ഫലകം:SIC

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉദ്ദേശ്യം[തിരുത്തുക]

ഒരു അച്ചടിച്ച പ്രതിയിലെ അതേ അക്ഷരത്തെറ്റ് കൃതിയിലും ഉണ്ടെന്നു സൂചിപ്പിക്കാനാണ് {{SIC}} ഉപയോഗിക്കുന്നത്. ഇത് തെറ്റുതിരുത്തൽ വായനനടത്തി അക്ഷരത്തെറ്റുകൾ നീക്കം ചെയ്യാനുദ്ദേശിക്കുന്നവരുടെ പ്രയാസത്തെയും പ്രയത്നത്തെയും ലഘൂകരിക്കാനുദ്ദേശിച്ചുള്ളതാണ്.

ഇതുപയോഗിക്കുന്നത് ഒരു അക്ഷരത്തെറ്റിനെ ചൂണ്ടിക്കാണിക്കാൻ മാത്രമായിരിക്കണം. ഉപയോക്താവിന് മനസ്സിലാകാത്ത വാക്കുകളോ ലിപിവത്യാസമോ സൂചിപ്പിക്കാൻ ഇതുപയോഗിക്കരുത്. അങ്ങനെയുള്ള ഉപയോഗം ഈ ഫലകത്തിന്റെ ഉദ്ദേശ്യമല്ല.

ദൃശ്യ രൂപം[തിരുത്തുക]

ഒരു വാക്കിനെ അടിവരയിട്ടു കാണിക്കുകയും അതിന്റെ അനുബന്ധമായി ആ വാക്കിന്റെ ശരിയായ രൂപവും ഈ ഫലകം കാണിക്കും.

ഉപയോഗം[തിരുത്തുക]

രണ്ടു ചരങ്ങളുടെ ഉപയോഗം
  • ഒന്നാമത്തെ ചരം അക്ഷരത്തെറ്റുള്ള അച്ചടിപ്പിശക്.
  • രണ്ടാമത്തെ ചരം അച്ചടിപ്പിശകുള്ള വാക്കിനു പകരം വരേണ്ടുന്ന ശരിയായ രൂപം.

സംശയമുള്ള വാക്കിനെ വേർതിരിച്ചു വെയ്ക്കാനാണ് നാം ഇതുപയോഗിക്കുന്നത്

{{SIC|അച്ചടിപ്പിശക്|ശരിയായരൂപം}}
ദൃശ്യ രൂപം: അച്ചടിപ്പിശക്    ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക
{{SIC|അച്ചടിപ്പിശക്|}}
ദൃശ്യ രൂപം: അച്ചടിപ്പിശക്    ←മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക

തെറ്റായ ഉപയോഗം[തിരുത്തുക]

ചരങ്ങളില്ലാതെ
{{SIC}}
ദൃശ്യ രൂപം: {{{1}}}    ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക


ഒരു ചരം മാത്രം
{{SIC|tഅച്ചടിപ്പിശക്}}
ദൃശ്യ രൂപം: അച്ചടിപ്പിശക്    ← മുഴുവൻ ദൃശ്യരൂപം കാണുവാൻ കർസർ വാക്കിന്റെ മുകളിലൂടെ കൊണ്ടുപോകുക

ഇതും കാണുക[തിരുത്തുക]

  • {{popup note}} — ഇതിനെ അടിസ്ഥാനമാക്കിയാണ് {{SIC}} പ്രവർത്തിക്കുന്നത്.
"https://ml.wikisource.org/w/index.php?title=ഫലകം:SIC&oldid=67097" എന്ന താളിൽനിന്ന് ശേഖരിച്ചത്