Jump to content

ഗീതഗോവിന്ദം/അഷ്ടപദി 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(അഷ്ടപദി - രണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീതഗോവിന്ദം
രചന:ജയദേവൻ
അഷ്ടപദി - രണ്ട്
ഗീതഗോവിന്ദം


അഷ്ടപദി - രണ്ട്

ശ്രിതകമലാകുചമണ്ഡല ധൃതകുണ്ഡല ശ്രീകൃഷ്ണ!
കലിത ലളിതവനമാല-ജയജയ ദേവഹരേ.

ദിനമണി മണ്ഡലമണ്ഡന! ഭവഖണ്ഡന ശ്രീകൃഷ്ണ!
മുനിജനമാനസസഹംസ! ജയ ജയ ദേവഹരേ!

കാളിയവിഷധരഭഞ്ജന! ജനരഞ്ജന ശ്രീകൃഷ്ണ!
യദുകുലനളിനദിനേശ! ജയജയ ദേവഹരേ!

മധുമുരനരകവിനാശന, ഗരുഡാസന ശ്രീകൃഷ്ണ!
സുരകുലകേളിനിദാന ജയ ജയ ദേവഹരേ!

അമലകമല ദളലോചന, ഭവമോചന ശ്രീകൃഷ്ണ!
ത്രിഭുവനഭവനനിധാന ജയജയ ദേവഹരേ!

ജനകസുതാകുചഭൂഷണ ജിതഭൂഷണ ശ്രീകൃഷ്ണ!
സമരശമിതദശകണ്ഠ, ജയ ജയ ദേവ ഹരേ!

അഭിനവ ജലധരസുന്ദര ധൃതമന്ദര ശ്രീകൃഷ്ണ!
ശ്രീമുഖ ചന്ദ്രചകോര ജയജയ ദേവഹരേ!

ശ്രീജയദേവകവേരിദം കുരുതേ മുദം ശ്രീകൃഷ്ണ!
മംഗലമുജ്ജ്വലഗീതം ജയജയദേവഹരേ!


ശ്ലോകം - ആറ്

പത്മാപയോധരതടീ പരിരംഭലഗ്ന
കാശ്മീരമുദ്രിതമുരോ മധുസൂദനസ്യ
വ്യക്താനുരാഗമിവ ഖേലദനംഗഖേദ
സ്വേദാബുപൂരമനുപൊരയതു പ്രിയം വഃ


ശ്ലോകം -ഏഴ്

വസന്തേ വാസന്തീ കുസുമസുകുമാരൈരവയവൈഃ
ഭ്രമന്തീം കാന്താരേ ബഹുവിഹിതകൃഷ്ണാനുസരണാം
അമന്ദം കന്ദ്രപ്പജ്വരജനിത ചിന്താകുലതയാ
ചലദ്ബാധാം രാധാം സരസമിദമൂചേ സഹചരീ.

"https://ml.wikisource.org/w/index.php?title=ഗീതഗോവിന്ദം/അഷ്ടപദി_2&oldid=69048" എന്ന താളിൽനിന്ന് ശേഖരിച്ചത്