവദേതദാഹ.

"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം/അഷ്ടപദി_13&oldid=62318" എന്ന താളിൽനിന്ന് ശേഖരിച്ചത്