ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സംഘതാരിതനിക്കു ഭീമനപരന്മാര-
ന്മാർക്കപ്രമേയപ്രിയൻ
മാങ്കാവിൽ കവി മാനവിക്രമനതായോ-
രേട്ടനാം തമ്പുരാൻ
ഹുങ്കാരോൽക്കടനാം ഘടോൽക്കചനുമാം
തള്ളിച്ച തെല്യുല്യുഫോ.
൭.ഉറവങ്കര നീലകണ്ഠൻ നമ്പൂതിരി(രാജാ.)
സത്തേറും സരസപ്രകൃഷ്ടകവിതാ-
ബാണപ്രയോഗങ്ങളോ-
ടൊത്തീടുന്നവനാരെതൃക്കിലുമവൻ
മുഷ്കൊന്നമർക്കുന്നവൻ
നിത്യം പാർത്ഥനുമേലിൽനന്മ വരുവാൻ
ത്തള്ളലല്യമൊതുക്കി
സ്വച്ഛന്ദം മൂകനായ് വാണഖിലകവിവര-
പ്പോരു കണ്ടിണ്ടലെന്യേ
കൊച്ചുണ്ണിക്ഷോണിപാലപ്രവരനു കൊടിയായ
വെണ്മണിശ്രീ കലർന്നോ-
രച്ഛൻനംപൂരി ഭൂരിപ്രതസിതയശോ-
മോഹനശ്രീഹനുമാൻ.
൩. കുംഭകോണം കൃഷ്ണശാസ്ത്രികൾ.
ഏതും വൈഷമ്യമില്ലാതിടയിലെഴും
തൽപ്രമാദാപനോദം
ചെയ്തും കൊണ്ടിണ്ടലെന്ന്യേ നിഖിലനിഗമസാ-
രൈകാസാരജ്ഞനായി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sai K shanmugam എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |