Jump to content

ദേവീമാഹാത്മ്യം കിളിപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശ്രീമദ് ദേവീമാഹാത്മ്യം (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ഉള്ളടക്കം
മാർക്കാണ്ഡേയപുരാണത്തിൽ ഉൾപ്പെടുന്ന ‘ദുർഗ്ഗാസപ്തശതി’ എന്ന പേരിലുള്ള എഴുനൂറു ശ്ലോകങ്ങളാണ് മന്ത്രരൂപേണ ‘ദേവീമാഹാത്മ്യമായത്’. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ സമ്പത്തിനെ കിളിപ്പാട്ട് രൂപത്തിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത് തുഞ്ചത്ത് രാമാനുജൻഎഴുത്തച്ഛനാണെന്നു കരുതുന്നു.