കവിഭാരതം - മണിപ്രവാളം
കവിഭാരതം (മണിപ്രവാളം) രചന: (1893) |
[ തലക്കെട്ട്-2 ]
[ പ്രസിദ്ധം ]
[ i ]
"ഭാഷാകവികളുടെ പുനരുജ്ജീവനകാലം" എന്നു സമ്മതിക്കപ്പെട്ടിരിക്കുന്ന "മലയാള മനോരമാ" വതാരം ഉണ്ടായ ഇടയ്ക്ക് ഈ ചെറിയ ഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുവാനായി മഹാനുഭാവനായ കവി അത്യന്തദയാപുരസ്സരം എന്നെ ഏൽപ്പിച്ചതാണ്. കവിഭാരതകർത്താവിൻറെ അറിവിൽപെടാതെയും കവികൾ ഉണ്ടെന്നു മനോരമാപംക്തികളിൽ പ്രത്യക്ഷമായപ്പോൾ അവരേ കൂടി പാണ്ഡവന്മാരോ കുരുക്കളോ ആക്കിച്ചേർത്തതിൻറെ ശേഷം മാത്രം പുസ്തകം പ്രസിദ്ധപ്പെടുത്തേണ്ടതാണെന്നു ചില സ്നേഹിതന്മാർ അഭിപ്രായപ്പെട്ടതനുസരിച്ച് അവിടുത്തേ അടുക്കൽ അപേക്ഷിക്കയും അതിൻ പ്രകാരം പുതിയ കവികളെ എല്ലാം കാണണമെന്നു പദ്യ രൂപേണ അവിടുന്നു മനോരമയിൽ ഒരു നോട്ടിസ് കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും ഒരിക്കൽ എഴുതിത്തീർത്ത "ഭാരത"ത്തെ വീണ്ടും വിസ്തരിക്കാൻ എന്തുകൊണ്ടോ ഇതേവരെ കവിക്കു തോന്നീട്ടില്ലെന്നു കാണുന്നു. ഈ ഭാരതത്തിൽ തന്നെ പ്രസിദ്ധന്മാരും അശേഷം അപ്രസിദ്ധന്മാരുമായിട്ടുള്ള കവികളിൽ പലരും അവരവർക്ക് അത്ര യോജിപ്പല്ലാത്ത ഒാരോ പേരുകൾക്ക് അർഹന്മാരായിത്തീർന്നിട്ടുള്ളതും അതുകൊണ്ടുചിലർക്കെല്ലാം ഗ്രന്ഥകർത്താവിന്റെ നേരെ ഗൂഢമായി കുറേശ്ശെ ശണ്ഠയും ഉണ്ടായിരിക്കാവുന്നതും ആകകൊണ്ട് ഇനി ഇതിനെ വിസ്മരിക്കുന്നത് എല്ലാം കൊണ്ടും അത്ര എളുപ്പമല്ലെന്നു തോന്നുകയാൽ ഏതെങ്കിലും പുസ്തകം പ്രസിദ്ധപ്പെടു [ ii ] ത്താമെന്നു നിശ്ചയിച്ചതാണ്. ഇതു കൊണ്ടു തന്നെ വിശേഷിച്ച് ലോകോപകാരം ഒന്നും ഇല്ലെന്ന് വിചാരിയ്ക്കുന്നവർ ഈ മട്ടിൽ കുറേകൂടി കണ്ടാൽ കലശലായി മുഷിയുകയും ചെയ്തേക്കാം. എന്നാൽ ഈ കവിയുടെ പ്രത്യേക ഗുണമായ വീരരസം കവിഭാരതത്തിലും സ്വാഭാവികമായി പല ശ്ലോകങ്ങളിലും വേണ്ടുംവണ്ണം പ്രകാശിച്ചുകാണുന്നുണ്ട്. ഇങ്ങനെയുള്ള രസങ്ങളെ അനുഭവിയ്ക്കുന്നതു സാധാരണ കവിതകൊണ്ട് ഉണ്ടാകാവുന്ന പ്രയോജനങ്ങളിൽ ഒട്ടും അപ്രധാനമായിട്ടുള്ളതല്ലല്ലോ.
