വിക്കിഗ്രന്ഥശാല:കൈപുസ്തകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വിക്കിഗ്രന്ഥശാലയെക്കുറിച്ച്[തിരുത്തുക]

വിക്കിഗ്രന്ഥശാല എന്ന സംരംഭം വിക്കി രീതിയിൽ ക്രോഡീകരിക്കപ്പെട്ട ഒരു സ്വതന്ത്ര ഗ്രന്ഥശാലയാണ്. ഇവിടെ സന്നദ്ധപ്രവർത്തകരുടെ ശ്രമദാനത്തിലൂടെ ശേഖരിക്കപ്പെടുന്ന മലയാളം പുസ്തകങ്ങളെ, ശ്രമദാനത്തിലൂടെ തന്നെ തരം തിരിച്ചു, തെറ്റു തിരുത്തി സൂക്ഷിക്കുന്നു. വിക്കിഗ്രന്ഥശാല എന്ന മലയാളം സ്വതന്ത്ര ഗ്രന്ഥശാല, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭാഗവും മലയാളം സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയുടെ സഹോദര സംരംഭവുമാണ്, വിക്കിഗ്രന്ഥശാല ആർക്കും തിരുത്താവുന്നതാണ്. വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങളെ വിക്കിപീഡിയയിലെ ലേഖനങ്ങളോടു ബന്ധിപ്പിച്ചു പഠന-ഗവേഷണ പ്രവർത്തനങ്ങൾക്കു വളരെ ഫലപ്രദമായി ഉപയോഗിക്കാം.

എന്തൊക്കെ ഇവിടെ ഉൾപ്പെടുത്താം[തിരുത്തുക]

 1. മൗലിക രചനകൾ : മുൻപ് രചയിതാവ് പ്രസിദ്ധീകരിച്ചവ
 2. തർജ്ജിമകൾ  : മൗലിക രചനകളുടേത്
 3. ചരിത്ര രേഖകൾ : രാജ്യ-രാജ്യാന്തര പ്രാധാന്യമുള്ളവ
 4. ഗ്രന്ഥസൂചികൾ : ഗ്രന്ഥശാലയിൽ കൃതികളുള്ള രചയിതാക്കളുടേത്.

ഉൾപ്പെടുത്താൻ പാടില്ലാത്തവ[തിരുത്തുക]

 1. പകർപ്പവകാശ ലംഘനം
 2. സ്വന്തമായ രചനകൾ
 3. കണക്ക് മൂല്യങ്ങൾ, പട്ടികകൾ, സമവാക്യങ്ങൾ
 4. സോഴ്‌സ് കോഡ് (കമ്പ്യൂട്ടറിന്റേത്)
 5. Statistical (തിരഞ്ഞെടുപ്പു ഫലം പോലുള്ളവ)

പുതുമുഖങ്ങൾക്കുള്ള കൈപ്പുസ്തകം[തിരുത്തുക]

സഹായം:എഡിറ്റിംഗ്‌ വഴികാട്ടി


വിക്കിസോഴ്സിൽ ലേഖനങ്ങളെഴുതുമ്പോൾ അല്ലെങ്കിൽ സംശോധനം നടത്തുമ്പോൾ സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോർമാറ്റിങ്ങ് രീതികൾ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സിൽ ഫോർമാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോർമാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോൾ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

അടിസ്ഥാന വിവരങ്ങൾ[തിരുത്തുക]

കാണുന്നത് എഴുതുന്നത്

ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകൾ ''ഇറ്റലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. 
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാൽ 
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. 

എന്നാൽ ഒരുവരി ഇടവിട്ടാൽ 
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികൾ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:

മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:Vssun
നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:Vssun 22:18, 20 നവംബർ 2006 (UTC)[മറുപടി]
അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം[തിരുത്തുക]

നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.

കാണുന്നത് എഴുതുന്നത്

ശീർഷകം[തിരുത്തുക]

ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെൿഷൻ ഹെഡിംഗ്‌ ആകും.

ഉപശീർഷകം[തിരുത്തുക]

മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും.

ചെറുശീർഷകം[തിരുത്തുക]

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെൿഷൻ 
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ 
സെൿഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെൿഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം 
തലക്കെട്ടുകൾ തിരിച്ചു 
നൽകാൻ ശ്രദ്ധിക്കുക. 
 • വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം

നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.

  • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
   • ഇപ്രകാരമുള്ള വേർതിരിക്കലുകൾ
    • കൂടുതൽ ഭംഗിയാക്കം.
*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം 
നൽകിയാൽ ബുള്ളറ്റുകൾ 
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ 
****കൂടുതൽ ഭംഗിയാക്കം.
 1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
  1. ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
  2. ഇപ്രകാരം ഉപയോഗിച്ച്‌
  3. ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ്‌ നൽകി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ 
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സ്ബ്‌ഹെഡിംഗ്‌ നൽകി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികൾ(ലിങ്കുകൾ)‍[തിരുത്തുക]

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

കാണുന്നത് എഴുതുന്നത്

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നൽകാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം. പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ 
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. 
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ: http://peringodan.blogspot.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: പെരിങ്ങോടൻ

അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്‌:[1]

വിക്കിസോഴ്സിനു പുറത്തുള്ള ലിങ്കുകൾ 
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://peringodan.blogspot.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://peringodan.blogspot.com പെരിങ്ങോടൻ]

അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
പെരിങ്ങോടരുടെ ബ്ലോഗ്‌:[http://peringodan.blogspot.com]

തിരുത്തലിനു സഹായിക്കുന്ന ഫലകങ്ങൾ[തിരുത്തുക]

ഫലകങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി വിവരങ്ങൾ ലഭിക്കാൻ സഹായം:ഫലകങ്ങൾ കാണുക.

ഫലകങ്ങളും തിരിച്ചുവിടലുകളും[തിരുത്തുക]

ഉപയോഗം[തിരുത്തുക]

ഈ ഫലകം വാചകം നടുക്ക് ആക്കാൻ സഹായിക്കുന്നു.

എഴുതുന്നത് കാണുന്നത്
{{center|'''തലവാചകം'''}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

തലവാചകം

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

{{നടുക്ക്|'''എന്തുതന്നെ ആയാലും'''}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

എന്തുതന്നെ ആയാലും

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

{{ന|<big><big>'''ശാരദ'''</big></big>}}

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

ശാരദ

ഇതുപോലെ ഒരു വരിയുടെ നടുക്കായി കാണാം.

