താൾ:Kavibharatham (Manipravalam) 1893.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
6


കുറുപ്പത്തു ഗോവിന്ദമേനോൻ, കണ്ടൂർ
നാരായണമേനോൻ.പിണ്ട്യാത്തച്യുതനും പരം ചതുരനാ-
മച്ചാത്തുമന്നാടിയും
കൊണ്ടാടുന്നൊരു കൃഷ്ണനും ബത കുറ-
പ്പത്തുള്ള ഗോവിന്ദനും
കണ്ടൂരെന്നൊരു വീട്ടിലുള്ള കവിയാം
നാരായണൻ താനുമെ-
ന്നുണ്ടഞ്ചാളു കളഞ്ചുകേകയനൃപ-
ന്മാരകിൽ നോരാകുമേ.

തിരുവില്വാമല രാമശാസ്ത്രികൾ, രാമൻ നമ്പിടി, ചെറിയകോയിത്തമ്പുരാൻപ്രാത്ഥിൎച്ചിടും ശിഷ്യനും
സത്തൻ സാത്യകിയാണു സാധുമതിയാം
രാജദ്വിജൻ നിശ്ചയം

കൊത്തുള്ളി അച്യുതമേനോൻ.പുഷ്ടശ്രീകവിതാബലാധിപതിയായ്
ദ്രോണന്റെ ശിഷ്യേന്ദ്രനാ-
യിഷ്ടം പാത്ഥൎനിലാന്നുൎ തൽപ്രിയതമാ-
സോദയ്യൎനായ് സാദരം
ശിഷ്ടന്മാക്കുൎ ഗുണം വരുത്തുവതിനായ്
പ്രാണപ്രയത്നം പെടും
ധൃഷ്‌ടദ്യുമ്‌നനറ്റ്ഹാണു ധൃഷ്‌ടതനനാം
കാത്തുള്ളിലുള്ളച്യുതൻ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
4 / 4
4 / 4
4 / 4
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/10&oldid=162007" എന്ന താളിൽനിന്ന് ശേഖരിച്ചത്