രചയിതാവ്:മാണിക്കോത്ത് രാമുണ്ണിനായർ
ദൃശ്യരൂപം
(സഞ്ജയൻ (എം.ആർ. നായർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: ര | മാണിക്കോത്ത് രാമുണ്ണിനായർ (1903–1943) |
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. |
സഞ്ജയന്റെ കൃതികൾ
[തിരുത്തുക]ഗദ്യം
[തിരുത്തുക]- സഞ്ജയോപഖ്യാനം
- മഴയുടെ കാരണം
- ഞാൻ മാവിലായിക്കാരനാണ്
- ബി.എം. കോളേജിന്റെ ഉത്ഭവം
- ടെക്സ്റ്റ്ബുക്കുക്കമ്മിറ്റിക്കാരുടെ ശ്രദ്ധക്ക്
- ഭർത്തൃസ്ഥാനാർത്ഥികൾ
- കള്ളവാക്കുകൾ
- ചങ്ങലംപരണ്ട ടാഗോർ
- ആ വമ്പിച്ച പ്രേരണ
- രുദ്രാക്ഷമാഹാത്മ്യം
കവിതകൾ
[തിരുത്തുക]- ആദ്യോപഹാരകവിതകൾ
- ഭിത്തിക്കപ്പുറം
- മൂടുപടം
- പ്രഭാതഗീത
- ശൈശവം
- നിശാകാലം
- യേശുവിന്റെ അന്ത്യയാത്ര
- നെപ്പോളിയന്റെ കണ്ണുനീർ
- ഒടുവിലത്തെ പ്രാർത്ഥന
- ചിന്താതരംഗിണി
- വിചാരവീഥി
- പുഷ്പിച്ച പനിനീർചെടിയോട്
- പ്രത്യൂഷപ്രതീക്ഷ
- മുകുളാർച്ചന
- ആ രാത്രി
- തിലോദകം (അപൂർണ്ണം)
- ഹാസ്യകവിതകൾ
- ഓണപ്പുടവ
- കോ.മു. വിലാപം
- ഉപദേശം
- മീനത്തിൽ പെയ്ത മഴയോട്
- മിസ്റ്റിക്കുകൂട്ടാൻ
- മി. പാലാട്ടു നിന്നില്ലെങ്കിൽ
- ഗുലുമാലിൽ പെട്ട വെള്ളരിക്കയോട്
- ഗ്രാന്റ്
- അണിയറയിൽ
- ഹാസ്യാഞ്ജലി ഒന്ന്
- ഹാസ്യാഞ്ജലി രണ്ട്
- മോഹിതൻ
- ഓഹോ, സ്വാഗതം
- പേടിക്കേണ്ട
- ഹാസ്യാഞ്ജലി മൂന്ന്
- പുഴവക്കിൽ
- കൊറ്റിയെപ്പറ്റി
- ദുറാവായ കാറോട്
- പഴമക്കാരന്റെ ആവലാതി
- എന്നിട്ടും വന്നില്ല
- നമ്മുടെ അമ്മ
- പ്രസാദാത്മകന്റെ പ്രഭാതം
- കൈനേട്ടം
- കൂർമ്മവന്ദനം
- ഹാസ്യാഞ്ജലി നാല്
- മുൻസിപ്പൽ വോട്ടറോട്
- പ്രാർത്ഥന
- ഹാസ്യാഞ്ജലി അഞ്ച്
- നിസ്സങ്കോചം
- അമ്പിളിയമ്മാവൻ
- ശുഭദർശി
- ഹാസ്യാഞ്ജലി ആറ്