Jump to content

താൾ:Kavibharatham (Manipravalam) 1893.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
8


ഊനം വിട്ട ശിഖണ്ഡി മൂത്തയിടമാം
     വീടുള്ള ശംകുണ്ണിയാം
നൂനം കീരനുഴുത്രവാരിയർ പരം
    പാർക്കും വിധൌ പാണ്ഡ്യനാം.

൧൬. പാറനംപൂരി. ഇടമരത്തു നംപൂരി, കറുപ്പത്തു
               കൊച്ചുണ്ണിമേനോൻ

ശംഖൻ താൻ പാരയാകും സുദൃടമിടമരൻ
     താൻ ശതാനീകനാമം
തംകും വീരൻ വിരാടാനുജനിഹ സഹദേ
     വാഭിധരർ മാഗധേന്ദ്രൻ
ശങ്കിച്ചീടേണ്ട --- കുശാഗ്രമതി കുറു
    പ്പത്തു കൊച്ചുണ്ണി മേനോൻ
പങ്കം വിട്ടൊരു പാർത്ഥപ്പടകളിലിനിമേ
ന്യായം വില്വാദ്രിരാമദ്വിജതിലകനിരാ-
    വാനുമാമുത്തമൌജ-
സ്സായാലേ രാമനാം നമ്പിടിയുട്യ മിടു-
     ക്കിന്നടുക്കുള്ളു നാമം
മാനം കൂടാതെ മാനിച്ചരുളുമിളയൊരാ
     വഞ്ചിരാജ്ഞീ മണാളൻ
കോയിപ്പണ്ടാല കോട്ടം കുരയുമൊരു യുധാ-
     മന്യുവാം മന്നവേന്ദ്രൻ
൧൩. ആട്ടുപുരത്ത് ശംകുണ്ണിമേനോൻ, വെള്ളാപ്പിള്ളി
     ഗോവിന്ദമേനോൻ, പയൂമ്ബിള്ളി നംപൂരി

ള്ള ഞ്ചേർന്ന യുയുൽസുവാട്പുറ്റുപുറമാം
    വീടുള്ള ശംകുണ്ണിയാം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/12&oldid=162009" എന്ന താളിൽനിന്ന് ശേഖരിച്ചത്