ഫലകങ്ങളും തിരിച്ചുവിടലുകളും[തിരുത്തുക]

ഉപയോഗം

{{ഉദ്ധരണി|"'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ<br>ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!<br>
നല്ല മരതകക്കല്ലിനോടൊത്തൊരു<br>കല്യാണരൂപൻ കുമാരൻ മനോഹരൻ..."}}

<poem>
{{ഉദ്ധരണി|
"'''വീ'''ണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."
}}
<poem/>
ഫലം


"വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ല മരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മനോഹരൻ..."


മലയാളം എഴുതുന്നതിലെ നുറുങ്ങുകൾ[തിരുത്തുക]

 • രണ്ട് അക്ഷരങ്ങൾ ചേർത്തെഴുതുമ്പോൾ കൂട്ടക്ഷരമായി പരിണമിക്കാതിരിക്കണമെങ്കിൽ അവക്കിടയിൽ ZWNJ എന്ന ഒരു അദൃശ്യാക്ഷരം ചേർക്കുകയാണ് ചെയ്യേണ്ടത്. എഴുതാൻ ലിപ്യന്തരരീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ അണ്ടർസ്കോർ (_) ഉപയോഗിച്ചാൽ ZWNJ വരും. അതായത് bab_lE എന്ന് ടൈപ്പ് ചെയ്യുക. കാണുക.
  ഉദാ:-
  • ബബ്‌ലേശ്വരൻ - ബബ് + _ + ലേശ്വരൻ
  • ചെയ്‌വാൻ - ചെയ് + _ + വാൻ
  • ലിങ്‌ലുട്ട് - ലിങ് + _ + ലുട്ട്

രേഫബിന്ദു[തിരുത്തുക]

ബിന്ദുരേഫം ടൈപ്പ് ചെയ്യാൻ വിക്കിഗ്രന്ഥശാലയിൽ ക്രമീകരിച്ചിരിക്കുന്ന എഴുത്തുപകരണത്തിലെ മലയാളം ലിപിമാറ്റത്തിൽ സൗകര്യമുണ്ട്. r# എന്ന കീ കോമ്പിനേഷൻ ഉപയോഗിച്ചാൽ രേഫബിന്ദു ലഭിക്കും. ഇത് കൃത്യമായി വായിക്കാൻ യൂണിക്കോഡ് മലയാളം ഫോണ്ടുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കേണ്ടതാണ്.

മലയാള അക്കങ്ങൾ[തിരുത്തുക]

നിലവിൽ സംഖ്യകൾക്കായി മലയാളഭാഷാ ലോകത്ത് ഇൻഡോ-അറബിക്ക് അക്ക വ്യവസ്ഥയാണു് (0, 1, 2,..9 എന്നിവ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ വിക്കിയിലെ ഉപകരണവും സ്വാഭാവിക അക്കങ്ങളായി ഇൻഡോ-അറബിക്ക് അക്കങ്ങൾ തന്നെ ഉപയോഗിക്കുന്നു. എന്നാൽ പഴയ പുസ്തകങ്ങളിലും മറ്റും മലയാളം അക്കങ്ങൾ വളരെയധികം ഉപയോഗിച്ച് കാണുന്നുണ്ട്. പുസ്തകത്തോട് പരമാവധി നീതിപുലർത്തും വിധം ഉള്ളടക്കം പുനസൃഷ്ടിക്കണമെന്നതാണ് വിക്കിഗ്രന്ഥശാലയിലെ നയം.വിക്കിയിൽ സജ്ജീകരിച്ചിരിക്കുന്ന എഴുത്തുപകരണമുപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോൾ ബാക്ക്സ്ലാഷ് (\) അടിക്കുകയും അതിനുശേഷം ആവശ്യമുള്ള അക്കം അടിക്കുകയും ചെയ്ത് ആവശ്യമുള്ള മലയാളം അക്കങ്ങൾ ചേർക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌ ൩ (3 എന്ന മലയാള അക്കം) ചേർക്കുവാൻ \3 എന്ന് ടൈപ്പ് ചെയ്താൽ മതിയാകും. ഒരോ അക്കവും ഇതേ രീതിയിൽ ചേർക്കേണ്ടി വരും, അതായത് ൧൪൫ (=145) ചേർക്കാൻ \1\4\5 എന്ന് ടൈപ്പ് ചെയ്യണം.

മാന്ത്രികവാക്കുകൾ[തിരുത്തുക]

Wikipedia namespaces
Basic namespaces Talk namespaces
0 (Main/Article) സംവാദം 1
2 ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം 3
4 വിക്കിഗ്രന്ഥശാല വിക്കിഗ്രന്ഥശാല സംവാദം 5
6 പ്രമാണം പ്രമാണത്തിന്റെ സംവാദം 7
8 മീഡിയവിക്കി മീഡിയവിക്കി സംവാദം 9
10 ഫലകം ഫലകത്തിന്റെ സംവാദം 11
12 സഹായം സഹായത്തിന്റെ സംവാദം 13
14 വർഗ്ഗം വർഗ്ഗത്തിന്റെ സംവാദം 15
100 രചയിതാവ് രചയിതാവിന്റെ സംവാദം 101
108 [[Wikipedia:Books|]] [[Help:Using talk pages|]] 109
446 [[Wikipedia:Course pages|]] [[Help:Using talk pages|]] 447
710 TimedText TimedText talk 711
828 ഘടകം ഘടകത്തിന്റെ സംവാദം 829
Virtual namespaces
-1 Special
-2 Media
ചരം ദൃശ്യ രൂപം കുറിപ്പുകൾ
{{CURRENTWEEK}} 16
{{CURRENTDOW}} 2

