Jump to content

ശ്രീമദ് ഭാഗവതം (മൂലം) / ദ്വിതീയഃ സ്കന്ധഃ (സ്കന്ധം 2)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ദ്വിതീയഃ സ്കന്ധഃ (സ്കന്ധം 2)

[തിരുത്തുക]
ഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 2 (പേജ്  170, ഫയൽ വലുപ്പം 11.1 MB.)

ഉള്ളടക്കം

[തിരുത്തുക]


അദ്ധ്യായങ്ങൾ വിവരണം ശ്ലോകസംഖ്യ
അദ്ധ്യായം 1 ധ്യാനവിധിയും വിരാട് സ്വരൂപ നിരൂപണവും 39
അദ്ധ്യായം 2 യോഗധാരണകൊണ്ടുള്ള ദേഹോത്സർജ്ജനം, സദ്യോമുക്തിയും ക്രമമുക്തിയും 37
അദ്ധ്യായം 3 വിഷ്ണുഭക്തിയുടെ വൈശിഷ്ട്യം 25
അദ്ധ്യായം 4 ജഗത് സൃഷ്ടിയെ അധികരിച്ചുള്ള പരീക്ഷിത്തിൻ്റെ ചോദ്യവും,
ശ്രീശുകൻ ബ്രഹ്മനാരദസംവാദത്തിലൂടെ ഉപന്യസിപ്പാൻ തുടങ്ങുന്നതും
25
അദ്ധ്യായം 5 തത്ത്വങ്ങളുടെ ഉല്പത്തിയും പ്രപഞ്ചനിർമ്മാണ വർണ്ണനവും 42
അദ്ധ്യായം 6 പുരുഷസൂക്താർത്ഥാനുസാരേണ വിരാട് സ്വരൂപവർണ്ണനം 45
അദ്ധ്യായം 7 അവതാരങ്ങളുടെ സംക്ഷിപ്ത വർണ്ണനം 53
അദ്ധ്യായം 8 ശ്രീപരീക്ഷിത്തിൻ്റെ ചോദ്യങ്ങൾ 29
അദ്ധ്യായം 9 ഭഗവാൻ ബ്രഹ്മാവിന് ചതുഃശ്ലോകീ ഭാഗവതം ഉപദേശിക്കുന്നത് 45
അദ്ധ്യായം 10 മഹാപുരാാണലക്ഷണങ്ങൾ; വിരാട് സ്വരൂപത്തിൽ
ഇന്ദ്രിയങ്ങളും തദധിഷ്ഠാനശക്തികളും ഉണ്ടായത്
51
ആകെ ശ്ലോകങ്ങൾ 391