താൾ:Kavibharatham (Manipravalam) 1893.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


കവിഭാരതം.

അത്യുഗ്രാടോപമൊടും പടനടുവിലടു-
  ക്കുന്ന ദൈത്യേന്ദ്രദേഹം
കുത്തിക്കീറിപ്പിളർന്നിട്ടുടനെ ചുടുകടു-
  ഞ്ചോര കോരിക്കുടിച്ച്
മുത്തോടേറ്റം ചിരിച്ചും മുഹരപി മദമോ-
  ടട്ടഹാസം പൊഴിച്ചും
നൃത്തം??????????കൊടു
  ങ്കാളിയെക്കൈതൊഴുന്നേൻ.

തള്ളിക്കേറിപ്പിടിച്ചിട്ടെതൃകവിവരരെ
  ത്തട്ടിയോടിച്ചു പിന്നെ-
ത്തുള്ളിച്ചാടിക്കളിക്കും കവിപ്രുഥവൃതനാ-
  ഭാരതപ്പോരുതന്നിൽ
ഉള്ളിൽ തോന്നുന്നവണ്ണം കവിവരനൃവര
  പ്രൌഢരേശ്ശക്തി നോക്കി-
ക്കൊള്ളിച്ചോതുന്നു കുഞ്ഞക്ഷിതിപനവനവൻ
  താരതമ്യാതിരമ്യം


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/7&oldid=162021" എന്ന താളിൽനിന്ന് ശേഖരിച്ചത്