Monday = 1, Tuesday = 2, etc., but Sunday = 0

{{CURRENTMONTH}} 04
{{CURRENTMONTHNAME}} ഏപ്രിൽ
{{CURRENTMONTHNAMEGEN}} ഏപ്രിൽ
{{CURRENTDAY}} 16
{{CURRENTDAYNAME}} ചൊവ്വ
{{CURRENTYEAR}} 2024
{{CURRENTTIME}} 16:37
{{NUMBEROFARTICLES}} 20,477
{{NUMBEROFPAGES}} 72,943
{{NUMBEROFUSERS}} 12,261
{{PAGENAME}} കൈപുസ്തകം
{{NAMESPACE}} വിക്കിഗ്രന്ഥശാല
{{REVISIONID}} -
{{REVISIONUSER}} Sotiale
{{localurl:pagename}} /wiki/Pagename
{{localurl:Wikipedia:Sandbox|action=edit}} https://en.wikipedia.org/wiki/Sandbox?action=edit
{{fullurl:pagename}} //ml.wikisource.org/wiki/Pagename
{{fullurl:pagename|query_string}} //ml.wikisource.org/w/index.php?title=Pagename&query_string
{{SERVER}} //ml.wikisource.org
{{ns:1}} സംവാദം

{{ns:index}} e.g. {{ns:1}} → full name of namespace

{{SITENAME}} വിക്കിഗ്രന്ഥശാല

{{NUMBEROFARTICLES}} is the number of pages in the main namespace which contain a link and are not a redirect. This includes full articles, stubs containing a link, and disambiguation pages.

{{CURRENTMONTHNAMEGEN}} is the genitive (possessive) grammatical form of the month name, as used in some languages but not in English; {{CURRENTMONTHNAME}} is the nominative (subject) form, as usually seen in English.

In languages where it makes a difference, you can use constructs like {{grammar:case|word}} to convert a word from the nominative case to some other case. For example, {{grammar:genitive|{{CURRENTMONTHNAME}}}} means the same as {{CURRENTMONTHNAMEGEN}}.

തിരുത്തലിനൊരാമുഖം[തിരുത്തുക]

സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം

വിക്കിഗ്രന്ഥശാലയിൽ, പുതിയ താളുകൾ കൂട്ടിച്ചേർത്തോ, നിലവിലുള്ളവയിൽ തെറ്റുതിരുത്തൽ നടത്തിയോ തിരുത്തലുകൾ നടത്താവുന്നതാണ്. വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായി, ഒരിക്കൽ ഒരു താളിന്റെ രചനയും, പരിശോധനയും പൂർത്തിയായാൽ ആ താൾ പിന്നീട് തിരിത്തിയെഴുതപ്പെടുവാനുള്ള സാധ്യത വിരളമാണ്.

സാധാരണയായി ഗൂഗിൾ ധാരാളം സ്കാൻ ചെയ്ത പുസ്തകങ്ങൾ ലഭ്യമാക്കാറുണ്ട്. എന്നാൽ അവ മിക്കപ്പോഴും വേണ്ടത്ര ഉപയോഗപ്രദമോ, തൃപ്തികരമോ ആവാറില്ല. ഇത്തരം സ്കാനുകളിൽ ഒരു പുസ്തകത്തിന്റെ ഘടന മിക്കപ്പോഴും അവഗണിക്കപ്പെടുകയും, അദ്ധ്യായങ്ങൾ, താൾ വിഭജനം, അടിക്കുറിപ്പുകൾ തുടങ്ങിയവ അവ്യക്തമായിരിക്കുകയും ചെയ്യാറുണ്ട്. സ്കാൻ ചെയ്യപ്പെട്ട താളുകളിലെ പ്രതിപാദ്യങ്ങൾ തിരച്ചിലിലൂടെ ലഭ്യമാകുകയില്ല എന്നതും ഒരു ന്യൂനതയാണ്. വിക്കിഗ്രന്ഥശാലയിൽ ഇത്തരം പ്രശ്നങ്ങൾ സന്നദ്ധസേവകരുടെ സഹായത്തോടെ പരിഹരിക്കപ്പെടുന്നു. തിരുത്തുന്ന താളും സ്കാനും ഒരുമിച്ച് കാണാൻ സാധിക്കുന്നതുപോലെയുള്ള സൗകര്യങ്ങൾ പുസ്തകത്തിന്റെ സംശോധനത്തെ കൂടുതൽ സുഗമമാക്കുന്നു.

ഒരു പുതിയ പുസ്തകം/കൃതി ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി സഹായം: പുതിയ പുസ്തകങ്ങൾ കാണുക. പുതിയ ഉപയോക്താക്കൾ നിലവിലുള്ള ഏതെങ്കിലും പദ്ധതികളിൽ പങ്കുചേർന്ന് തുടങ്ങുകയാകും കൂടുതൽ അഭികാമ്യം. പുതുതായി ചേർക്കപ്പെടുന്ന ഒരു പുസ്തകം/കൃതി ഏതൊക്കെ നടപടിക്രമങ്ങളിലൂടെയാണ് പിന്നീട് കടന്നുപോകേണ്ടത് എന്നതിനെകുറിച്ച് ഗഹനമായ അറിവ് ലഭിക്കാൻ ഇത് സഹായിക്കുന്നു.

തിരുത്തലിനനുയോജ്യമായ താളുകൾ കണ്ടെത്തുക[തിരുത്തുക]

താഴെപറയുന്ന മാർഗ്ഗങ്ങളിലൂടെ തെറ്റുതിരുത്തൽ വായനയ്ക്കനുയോജ്യമായ താളുകൾ അഭിരുചിക്കനുസൃതമായി തിരഞ്ഞെടുക്കാവുന്നതാണ്:

 • ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും സമാഹരണയജ്ഞത്തിൽ പങ്കെടുത്ത് തിരുത്തലുകൾ നടത്താവുന്നതാണ്.
 • നിലവിലുള്ള അപൂർണ്ണതാളുകളുടെ പട്ടിക പരിശോധിച്ച് തെറ്റുതിരുത്തലിന് അനുയോജ്യമായ താളുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
 • ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങളുടെ പട്ടിക എന്നിവ വിക്കിപദ്ധതിയിൽ ലഭ്യമാണ്.
 • മറ്റുള്ളവർ നിലവിൽ എന്തെല്ലാം ജോലികളിൽ വ്യാപൃതരായിരിക്കുന്നു എന്നു മനസിലാക്കാൻ സമീപകാല മാറ്റങ്ങൾ പരിശോധിക്കാവുന്നതാണ്.