Kottayam. 1 _ 8 _ 93. |
K I. V. M.
|
[ 1 ]
അത്യുഗ്രാടോപമൊടും പടനടുവിലടു-
ക്കുന്ന ദൈത്യേന്ദ്രദേഹം
കുത്തിക്കീറിപ്പിളർന്നിട്ടുടനെ ചുടുകടു-
ഞ്ചോര കോരിക്കുടിച്ച്
മുത്തോടേറ്റം ചിരിച്ചും മുഹരപി മദമോ-
ടട്ടഹാസം പൊഴിച്ചും
നൃത്തം??????????കൊടു
ങ്കാളിയെക്കൈതൊഴുന്നേൻ.
തള്ളിക്കേറിപ്പിടിച്ചിട്ടെതൃകവിവരരെ
ത്തട്ടിയോടിച്ചു പിന്നെ-
ത്തുള്ളിച്ചാടിക്കളിക്കും കവിപ്രുഥവൃതനാ-
ഭാരതപ്പോരുതന്നിൽ
ഉള്ളിൽ തോന്നുന്നവണ്ണം കവിവരനൃവര
പ്രൌഢരേശ്ശക്തി നോക്കി-
ക്കൊള്ളിച്ചോതുന്നു കുഞ്ഞക്ഷിതിപനവനവൻ
താരതമ്യാതിരമ്യം
സംഘതാരിതനിക്കു ഭീമനപരന്മാര-
ന്മാർക്കപ്രമേയപ്രിയൻ
മാങ്കാവിൽ കവി മാനവിക്രമനതായോ-
രേട്ടനാം തമ്പുരാൻ
ഹുങ്കാരോൽക്കടനാം ഘടോൽക്കചനുമാം
തള്ളിച്ച തെല്യുല്യുഫോ.
൭.ഉറവങ്കര നീലകണ്ഠൻ നമ്പൂതിരി(രാജാ.)
സത്തേറും സരസപ്രകൃഷ്ടകവിതാ-
ബാണപ്രയോഗങ്ങളോ-
ടൊത്തീടുന്നവനാരെതൃക്കിലുമവൻ
മുഷ്കൊന്നമർക്കുന്നവൻ
നിത്യം പാർത്ഥനുമേലിൽനന്മ വരുവാൻ
ത്തള്ളലല്യമൊതുക്കി
സ്വച്ഛന്ദം മൂകനായ് വാണഖിലകവിവര-
പ്പോരു കണ്ടിണ്ടലെന്യേ
കൊച്ചുണ്ണിക്ഷോണിപാലപ്രവരനു കൊടിയായ
വെണ്മണിശ്രീ കലർന്നോ-
രച്ഛൻനംപൂരി ഭൂരിപ്രതസിതയശോ-
മോഹനശ്രീഹനുമാൻ.
൩. കുംഭകോണം കൃഷ്ണശാസ്ത്രികൾ.
ഏതും വൈഷമ്യമില്ലാതിടയിലെഴും
തൽപ്രമാദാപനോദം
ചെയ്തും കൊണ്ടിണ്ടലെന്ന്യേ നിഖിലനിഗമസാ-
രൈകാസാരജ്ഞനായി
ൻ. ചെന്നാസ്സുനംപുരിപ്പാറ്റ്, മാംകുഴി നംപുരിപ്പാട് കിരാങ്ങാട്ടു നംപുരിപ്പാട്.
മാന്യൻ ചെന്നസ്സുനംപൂതിരി പെരിയ ഗുണം
ചേന്നൎ പാഞ്ചാലഭൂപൻ
ധന്യശ്രീമാംകുഴിക്ഷ മാസുരനധികതരം
വേദവിത്തം വിരാടൻ
എന്നല്യേ പാത്തുൎകണ്ടാൽ പുകൾ പെരിയ കിരാ
ങ്ങാട്ടെഴും ദോഷമറ്റോ-
രിന്നുള്ളകഞ്ചുനംപൂതിരി തരമറിയും
ധാമ്മിൎകൻ ധമ്മൎപുത്രൻ
കൊണ്ടാടും നവകാവ്യനിമ്മിൎതമഹാ-
ദിവ്യാസ്ത്രസമ്പത്തുമായ്-
കണ്ടീടുന്നവരകൾക്ക കൗതുകമുടൻ
ചിത്തേ വളത്തുൎന്നവൻ
രണ്ടാമജ്ജുൎനനാണു പോരിലിവനെ-
വെള്ളൊരു നല്യോരു പേർ
കൊണ്ടിടുന്നഭിമന്യവാം ഗണപതി--
ശ്രീശാസ്ത്രി കീത്ത്യൎജ്വലൻ.
