Jump to content

താൾ:Kavibharatham (Manipravalam) 1893.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7


വെള്ളാപ്പിള്ളിയതെന്ന വീട്ടിലമരും ഗോവിന്ദനും കാശ്യനാം

  തള്ളീടേണ്ടിതു സത്തനാകിയ പെരു-

മ്പിള്ളിൽ ധരിത്രീസുതൻ

  കള്ളം വിട്ടൊരു കുന്തിഭോജനൃപനാം

നൂനം നിനയ്ക്കും വിധൗ.

 ൧൪. വല്ലത്തു കോയിപ്പുള്ളിരാമമേനോൻ,

  ആനാറ്റു വെലുമേനോൻ, പോട്ടയിൽ

 ഗോവിന്ദമേനോൻ,നടുവത്തു മഹൻ നമ്പൂരി,

   കുഞ്ഞിണ്ണിത്തമ്പുരാൻ.

വാഞ്ചാത്തുള്ളൊരു രാമനും സഖിയതാ-

 മാനറ്റെയഴും വെലുവും

  സ്ത്രീക്കൾ അല്ലങ്ങാട്ട കുഞ്ഞൻ തമ്പൂരാൻ,

   ചുക്കിടിക്കാട്ടു നംപൂരി.

വയ്മ്പൻ ശൈലാംബുധീശാന്വയമണി നകുലൻ

 നന്ദ്യചാരിത്രനാകും

തമ്പന്തമ്പാൻ ധ്വരസ്വാമിയുമിഹ സഹദേ-

 വാഖ്യാനാം ശ്യാഘൃശീലൻ

അമ്പോടുശ്വരതപുവാടവിപതി മതിമാൻ

 നീലഭൂപൻ കൃതിക്കായ്

മുമ്പിട്ടോൻ ധൃഷ്ടകേതുക്ഷീതിപതി ദൃഢമാം

 ചുക്കിടിക്കാട്ടുവിപ്രൻ.

൧൧.പിണ്ട്യാത്ത് അച്യുതമേനോൻ, ചമ്പത്തിൽ  ചാത്തുക്കുട്ടി മന്നാടിയാര്, പി. കൃഷ്ണമേനോൻ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kavibharatham_(Manipravalam)_1893.pdf/11&oldid=216810" എന്ന താളിൽനിന്ന് ശേഖരിച്ചത്