താളിൽ നടത്തേണ്ട തിരുത്തലുകൾ കണ്ടെത്തുക[തിരുത്തുക]

ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഉദ്യമങ്ങൾ സൂചിക എന്ന നാമമേഖലയിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മേല്പറഞ്ഞ മിക്കവാറും മാർഗ്ഗങ്ങളിലൂടെ നിങ്ങൾക്ക് സൂചികയിൽ എത്തിച്ചേരാൻ സാധിക്കും. എന്നാൽ നിങ്ങൾ ഒരു അപൂർണ്ണ താളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ, താഴെകാണുന്ന മാതൃകയിലുള്ള ഒരു താളിലാകും എത്തിച്ചേരുക:

പുസ്തകം അപൂർണ്ണമാണെന്ന് സൂചിപ്പിക്കാനായി താളിൽ അപൂർണ്ണം എന്ന ഫലകം ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക . മുകളിലുള്ള സ്രോതസ്സ് എന്ന റ്റാബ് പുസ്തകത്തിന്റെ സ്കാനുകൾ ലഭ്യമാണ് എന്നതിനെ സൂചിപ്പിക്കുന്നു. സ്രോതസ്സ് റ്റാബ് ഇല്ലാത്ത പുസ്തകങ്ങൾ/കൃതികൾ തിരുത്തുന്നതിനായി പുസ്തകത്തിന്റെ ഒരു പ്രതി കൈവശം ഉണ്ടായിരിക്കണം. സ്രോതസ്സ് റ്റാബ് ലഭ്യമാണെങ്കിൽ അതിൽ ഞെക്കുക (തിരുത്തുക എന്ന റ്റാബ് ഇത്തരം താളുകളിൽ ഉപയോഗിക്കേണ്ടതില്ല). പുസ്തകത്തിന്റെ വിവരങ്ങളും താഴെകാണും വിധത്തിൽ താളുകളുടെ അവസ്ഥയും കാണിക്കുന്ന സൂചിക താളിലാവും നിങ്ങൾ എത്തിച്ചേരുക:

താളിന്റെ അവസ്ഥയുടെ താക്കോൽ നിരീക്ഷിച്ചാൽ ഓരോ താളും ഇപ്പോൾ ഏത് അവസ്ഥയിലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.

എഴുത്ത് ഇല്ലാത്തവ‎
എഴുതപ്പെടാത്തവ തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ സാധൂകരിച്ചവ‎
പ്രശ്നമുള്ളവ

കൂടുതൽ വിവരങ്ങൾക്കായി സഹായം:താളിന്റെ അവസ്ഥ കാണുക.

തെറ്റുതിരുത്തൽ പ്രക്രിയ[തിരുത്തുക]

താളിന്റെ അവസ്ഥയുടെ താക്കോലിൽ നിന്നും തിരുത്തൽ ആവശ്യമുള്ള താളുകൾ തിരഞ്ഞെടുക്കുക. ആദ്യതവണ തിരുത്തൽ നടത്തുമ്പോൾ മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയ താൾ തിരഞ്ഞെടുക്കുകയാവും ഉചിതം. എന്തുകൊണ്ടെന്നാൽ, ഇത്തരം താളുകൾ കൂടുതൽ അനുഭവജ്ഞാനമുള്ള (സാധാരണയായി) ഒരു ഉപയോക്താവിനാൽ എഴുതപ്പെട്ടവയാകും. മുകളിലുള്ള തിരുത്തുക എന്ന റ്റാബ് വഴി നിങ്ങൾക്ക് വിക്കിയുടെ തിരുത്തൽപെട്ടിയിൽ എത്തിച്ചേരാം. കൂടുതൽ മനസ്സിലാക്കാനായി തിരുത്തലിന്റെ സഹായം താൾ കാണുക.

താളിന്റെ ഇടതുവശത്തായി തിരുത്തൽ പെട്ടിയും വലതുവശത്തായി സ്കാനും നിങ്ങൾക്ക് കാണാൻ സാധിക്കും. തിരുത്തൽ പെട്ടിക്ക് പ്രധാനമായും, ഹെഡർ, താളിലെ പ്രതിപാദ്യം (തിരുത്തൽ നടത്താവുന്ന ഭാഗം) എന്നിവയാണ് ഉള്ളത്. ഹെഡറിൽ, പ്രത്യേക ലിപികൾ, തെലക്കെട്ട്, തെറ്റുതിരുത്തൽ വായനോപകരണങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡറിലുള്ള സഹായം അല്ലെങ്കിൽ സഹായം:തെറ്റുതിരുത്തൽ കാണുക.

താളിലെ പ്രതിപാദ്യവും സ്കാനും ഒത്തുനോക്കി വേണ്ട തെറ്റുതിരുത്തലുകൾ വരുത്തുക. തിരുത്തലുകൾ നടത്തിയ ശേഷം എങ്ങനെയുണ്ടെന്നു കാണുക ഞെക്കി താൾ ദൃശ്യമാകുന്ന രീതി പരിശോധിച്ച്, താൾ സേവ് ചെയ്യുക ഞെക്കി മാറ്റങ്ങൾ സേവ് ചെയ്യാവുന്നതാണ്. ഈ അവസരത്തിൽ താളിന്റെ അവസ്ഥ അടുത്ത ഘട്ടത്തിലേക്ക് മാറുന്നതാണ്. നിങ്ങൾ താളിന്റെ കഴിഞ്ഞ ഘട്ടം പൂർത്തിയാക്കാതിരിക്കുകയോ, താളിലെ ചില കാര്യങ്ങളിൽ വേണ്ടത്ര ഉറപ്പില്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം, താളിന്റെ അവസ്ഥ ഒരു ഘട്ടം പുറകിലേയ്ക്ക് ആക്കേണ്ടതാണ്. താളിന്റെ ഈ ഘട്ടം വീണ്ടും ചെയ്യപ്പെടുന്നതിനുവേണ്ടിയാണ് ഇത്. ഇങ്ങനെ ചെയ്യുന്നതിലൂടെ താങ്കൾ നടത്തിയ മാറ്റങ്ങൾ നഷ്ടപ്പെടുകയില്ല.