ശങ്കാഹീനമടുത്തു ശക്തി കൃതിയിൽ
കാണിക്കയാൽ കാവ്യകൃൽ
നാരായണമേനോൻ.
പിണ്ട്യാത്തച്യുതനും പരം ചതുരനാ-
മച്ചാത്തുമന്നാടിയും
കൊണ്ടാടുന്നൊരു കൃഷ്ണനും ബത കുറ-
പ്പത്തുള്ള ഗോവിന്ദനും
കണ്ടൂരെന്നൊരു വീട്ടിലുള്ള കവിയാം
നാരായണൻ താനുമെ-
ന്നുണ്ടഞ്ചാളു കളഞ്ചുകേകയനൃപ-
ന്മാരകിൽ നോരാകുമേ.
പ്രാത്ഥിൎച്ചിടും ശിഷ്യനും
സത്തൻ സാത്യകിയാണു സാധുമതിയാം
രാജദ്വിജൻ നിശ്ചയം
പുഷ്ടശ്രീകവിതാബലാധിപതിയായ്
ദ്രോണന്റെ ശിഷ്യേന്ദ്രനാ-
യിഷ്ടം പാത്ഥൎനിലാന്നുൎ തൽപ്രിയതമാ-
സോദയ്യൎനായ് സാദരം
ശിഷ്ടന്മാക്കുൎ ഗുണം വരുത്തുവതിനായ്
പ്രാണപ്രയത്നം പെടും
ധൃഷ്‌ടദ്യുമ്‌നനറ്റ്ഹാണു ധൃഷ്‌ടതനനാം
കാത്തുള്ളിലുള്ളച്യുതൻ.
വെള്ളാപ്പിള്ളിയതെന്ന വീട്ടിലമരും ഗോവിന്ദനും കാശ്യനാം
തള്ളീടേണ്ടിതു സത്തനാകിയ പെരു-
മ്പിള്ളിൽ ധരിത്രീസുതൻ
കള്ളം വിട്ടൊരു കുന്തിഭോജനൃപനാം
നൂനം നിനയ്ക്കും വിധൗ.
൧൪. വല്ലത്തു കോയിപ്പുള്ളിരാമമേനോൻ,
ആനാറ്റു വെലുമേനോൻ, പോട്ടയിൽ
ഗോവിന്ദമേനോൻ,നടുവത്തു മഹൻ നമ്പൂരി,
കുഞ്ഞിണ്ണിത്തമ്പുരാൻ.
വാഞ്ചാത്തുള്ളൊരു രാമനും സഖിയതാ-
മാനറ്റെയഴും വെലുവും
സ്ത്രീക്കൾ അല്ലങ്ങാട്ട കുഞ്ഞൻ തമ്പൂരാൻ,
ചുക്കിടിക്കാട്ടു നംപൂരി.
വയ്മ്പൻ ശൈലാംബുധീശാന്വയമണി നകുലൻ
നന്ദ്യചാരിത്രനാകും
തമ്പന്തമ്പാൻ ധ്വരസ്വാമിയുമിഹ സഹദേ-
വാഖ്യാനാം ശ്യാഘൃശീലൻ
അമ്പോടുശ്വരതപുവാടവിപതി മതിമാൻ
നീലഭൂപൻ കൃതിക്കായ്
മുമ്പിട്ടോൻ ധൃഷ്ടകേതുക്ഷീതിപതി ദൃഢമാം
ചുക്കിടിക്കാട്ടുവിപ്രൻ.
൧൧.പിണ്ട്യാത്ത് അച്യുതമേനോൻ, ചമ്പത്തിൽ
ചാത്തുക്കുട്ടി മന്നാടിയാര്, പി. കൃഷ്ണമേനോൻ, [ 8 ]ഊനം വിട്ട ശിഖണ്ഡി മൂത്തയിടമാം
വീടുള്ള ശംകുണ്ണിയാം
നൂനം കീരനുഴുത്രവാരിയർ പരം
പാർക്കും വിധൌ പാണ്ഡ്യനാം.