താളിന്റെ അവസ്ഥ[തിരുത്തുക]

താളിന്റെ അവസ്ഥ

തെറ്റുതിരുത്തൽ വായന നടത്തുമ്പോൾ ഓരോ താളും അഞ്ച്(5) ദശകളിലൂടെ കടന്നുപോകുന്നു:

എഴുത്ത് ഇല്ലാത്തവ‎
എഴുതപ്പെടാത്തവ തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ സാധൂകരിച്ചവ‎
പ്രശ്നമുള്ളവ


ആദ്യ മൂന്നെണ്ണം സാധാരണ ദശകളാണ്:

 • തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ‎ ഓരോ താളിന്റെയും സ്വതേയുള്ള സ്ഥിതി. (എല്ലാ താളുകളും കാണുക.)
 • തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ ഒരു ഉപയോക്താവ് തെറ്റുതിരുത്തൽ വായന നടത്തി. (എല്ലാ താളുകളും കാണുക.)
 • സാധൂകരിച്ചവ‎ ഒന്നിൽ കൂടുതൽ ഉപയോക്താക്കൾ തെറ്റുതിരുത്തൽ വായന നടത്തി. ഈ സ്ഥിതിക്കുള്ള കണ്ണി, ഒരിക്കൽ ആരെങ്കിലും തെറ്റുതിരുത്തൽ വായന നടത്തിക്കഴിഞ്ഞേ ദൃശ്യമാകൂ. (എല്ലാ താളുകളും കാണുക.)

കൂടുതലായി,

 • എഴുത്ത് ഇല്ലാത്തവ‎ ശൂന്യമായ താളുകളെ, അല്ലെങ്കിൽ രണ്ടു തവണ തെറ്റുതിരുത്തൽ വായന നടത്തേണ്ടാത്ത താളുകളെ കുറിക്കുന്നു. (എല്ലാ താളുകളും കാണുക.)
 • പ്രശ്നമുള്ളവ ഉപയോക്താക്കൾ തമ്മിൽ അഭിപ്രായസമന്വയം ആവശ്യമായ താളുകൾ. (എല്ലാ താളുകളും കാണുക.)


ഒരു താൾ പുതിയതായി നിർമ്മിക്കുമ്പോൾ, ആരും അതിൽ തെറ്റുതിരുത്തൽ വായന നടത്തിയിട്ടില്ലാത്തതിനാൽ, കണ്ണികൾ താഴെക്കാണും പ്രകാരം നാലെണ്ണം കാണാം,


നാലു കണ്ണികൾ
നാലു കണ്ണികൾ


ഈ താളിൽ തെറ്റു തിരുത്തൽ വായന നടത്തുമ്പോൾ, തന്നിരിക്കുന്ന നിറങ്ങളിൽ തെറ്റുതിരുത്തൽ വായന കഴിഞ്ഞവ‎ എന്നു സൂചിപ്പിക്കുന്ന മഞ്ഞ നിറത്തിലെ കണ്ണി ഞെക്കി താളിലെ മാറ്റം സ്ഥായിയാക്കാം.

ഒരു താളിൽ ഒരുതവണ തെറ്റുതിരുത്തൽ വായന നടന്നുകഴിഞ്ഞാൽ, താഴെക്കാണും പ്രകാരം അഞ്ചു കണ്ണികളുള്ള ജാലകം കാണാം,


അഞ്ചു കണ്ണികൾ
അഞ്ചു കണ്ണികൾ


ഒരു തവണകൂടി തെറ്റുതിരുത്തൽ വായന പൂർത്തിയാക്കി, താളിന്റെ ഉള്ളടക്കം ശരിയാണെന്നുറപ്പാക്കിയാൽ, താളിനെ സാധൂകരിച്ചവ‎ എന്ന സ്ഥിതിയിലേക്കു മാറ്റുന്ന പച്ച നിറത്തിലെ കണ്ണി ഞെക്കി താളിലെ മാറ്റം സ്ഥായിയാക്കാം.

രണ്ടു പ്രകാരത്തിലും താളിന്റെ ഇപ്പോഴത്തെ സ്ഥിതി നിർണ്ണയിക്കുന്ന നിറം തെരഞ്ഞെടുത്തു മാറ്റം സ്ഥായിയാക്കണം. പച്ച നിറത്തിലെ കണ്ണി കാണാൻ കഴിയുന്നില്ല എങ്കിൽ, താളിൽ തെറ്റുതിരുത്തൽ വായന കഴിഞ്ഞിട്ടില്ല എന്നനുമാനിച്ച്, മഞ്ഞ നിറത്തിലെ കണ്ണി തെരഞ്ഞെടുത്ത് താളിലെ തെറ്റുതിരുത്തൽ വായന കഴിഞ്ഞിരിക്കുന്നു എന്നടയാളപ്പെടുത്തണം. അടുത്ത തവണ താൾ തിരുത്തുമ്പോൾ പച്ച നിറത്തിലെ കണ്ണി താളിൽ പ്രത്യക്ഷമാകും.


ശൈലീപുസ്തകം[തിരുത്തുക]

അക്ഷരത്തെറ്റുകൾ[തിരുത്തുക]

വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്ത് ചേർക്കുന്ന കൃതികൾ അതിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലും പതിപ്പിന്റെ അതേ രൂപമായിരിക്കണം. ഉറവിടത്തിൽ അക്ഷരത്തെറ്റുകളുണ്ടെങ്കിൽ അതും അതേപടി ഗ്രന്ഥത്തിൽ ചേർക്കുകയും, {{SIC}} ഫലകം ഉപയോഗിച്ച് അത്തരം അക്ഷരത്തെറ്റുകളെ സൂചിപ്പിക്കുകയും ചെയ്യാം.

ഫലകങ്ങൾ[തിരുത്തുക]

ഫലകങ്ങൾ
ഈ താൾ, പുതിയ ഗ്രന്ഥശാലാ ഉപയോക്താക്കളെ, തിരുത്തലിൽ ഫലകങ്ങൾ ഉപയോഗിക്കുമാറാക്കാൻ സഹായിക്കും.

ഫലക-വർഗ്ഗവൃക്ഷം കൂടി കാണുക : വിക്കിഗ്രന്ഥശാല ഫലകങ്ങൾ


Templates are shortcuts placed within sets of double curly brackets to perform various functions throughout Wikisource. As you proofread and edit texts in Wikisource, you can use templates to aid in formatting, navigation, and and a variety of other tasks.

രൂപവിന്യാസ ഫലകങ്ങൾ[തിരുത്തുക]

Formatting templates are used to change the way that text displays when being read.

Text Case[തിരുത്തുക]

Change text case with {{uc}} (upper case), {{lc}} (lower case), {{small-caps}} and {{capitalize}}. While it is OK to omit the use of the upper case, lower case, and capitalize templates altogether, where they are used they should only be inserted where the choice of case in the work is a formatting decision (ex. special formatting in a work's title), rather than as required for spelling or grammar (ex. in an acronym).

Template Example Result
{{uc}} {{uc|uppercase}} uppercase
{{lc}} {{lc|LOWERCASE}} LOWERCASE
{{small-caps}}, {{sc}} {{sc|Small Caps}} Small Caps
{{capitalize}} {{capitalize|capitalize}} capitalize

അക്ഷര വലുപ്പം[തിരുത്തുക]

All Wikisource size templates are relative to the default size. There are two kinds of sizing template: inline and block templates. Inline templates are suitable for use within a paragraph, but can't handle paragraph breaks, and do not adjust line spacing. Block templates can handle paragraph breaks, and adjust line spacing, but are not suitable for use within a paragraph, as they will cause a paragraph break.

Inline template  Block template  വലിപ്പം ഉദാഹരണം
{{xx-smaller}} {{xx-smaller block}} 58% ഹരിശ്രീ ഗണപതയേ നമഃ
{{x-smaller}} {{x-smaller block}} 69% ഹരിശ്രീ ഗണപതയേ നമഃ
{{smaller}} {{smaller block}} 83% ഹരിശ്രീ ഗണപതയേ നമഃ
{{fine block}} 92%

ഹരിശ്രീ ഗണപതയേ നമഃ

100% ഹരിശ്രീ ഗണപതയേ നമഃ
{{larger}} {{larger block}} 120% ഹരിശ്രീ ഗണപതയേ നമഃ
{{x-larger}} {{x-larger block}} 144% ഹരിശ്രീ ഗണപതയേ നമഃ
{{xx-larger}} {{xx-larger block}} 182% ഹരിശ്രീ ഗണപതയേ നമഃ
{{xxx-larger}} {{xxx-larger block}} 207% ഹരിശ്രീ ഗണപതയേ നമഃ
{{xxxx-larger}} {{xxxx-larger block}} 249% ഹരിശ്രീ ഗണപതയേ നമഃ
Size elements
{{font-size}} manual text scaling
{{font-size-x}} also scales line height


Indenting and Alignment[തിരുത്തുക]

Text is by default aligned left, but where it is required to manually align text to the left, use {{left}}. To float a block of text to the left without affecting text alignment within the block, use {{float left}} or {{block left}}.

To align text to the right, use {{right}}. To float a block of text to the right without affecting text alignment within the block, use {{float right}} or {{block right}}.

To center text, use {{center}} (or {{c}}). To float a block of text to the center without affecting text alignment within the block, use {{block center}}.

Template Example Result
{{left}} {{left|this text<br/>is left justified}}
this text
is left justified
{{center}}, {{c}} {{c|this text<br/>is center justified}}
this text
is center justified
{{right}} {{right|this text<br/>is right justified}}
this text
is right justified


{{block left}}, {{float left}} {{block left|this block of text<br/>is left justified}}
this block of text
is left justified
{{block center}} {{block center|this block of text<br/>is center justified}}

this block of text text
is center justified

{{block right}}, {{float right}} {{block right|this block of text<br/>is right justified}}
this block of text
is right justified
{{ഇടത്തുംവലത്തും}} {{ഇടത്തുംവലത്തും|ഇടതുവശത്ത് വരേണ്ടത്|വലതുവശത്ത് വരേണ്ടത്}}
ഇടതുവശത്ത് വരേണ്ടത് വലതുവശത്ത് വരേണ്ടത്


To indent the first line of a paragraph, the template {{text-indent}} is available. Use {{nodent}} to "un-indent" a paragraph within the block. Note replicating indented paragraphs is typically not done in works transcribed here, and paragraphs are separated by a blank line.

To indent every line of a paragraph except the first, use {{hanging indent}} (or {{hi}}) or {{outdent}}. To indent a block of text left, use the colon (:) before the block. For more control, the template {{left margin}} is available. Template {{dent}} combines the functionality of {{left margin}}, {{text-indent}} and {{hi}}

To insert a fixed gap in text, use {{gap}}

Template Example Result
{{text-indent}}, {{nodent}} {{text-indent|2em|

This paragraph of text has its initial line indented. This is not standard practice. Only use where there is a specific reason to do so.

This paragraph, and any following paragraphs, will also have its initial line indented.

{{nodent|Unless you use "nodent". This paragraph does not have its initial line indented.}}

}}

This paragraph of text has its initial line indented. This is not standard practice. Only use where there is a specific reason to do so.

This paragraph, and any following paragraphs, will also have its initial line indented.

Unless you use "nodent". This paragraph does not have its initial line indented.

{{hanging indent}}, {{hi}}, {{outdent}} {{outdent|This paragraph of text has a hanging indent, often used on long entries in tables or lists}}
This paragraph of text has a hanging indent, often used on long entries in tables or lists
{{left margin}}, : {{left margin|2em|This block of text is indented left 2 "ems", to offset it from the main body}}

This block of text is indented left 2 "ems", to offset it from the main body

{{dent}} {{dent|4em|-2em|This block of text is formatted with both a left margin and a hanging indent}}

This block of text is formatted with both a left margin and a hanging indent

Character formatting[തിരുത്തുക]

To drop the initial character of a paragraph, use {{dropinitial}}. To replicate a large initial character that does not descend into the paragraph, use {{largeinitial}}

The m-dash, with the appropriate hair spaces surrounding it, can be entered using {{}}. The spaces do not always appear correctly however, so use with caution. To replicate a inline straight line (usually indicating missing or redacted text) use {{bar}} as multiple m-dashes sometimes render as a dashed line.

To create a large brace spanning multiple lines of text, use {{brace}} or {{brace2}}. "brace" is limited to use with or in a table, "brace2" may be used anywhere.