൧൬. പാറനംപൂരി. ഇടമരത്തു നംപൂരി, കറുപ്പത്തു
കൊച്ചുണ്ണിമേനോൻ
ശംഖൻ താൻ പാരയാകും സുദൃടമിടമരൻ
താൻ ശതാനീകനാമം
തംകും വീരൻ വിരാടാനുജനിഹ സഹദേ
വാഭിധരർ മാഗധേന്ദ്രൻ
ശങ്കിച്ചീടേണ്ട --- കുശാഗ്രമതി കുറു
പ്പത്തു കൊച്ചുണ്ണി മേനോൻ
പങ്കം വിട്ടൊരു പാർത്ഥപ്പടകളിലിനിമേ
ന്യായം വില്വാദ്രിരാമദ്വിജതിലകനിരാ-
വാനുമാമുത്തമൌജ-
സ്സായാലേ രാമനാം നമ്പിടിയുട്യ മിടു-
ക്കിന്നടുക്കുള്ളു നാമം
മാനം കൂടാതെ മാനിച്ചരുളുമിളയൊരാ
വഞ്ചിരാജ്ഞീ മണാളൻ
കോയിപ്പണ്ടാല കോട്ടം കുരയുമൊരു യുധാ-
മന്യുവാം മന്നവേന്ദ്രൻ
൧൩. ആട്ടുപുരത്ത് ശംകുണ്ണിമേനോൻ, വെള്ളാപ്പിള്ളി
ഗോവിന്ദമേനോൻ, പയൂമ്ബിള്ളി നംപൂരി
ള്ള ഞ്ചേർന്ന യുയുൽസുവാട്പുറ്റുപുറമാം
വീടുള്ള ശംകുണ്ണിയാം
൨. വെണ്മണി മഹൻ നംപൂരിപ്പാട്.
പാർത്തട്ടിൽ കണ്ട ഭാഷാകവികളുടെ ഉടനുഷം ഗുരുസ്ഥാനമായി-
പ്പാർത്ത ഹേതുകൊണ്ടും ബഹുവിധകവിതാ-ശാസ്ത്രസമ്പത്തുകൊണ്ടും
ഇത്രൈലോക്യം മുഴുക്കെപ്പുകഴൂടയ പംആനു
വെണ്മണിക്ഷോണി ദേവൻ തൻ പൂജ്യൻ പുരാണപ്രതിഥ ഗുണമോൻ
.................. ................. ഗോവിന്ദനാം വൈദ്യനും ചാഞ്ചാടും കവിനന്ദനൻന്നറ്റുവവും കുഞ്ഞുണ്ണിഭൂപാലനും പാഞ്ചാലീസുതരാകുമഞ്ചു നൃവരന്മാരാണു നേരാണിത്.
൧൫. ആനാറ്റു പരമേശ്വരമെണൊൻ, കോടശ്ശേരി കുഞ്ഞൻതമ്പാൻ, മൂത്തേടത്തു ശംകുണ്ണിമേനോൻ, കിരംകുളങ്ങര ഉഴുത്രവാര്യർ.
ആനാറ്റേ പരമെശ്വരൻ നിയതമാ- ണിന്നുത്തരൻ നിത്യവും മാനം തേടിന ചേകിതാനുനൃപനാം കർത്താവു കുഞ്ഞൻപ്രഭു. [ 10 ] വിശ്വസ്തൻ കൃഷ്ണനേകീടിന മഹിതമതാ-
യുള്ള ദിവ്യാസ്ത്രമുള്ളോ-
രശ്വത്ഥാമാവതാകും നവമനനുപമൻ
കോടിലിംഗാധിനാഥൻ.
൫ കൈക്കുളങ്ങര രാമവാർയർ
ക്രീഡിക്കുന്ന നമുക്കൊരാളു കിടയി-
ല്ല്യെന്നുള്ള തള്ളിച്ചയായ്
പേടിക്കാത്തൊരു നാട്യവും കവിതകൾ-
ക്കൗഭാര്യവും ശൗര്യവും
കൂടിക്കൊണ്ടിഹ കയ്ക്കുളങ്ങരെയെഴും
രാമാഹ്വയൻ വാരിയൻ
??ആത്തീക്കൊത്തൊരു കൗരവേന്ദ്രസച്ചിവ സചിവ??
കർണ്ണൻ മഹാനിർണ്ണയ
ലൊക്കയും യുക്തിപോലെ.
കൗരവഖണ്ഡം
൧. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ
ധീമാൻ വൃദ്ധതകൊണ്ടുമിന്നു കവിതയ്-ക്കിക്കണ്ട കൂട്ടങ്ങളിൽ
സാമർത്ഥ്യം പെരുതാകകൊണ്ടുമധികം
സദ് വൃത്തി കൊണ്ടും പരം
ധൃകമൻ കേളി തെലിഞ്ഞിടുന്ന ഗുണവാൻ
മുത്തോടിലത്തൂരെഴും [ 11 ] 11
പെയ്യും പദുശരപ്രപഞ്ചമതു ക-
ണ്ടൊട്ടും സഹിക്കാതഹോ
മയ്യെന്യേ മതിയാക്കിടാതെ കവിതാ.