Some works, especially older ones, use ligatures, diacritics, and alternate letterforms. Whether or not to transcribe this formatting is left up to the transcriber. These characters may be hard coded, or entered with templates. Where it is desireable to replicate the long s (s, S) in older works, templates {{long s}} or {{ls}} and {{long S}} or {{lS}} are available. Note these templates now require the addition of some lines to your CSS or Javascript pages to display. For the descending f, (ƒ), use {{f}}. Ligatures of various letter combinations can be found in Category:Ligature templates. Templates to assist in the entering of diacritics can be found in Category:Diacritic templates

Templates {{'}}, {{(}} and {{)}} allow for the insertion of the special characters ', {, and } where it would otherwise be difficult or impossible due to wikimarkup.

Display of Greek quotes, etc. can be improved with the use of {{polytonic}}.

Template Example Result
{{dropinitial}}, {{di}} {{di|D}}ropped initials are used quite often in many types of works Dropped initials are used quite often in many types of works
{{largeinitial}} {{largeinitial|L}}arge initials are less common, but are usually easier to format Large initials are less common, but are usually easier to format.
{{}} An m-dash{{—}}with hair spaces An m-dash — with hair spaces
{{bar}} Use bar {{bar|3}} for multiple m-dashes Use bar ——— for multiple m-dashes
{{brace}} {| cellspacing=0 cellpadding=0 style="background-color:transparent"

|Foo||{{brace|r|t}}||<tt><nowiki>{{brace|r|t}}
|-
|Bar||{{brace|r|s}}||<tt><nowiki>{{brace|r|s}}
|-
|Spam||{{brace|r|mt}}||<tt><nowiki>{{brace|r|mt}}
|-
|Eggs||{{brace|r|mb}}||<tt><nowiki>{{brace|r|mb}}
|-
|Bread||{{brace|r|s}}||<tt><nowiki>{{brace|r|s}}
|-
|Text||{{brace|r|m}}||<tt><nowiki>{{brace|r|m}}
|-
|Text||{{brace|r|b}}||<tt><nowiki>{{brace|r|b}}
|-
|Stuff||{{brace|r|ht}}||<tt><nowiki>{{brace|r|ht}}
|-
|Things||{{brace|r|hb}}||<tt><nowiki>{{brace|r|hb}}
|}

Foo {{brace|r|t}}
Bar {{brace|r|s}}
Spam {{brace|r|mt}}
Eggs {{brace|r|mb}}
Bread {{brace|r|s}}
Text {{brace|r|m}}
Text {{brace|r|b}}
Stuff {{brace|r|ht}}
Things {{brace|r|hb}}
{{brace2}} {{brace2|}} {{brace2|2}} {{brace2|4|r}} {{brace2|1|l}} {{brace2|3|l}}
{{long s}}, {{ls}}, {{long S}}, {{lS}}, {{f}} minuscule long s: {{ls}}; capital long S: {{lS}}; descending f: {{f}} minuscule long s: s; capital long S: S; descending f: ƒ
{{'}}, {{(}} and {{)}} apostrophe: {{'}}; open and close brackets: {{(}} {{)}} apostrophe: '; open and close brackets: { };
{{polytonic}} Normal: Οἱ ἄνθρωποι πρὸς τὸ ἀληθὲς πεφύκασιν ἱκανῶς, καὶ τὰ πλείω τυγχάνουσι τῆς ἀληθείας.

Polytonic: {{polytonic|Οἱ ἄνθρωποι πρὸς τὸ ἀληθὲς πεφύκασιν ἱκανῶς, καὶ τὰ πλείω τυγχάνουσι τῆς ἀληθείας.}}

Normal: Οἱ ἄνθρωποι πρὸς τὸ ἀληθὲς πεφύκασιν ἱκανῶς, καὶ τὰ πλείω τυγχάνουσι τῆς ἀληθείας.

Polytonic: Οἱ ἄνθρωποι πρὸς τὸ ἀληθὲς πεφύκασιν ἱκανῶς, καὶ τὰ πλείω τυγχάνουσι τῆς ἀληθείας.

{{oe}} Check out that Ph{{oe}}nician pottery! Check out that Phœnician pottery!
{{ae}} All hail Athenæ! All hail Athenæ!

Separations[തിരുത്തുക]

Use {{rule}} in preference of "----" for the creation of horizontal lines spanning the page. In addition, rule can create horizontal seperators of any length. For more fancy lines, {{custom rule}} is available.

For breaking up discontinuous runs of pages, for example when seperating blocks of transluded front and end matter (ex. Title Page, Dedication, Contents) to one page, use {{page break}}

Template Example Result
{{rule}} {{rule}}{{rule}}


{{rule|height=4px}}{{rule}}


{{rule|5em}}
{{custom rule}} {{Custom rule|sp|100|d|6|sp|10|d|10|sp|10|d|6|sp|100}}

{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}

{{separator}} {{separator}}
· · · · ·
{{***}} {{***}}

{{***|5|3em|char=@}}

* * *


@ @ @ @ @
{{page break}} {{page break}} page

General formatting[തിരുത്തുക]

Text can be colored using the {{greyed}} and {{red}} templates. Red text was often used as a highlight in older works, especially on the title page. Greyed text can be used to indicate (important) text that has been written or typed onto the original document. {{RunningHeader}} or {{rh}} creates a left justified, a centered, and a right justified block of text all on the same line, and is most often used in the Page namespace, in the header field to replicate page headers. {{gap}} is used wherever a gap of greater than one space is required.

Template Example Result
{{greyed}}, {{red}}, {{green}} {{greyed|grey text}}, {{red|red text}}, {{green|green text}} grey text, red text, green text
{{RunningHeader}} or {{rh}} {{RunningHeader|Left text|Center text|Right text}}
Left text
Right text
Center text
{{gap}} text with a{{gap|5em}}gap! text with a gap!

Column formatting[തിരുത്തുക]

 • {{multicol}}, {{multicol-break}}, {{multicol-section}}, {{multicol-end}}, this template uses a table to create multiple columns of text. You need to place the breaks explicitly, but they will never move.
 • {{div col}}, {{div col end}}, which uses CSS3 properies to create columns dynamically. The reader's browser will choose where best to put the breaks, so the layout cannot be guaranteed not to change. This one is good for lists, as you don't need to worry about placing {{multicol-break}}s.


Navigation ഫലകങ്ങൾ[തിരുത്തുക]

Navigation templates are used to help a reader navigate through or between texts.

Template You type You get Notes
{{TOC}} {{TOC}}


table of contents A B C D E F G H I J K L M N O P Q R S T U V W X Y Z
Used to provide a compact TOC to an alphabetical listing.
{{AuxTOC}} {{AuxTOC|

* [[/Chapter 1/]]}}

അദ്ധ്യായങ്ങൾ (പട്ടികയിൽ ഇല്ലാത്തത്)
Used when the work does not include an original Table of Contents.
{{TOC begin}},
{{TOC end}} and
all {{TOC row....}}'s

{{TOC begin}}
{{TOC row 1-1-1|...}}
{{TOC end}}

Preface i
I. Introduction xii
II. Chapter 1 1
Used to easily format existing TOCs in the original.


തെറ്റുതിരുത്തൽ വായന ഫലകങ്ങൾ[തിരുത്തുക]

Proofreading templates are used during proofreading to manage the process of transclusion to the main namespace.

Template You type You get
{{Hyphenated word start}} or {{hws}} This page ends with the split word "{{Hyphenated word start|abso|absolutely}} This page ends with the split word "abso-
{{Hyphenated word end}} or {{hwe}} {{Hyphenated word end|lutely|absolutely}}," split between two pages. -lutely," split between two pages.
{{nop}} Used where the end of a page is also end of a paragraph.

NB: The hyphenated word start and hyphenated word end should be paired across two pages in the Page namespace. They will appear correctly as one, unhyphenated word when transcluded to the main namespace.

ലേഖന-നിർദ്ദിഷ്ട ഫലകങ്ങൾ[തിരുത്തുക]

Some templates are designed for specific articles in Wikisource. They can be found in Category:Specific article templates.

Housekeeping templates[തിരുത്തുക]

Some templates are not designed for "inline" use in a work, but are used to keep track of things that need to be fixed or indicate the applicable licensing. Please see the following pages for these templates:

ഉപയോക്ത സംവാദ താളുകൾ[തിരുത്തുക]

See Wikisource:User warning templates

Unblock requests[തിരുത്തുക]


ഇതും കാണുക[തിരുത്തുക]

ഫലകം:Proofreading help navbox

പകർപ്പാവകാശം[തിരുത്തുക]

ഈ താൾ മലയാളം വിക്കിഗ്രന്ഥശാലയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിഗ്രന്ഥശാലയിലെ സന്നദ്ധപ്രവർത്തകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
പകർപ്പവകാശ നയം
Wikisource, as The Free Library, is committed to developing a collection of free content works. This page outlines the policy used to determine whether or not content is compatible with the free content definition below.

This is the official policy (which you should read first). You may also be looking for information on:

Unless otherwise noted, all user contributions to Wikisource are released under the Creative Commons Attribution/Share-Alike License (CC-BY-SA) and the GNU Free Documentation License, Version 1.2 or any later version published by the Free Software Foundation; with no Invariant Sections, with no Front-Cover Texts, and with no Back-Cover Texts.

The copyright laws applicable to Wikisource are primarily those of the United States of America, where the physical Wikimedia servers are located. The United States is not obliged to extend copyright beyond what it would be in the author's own country, and virtually all countries have copyrights that last for the author's life plus some number of years.

'Free content' definition[തിരുത്തുക]

This definition is derived from the Definition of Free Cultural Works.

Free content is content which can be freely viewed, used, distributed, modified, and exploited by anyone, in any form, and for any purpose (including commercial exploitation) without exception and without limitation (except as explicitly allowed below).

Some requirements and restrictions are permissible on Wikisource:

 • simple attribution of the authors, excluding requirements such as notification of use;
 • transmission of freedoms (often called copyleft or share-alike), which requires that derivative works remain free. Such works may be included in a copyrighted work, but may not themselves be restricted in the same way as the larger document.

Fair use or fair dealing is the concept that unlicensed copyrighted work can be legally used without paying licensing fees or receiving permission of the copyright holder (see Wikipedia's article on fair use). Fair use is explicitly prohibited on Wikisource.

As described by the Amount and substantiality clause, reproducing whole works is not fair use. See the legal precedent set in Harper & Row v. Nation Enterprises (1985); as stated by Wikipedia's article on the subject, the US Supreme Court "determined that fair use is not a defense to the appropriation of work by a famous political figure simply because of the public interest in learning of that political figure's account of an historic event." Further, "the use of less than 400 words from President Ford's memoir by a political opinion magazine was interpreted as infringement because those few words represented "the heart of the book" and were, as such, substantial."

Contributors' rights and obligations[തിരുത്തുക]

All works on Wikisource must be in the public domain or released under a license compatible with the free content definition. It is the responsibility of the contributor to assert compatibility with Wikisource's license. A template should be used on the source material page to indicate the licence that the source material is posted under (see Help:Copyright tags).

Translations or recordings of a source work[തിരുത്തുക]

Translations or recordings of a source work are considered derivative works of that source material. The contributor thereby warrants that the original material and the derivative work are either in the public domain or released under a license compatible with the free content definition. It is the responsibility of the contributor to assert compatibility with Wikisource's license. A template should be used on the source material page to indicate the licence that the source material is posted under (see Help:Copyright tags).

Failure to conform to this policy will result in the deletion of the text. If a contributor deliberately persists in violating this policy, their editing access may be revoked.

Original works including translations[തിരുത്തുക]

Original works including translations placed on Wikisource are automatically licensed under the CC-BY-SA unless explicitly licensed otherwise. With this license, the copyright holder retains copyright and can later republish and relicense the works in any way they like. However, the work will be released under the CC-BY-SA forever.

Miscellaneous original content (such as on user or discussion pages) is also automatically released under the CC-BY-SA.

Linking to copyrighted works[തിരുത്തുക]

Linking to copyrighted works is usually not a problem, as long as you have made a reasonable effort to determine that the page in question is not violating someone else's copyright. If it is, please do not link to the page.

Copyright violations[തിരുത്തുക]

If you find an article that you believe infringes a copyright, you may request that the page be removed from Wikisource by posting at Wikisource:Possible copyright violations. Alternatively, if your own copyrights have been infringed, you may contact the Wikimedia Foundation's designated agent and request its removal. The page will be immediately blanked with a copyright violation notice until the issue is resolved. You should provide some evidence to support your claim. One possible piece of information you can provide is a URL or other reference to what you believe may be the source of the text.

Contributors who deliberately and repeatedly add copyrighted texts after being notified of this policy may be blocked from editing the project.