ബാണപ്രയോഗങ്ങളിൽ
കയ്യ്യന്നുന്ന കറുത്തപാറ കൃതിയിൽ
ചൊല്ല്യാർന്ന ശല്ല്യൻ ദൃഢം.
വൃ. വിദ്വാൻ മാപ്പിളത്തിരുമുപ്പാട്.
വീരൻ വഞ്ചിക്ഷമാനായകനുടയ മഹൽ-
പുള്ളയായ് മാനമോടും
സ്വൈരം വാഴുന്ന സത്യസ്ഥിതമതി തിരുമു-
കെൽപോടു പാർത്താൽ
തകൃതി..?
അത്യഗ്രത്വവുമില്ല്യ മന്ദസയുമി-
ല്യീ മട്ടു തുഷ്യാ മഹാ-
വൃത്തിക്കൊത്തു കൃതിച്ചു ഭംഗിയിലുവുര-
ച്ചാനന്ദമാർന്നിങ്ങനെ
മദ്ധ്യസ്ഥന്റെ കണക്കെ മാന്യതയോടും
മങ്ങാതെ മേവുന്നൊര-
ശ്ശുദ്ധാത്മാ നടുവദ്വിജൻ കൃപനുമാ-
മുൾത്താരിലോത്താൽ ദൃഢം.
.? കൊടുങ്ങല്ലൂറ്റർ കുഞ്ഞിരാമവർമ്മ തമ്പുരാൻ.
വിശ്വത്തിൽ കാണുവോരിക്കവികലമഖിലം-
വെല്ല്യവാനുളൂ വീര്യം
വശ്യത്തിൽ തന്നെയുണ്ടെന്ന്കിലുമലസമുദാ.
സീനനായ്പാണെഴുന്നോൻ [ 12 ] 12 ??.ക്രായൂർ കേശവന്നമ്പ്യാർ,വേഴപ്പറമ്പു
മിത്രൻ നമ്പൂരി, മൂത്തേടത്തു നമ്പൂരി,
അന്നമനടെ രാമപ്പുതുവാൾ,
അകവൂർ നമ്പൂരിപ്പാട്.
ക്രായൂർകേശവനാണലംബുസനഹോ
പേഴൻ വികർണ്ണൻ.കുറെ
പ്രായം ചെന്നൊരു വൃദ്ധബാലികനതാം
മുത്തേടമാം സൗബലൻ
മായാവീ പുതുവാളുരാമനകവൂ-
രാഢ്യൻ മഹന്മൂസ്സു താൻ
ന്യായം വിട്ടൊരു കർണ്ണബന്ധൂ കവിതാ-
ദയ്യോധി ദയ്യോധനൻ
൧൧. രാജരാജവർമ്മ കോയിത്തമ്പുരാൻ,
കിളിക്കോട്ടു കേശവപ്പണിക്കർ
കൊട്ടിരത്തിൽ ശംകുണ്ണി.
ധന്യശ്രീധര രാജരാജകവി കോ-
യിത്തമ്പുരാൻ വയ്മ്പനാം
നന്ദ്യാശ്രീവൃഷസേനവീരനിവിടെ-
സ്സൃക്ഷമത്തിലാലക്ഷണൻ
മന്നിൽ കീർത്തിയോടും വളർന്നോരു കിളി-
ക്കോട്ടുള്ളോരാകേശവൻ
മുന്നിട്ടാർജ്ജുനിയോടെതൃത്ത ഭരതൻ
ശംകുണ്ണിയാമണ്ണിയാം. [ 13 ] ൧൨. വില്വട്ടത്തു രാഘവൻ നമ്പിയാർ.
ചൊല്ക്കൊള്ളുന്നൊരു വില്വവട്ടമരു-
ന്നാ രാഘവൻ ലാഘവം
കൈക്കൊള്ളും കവികർമ്മവാനിഹ സുഗ്ദർ-
മ്മാവാം സ്വകർമ്മത്തിനാൽ.
ഓർക്കുമ്പോളിനിയോർമ്മ പോര കവിതക്കാരുണ്ടനേകം തരം-
പാർക്കുമ്പോൾ കുരുവീരരാക്കുക നിറുത്തു-
ന്നേൻ പൊറുത്തിന്നു ഞാൻ.